എല്ലുകൾക്ക് ബലക്ഷയം ഉണ്ടാവാൻ കാരണങ്ങൾ എന്തൊക്കെയാണ്… എല്ലുകൾക്ക് ഉറപ്പും ബലവും ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

കരിങ്കല്ല് പോലെ ഉറപ്പുള്ള എല്ലുകൾ ആണ് നമുക്കുള്ളത് എന്ന് പലരും പറയാറുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടാവും.. പക്ഷേ ഇപ്പോഴത്തെ കാലത്ത് ചെറുപ്പക്കാർക്ക് പോലും കാലൊന്ന് വഴുതി എക്സ്-റേ നോക്കി കഴിയുമ്പോൾ എല്ലുകൾക്ക് ചെറിയ പൊട്ടലുകൾ.. പലപ്പോഴും നമ്മൾ സൈക്കിൾ ഓടിക്കുമ്പോൾ ഓ ബൈക്ക് ഓടിക്കുമ്പോഴും ചരിഞ്ഞ വീണുകഴിഞ്ഞാൽ കൈ തട്ടുമ്പോൾ എല്ല് പെട്ടെന്ന് പൊട്ടി പോകുന്നു.. ഇങ്ങനെ പണ്ട് മനുഷ്യർക്ക് ഉണ്ടായിരുന്നു എല്ലിനെ ഉറപ്പ് ഇപ്പോഴുള്ള മനുഷ്യർക്ക് കാണുന്നില്ല എന്ന് പലരും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ ആയിരിക്കാം.

അതുപോലെ പലപ്പോഴും ഒരു പ്രായം കഴിഞ്ഞു ഉള്ള ആൾക്കാർക്ക് ഏകദേശം 50 വയസ്സ് കഴിവുള്ള സ്ത്രീക്കും പുരുഷനും നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം തട്ടി കഴിഞ്ഞാൽ ആ ഭാഗത്തെ എല്ലുകൾ പെട്ടെന്ന് പൊട്ടുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ ആയിരിക്കാം.. അതായത് നിങ്ങൾക്ക് എല്ലുകൾക്ക് ബലക്ഷയം വന്നിട്ടുണ്ട്. ഇത് കുറച്ചു നാൾ മുൻപ് വരെ വയസ്സായ ആളുകളിലാണ് കണ്ടിരുന്നത് എങ്കിൽ ഇന്ന ചെറുപ്പക്കാരിൽ പോലും ഇത്തരത്തിൽ എല്ലുകൾക്ക് ഒരു ഉറപ്പ് ഇല്ലാത്ത ഒരു അവസ്ഥ വരികയും എല്ലുകളുടെ ചെറിയ ആക്സിഡൻറ് കളിൽ പോലും പൊട്ടലുകൾ വരുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്തു.. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും..

എല്ലുകളുടെ ഉറപ്പ് നിലനിർത്താൻ ആയിട്ട് നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ഞാൻ വിശദീകരിക്കാം.. നമ്മുടെ എല്ലുകൾ എന്നുപറയുന്നത് നിർജീവമായ ഒരു വസ്തുവല്ല. നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും രക്തം സപ്ലൈ ചെയ്യുന്നത് നേർവ് വരുന്നത് പോലെ തന്നെ നമ്മുടെ ശരീരത്തിലേക്ക് ഓരോ എല്ലുകൾ ഇലേക്ക് രക്തവും മറ്റു മിനറലുകളും സപ്ലൈ ചെയ്ത് വരുന്നുണ്ട്. അതുപോലെ നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തിലെ കോശങ്ങൾ അതിൻറെ ഒരു പരിധി കഴിയുമ്പോൾ അത് നശിച്ചുപോയി പുതിയത് ആ ഭാഗത്തെ വരാറുണ്ടെന്നും നിങ്ങൾക്കറിയാം.

അതേപോലെ തന്നെ നമ്മുടെ എല്ലുകളിലും പുതിയ കോശങ്ങൾ ഉണ്ടായി കൊണ്ടിരിക്കുകയും പഴയ കോശങ്ങൾ നശിച്ചതിന് ഇരിക്കുകയും ചെയ്യുന്നുണ്ട്. സാധാരണ കൊച്ചുകുട്ടികൾക്ക് ജനിച്ച മൂന്നു വയസ്സു വരെ ശരീരത്തിൽ എല്ലുകൾ പൂർണ്ണമായും രൂപപ്പെട്ടില്ല. ജനിക്കുന്ന കുട്ടികൾക്ക് പലപ്പോഴും ഈ എല്ലുകൾ ഇലാസ്റ്റിക് ഉള്ള ഘടകങ്ങളാണുള്ളത് അതുകൊണ്ടുതന്നെ കുട്ടികളെ കമിഴ്ത്തിക്കിടത്തി എല്ലാം സുഖമായി കിടക്കുന്നു അതുകൊണ്ട് അവർക്ക് അപകടങ്ങൾ ഒന്നും ഉണ്ടാവില്ല..

ഏകദേശം ഒരു വയസ്സിനു മുകളിൽ ആണ് കുട്ടികൾക്ക് പതുക്കെ എല്ലുകൾ ഒക്കെ രൂപാന്തരപ്പെട്ടു 12 വയസ്സുകൾ വരെ വേണം കുട്ടികൾക്ക് ശരീരത്തിലെ എല്ലുകൾ പൂർണ്ണമായും രൂപപ്പെടുന്നതിനും.. നമ്മൾ കഴിക്കുന്ന വിറ്റാമിനുകൾ വൈറ്റമിനുകൾ മിനറലുകൾ എല്ലാം നമ്മുടെ കോശങ്ങളിലേക്ക് വന്ന അടിഞ്ഞുകൂടിയിട്ടുള്ള എല്ലുകൾ ഉണ്ടാകുന്നത്…