കൂടുതൽ വിശപ്പ് ഉണ്ടാകുന്നതിന് കാരണം എന്താണ്… വിശപ്പ് എങ്ങനെ നമുക്ക് ആരോഗ്യപരമായി നിയന്ത്രിക്കാം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

പലരും ഡോക്ടർമാരെ കണ്ട് വളരെ കോമൺ ആയി പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ എനിക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയർ അറിയാതെ ഭക്ഷണം കഴിച്ചു പോകും.. പലപ്പോഴും വിശപ്പിനെ നിയന്ത്രിച്ച് നിർത്താൻ എനിക്ക് സാധിക്കുന്നില്ല.. എൻറെ ആമാശയം വളരെ വലുതാണ് അതുകൊണ്ട് കൊണ്ട് തന്നെ കുറച്ചു ഭക്ഷണം കഴിച്ചാൽ എൻറെ വിശപ്പു മാറില്ല.. ഈ ഒരു അവസ്ഥ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ ഒരുപാട് അനുഭവപ്പെടുന്നതാണ്.. പലപ്പോഴും കൊളസ്ട്രോൾ കൂടി ആളുകൾക്ക് അമിതവണ്ണമുള്ള ആളുകൾക്ക് എല്ലാം തന്നെ ഈ പറഞ്ഞ പ്രശ്നം അനുഭവിക്കുന്നതാണ്.. എല്ലാവരും വണ്ണം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ആഗ്രഹിക്കുന്നവരാണ്..

പക്ഷേ ഭക്ഷണം കണ്ടുകഴിഞ്ഞാൽ സ്വയംനിയന്ത്രണ വിട്ട് നമ്മൾ ഭക്ഷണം കഴിച്ചു പോകും.. കഴിച്ചു തുടങ്ങിയാൽ വയറ് നിറയുന്നതുവരെ കഴിക്കും.. ഈ ഒരു അവസ്ഥ ഒരുപാട് പേരിലുള്ളത് ആയതുകൊണ്ട് എങ്ങനെയാണ് തമിഴ് ശരീരത്തിന് വിശപ്പ് നിയന്ത്രിക്കുന്നത് എന്നും.. ഭക്ഷണം എങ്ങനെ നമുക്ക് നിയന്ത്രിച്ച് കഴിക്കാമെന്നും നമ്മുടെ ആമാശയം ചുരുങ്ങി വരുവാൻ ആയിട്ട് എങ്ങനെ നമുക്ക് ഭക്ഷണം നിയന്ത്രിക്കാൻ ഒന്നും ഞാൻ വിശദീകരിക്കാം.. നമ്മുടെ ആമാശയം എന്നു പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ അന്നനാളം വഴി ആമാശയത്തിലേക്ക് ആണ് എത്തുന്നത്.. ആമാശയത്തിൽ വച്ചാണ് ഈ ഭക്ഷണം ദഹിക്കുന്നത്..

നമ്മൾ കഴിക്കുന്ന ഭക്ഷണം ആമാശയത്തിൽ എത്തിക്കഴിഞ്ഞാൽ ഒരു നിശ്ചിത അളവ് എത്തിക്കഴിഞ്ഞാൽ വയർ നിറയുന്നു എന്ന തോന്നൽ വരികയും ക്രമേണ ഈ ഭക്ഷണം ദഹിച്ച അത് കഴിഞ്ഞ ശേഷം ഇത് ചെറുകുടലിലേക്ക് പോവുകയും ചെയ്യുന്നു ഇതാണ് ഒരു നോർമൽ രീതി.. നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്ന 2 ഹോർമോണുകളുടെ ശരീരത്തിലുണ്ട്.. ഗ്രവിൻ എന്നുപറയുന്ന ഒരു ഹോർമോണും ലെപ്റ്റിൻ എന്നുപറയുന്ന ഒരു ഹോർമോൺ.. നമ്മുടെ ശരീരത്തിൽ വിശപ്പ് ആയി എന്നൊരു തോന്നൽ നമ്മുടെ തലച്ചോറിൽ ഉണ്ടാക്കുന്നത് ഗ്രേവിൻ എന്തു പറയുന്ന് ഹോർമോൺ ആണ്.

നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറുനിറഞ്ഞു ഇനി ഭക്ഷണം വേണ്ട എന്ന തോന്നൽ ഉണ്ടാകുന്നത് ആമാശയത്തിൽ നിന്നും തലച്ചോറിലേക്ക് ഈ സന്ദേശം എത്തിക്കുന്നത് ലെപ്റ്റിൻ എന്ന ഹോർമോണാണ്.. ഈ രണ്ട് ഹോർമോൺ പ്രോപ്പർ ആയി നിയന്ത്രിച്ചുനിർത്താൻ നമുക്ക് സാധിക്കും ഉണ്ടെങ്കിൽ നമുക്ക് നമ്മുടെ വിശപ്പും കണ്ട്രോൾ ചെയ്ത് നിർത്താൻ സാധിക്കൂ.. ഇതിനു വേണ്ടി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം…