ഇൻറർ മീറ്റൻറ് ഫാസ്റ്റിംഗ് ഡയറ്റിംഗ് രീതിയെക്കുറിച്ച് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ… ഈ ഇൻഫർമേഷൻ ആരും അറിയാതെ പോകരുത്…

കുറച്ചു ദിവസങ്ങൾക്കു മുമ്പ് അല്പം വണ്ണമുള്ള ഒരു വ്യക്തി എന്നെ കാണുവാനായി ക്ലിനിക്കിൽ വന്നു. അദ്ദേഹത്തിൻറെ കടുത്ത അസിഡിറ്റി.. പുളിച്ചുതികട്ടൽ.. നെഞ്ചരിച്ചിൽ പോലെയുള്ള ബുദ്ധിമുട്ടുകൾ ആയിരുന്നു ഉണ്ടായിരുന്നത്.. മാത്രമല്ല രാവിലെ എഴുന്നേറ്റ് അദ്ദേഹം പല്ലുതേക്കാൻ ശ്രമിക്കുമ്പോൾ വല്ലാത്ത ഓക്കാനവും പുളിച വല്ലാത്ത ഒരു ശർദ്ദിയും ആണ് അദ്ദേഹത്തിന് ഉണ്ടായ ഒരു ബുദ്ധിമുട്ട്. ഒരു ഭക്ഷണവും ശരിയായി കഴിക്കാൻ വയ്യ.. ഇദ്ദേഹത്തിന് ഇത് തുടങ്ങിയ ഒരു രീതി ചോദിച്ച സമയത്ത് ഇദ്ദേഹം ഒരു ഡയറ്റിൽ എടുത്തിരുന്നു. ഇൻറർ മീറ്റ് ഡയറ്റ് എടുത്തിരുന്നു സമയത്ത് രാവിലെ ഭക്ഷണം ഒന്നും കഴിക്കില്ല ഉച്ചയ്ക്ക് 12 മണി ആകുമ്പോൾ ഇദ്ദേഹം ഭക്ഷണം കഴിക്കും..

അതുപോലെ നാലുമണിക്ക് എന്തെങ്കിലും കഴിക്കും. പിന്നീട് 10 മണിക്കും കഴിച്ച് അവസാനിപ്പിക്കാം. അതുകഴിഞ്ഞ് അദ്ദേഹം ചെയ്യുന്നത് രാത്രി പിന്നീട് ഭക്ഷണം കഴിച്ച് ഉറങ്ങിയ ശേഷം രാവിലെ ഭക്ഷണം ഒന്നും ഇല്ല.. ഇന്ത്യയുടെ പന്ത്രണ്ട് മണിയാകുമ്പോൾ അടുത്ത ഭക്ഷണത്തിലേക്ക് പോകും ഇത് അദ്ദേഹത്തിൻറെ കടുത്ത അസിഡിറ്റിയും ബുദ്ധിമുട്ടുകളും ഉണ്ടാക്കി.. അദ്ദേഹത്തോട് ചോദിച്ചപ്പോൾ പറഞ്ഞത് ഈയൊരു ഡയറ്റിൽ ഒരു രീതിയാണ് കേട്ടിരുന്നത്.. ഇത് ഇദ്ദേഹത്തിൻറെ മാത്രം പ്രശ്നമല്ല. സോഷ്യൽ മീഡിയ വഴി ഒരു ഡയറ്റിങ് കുറിച്ച് കേൾക്കുന്ന എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്.

നമുക്ക് രണ്ട് രീതിക്ക് ഇൻറർമീറ്റ് ഡയറ്റിങ് ചെയ്യാം. ഒന്ന് അദ്ദേഹം പറഞ്ഞത് പോലെ.. ഉച്ചയ്ക്ക് മുതൽ രാത്രി വരെ ഭക്ഷണം കഴിച്ചു കൊണ്ട് രാത്രി തൊട്ട് രാവിലെ വരെ ഭക്ഷണം കഴിക്കാതെ ഉള്ള ഒരു രീതി ആണ്.. എട്ടു മണിക്കൂർ നമ്മൾ ഭക്ഷണം കഴിക്കുന്നു 16 മണിക്കൂർ സമയം ദൈർഘ്യം ചെയ്യുന്നു. രണ്ടാമത്തെ രീതി എന്ന് പറയുന്നത് വൈകുന്നേരം 4 മണിക്ക് ഭക്ഷണം അവസാനിപ്പിക്കുക പിറ്റേദിവസം രാവിലെ എട്ടുമണിക്ക് വീണ്ടും ഭക്ഷണം കഴിക്കുക.

ഇതിൽ വൈകുന്നേരം നാലുമണിക്ക് ഭക്ഷണം അവസാനിപ്പിക്കുന്നത് പിന്നെ വൈകുന്നേരം മുതൽ രാത്രി ഉറങ്ങുന്നതുവരെ ഭക്ഷണം ഒന്നും ഇല്ല. വെള്ളം കുടിക്കാം. പിന്നീട് രാവിലെ നമ്മൾ ഭക്ഷണം കഴിച്ച് തുടങ്ങുന്ന. എന്നാൽ സാധാരണ മലയാളികൾ ഭക്ഷണം കഴിക്കുന്ന രീതി എന്നു പറയുന്നത് സാധാരണ വൈകുന്നേരങ്ങളിലാണ് നമുക്ക് വിശപ്പ് കൂടുതൽ ആകുന്നത്.. തമിഴ് വൈകുന്നേരം നന്നായി ഭക്ഷണം കഴിക്കുകയും രാവിലെ തിരക്കേറിയ ഒരു ജീവിതരീതി ഉള്ളതുകൊണ്ട് രാവിലെ ഭക്ഷണം കഴിക്കാതെ പോയി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന ഒരു രീതി.. ഈ ഡയറ്റിങ്ങ് മലയാളികൾക്ക് സൗകര്യം ഈ ഒരു രീതി തന്നെയാണ്…

Leave a Reply

Your email address will not be published. Required fields are marked *