ഇഞ്ചിയുടെ അത്ഭുതകരമായ ഗുണങ്ങളും സൈഡ് ഇഫക്റ്റുകൾ എന്തെല്ലാം… ഡോക്ടർ പറയുന്നു ഈ ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ഇഞ്ചി ചേർക്കാത്ത കറികൾ നമ്മൾ മലയാളികൾക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല.. അത് വെജിറ്റേറിയൻ ആണെങ്കിലും നോൺവെജിറ്റേറിയൻ ആണെങ്കിലും നമ്മൾ മലയാളികൾ ഇഞ്ചി ഉപയോഗിക്കും. ഇഞ്ചിയുടെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ.. ഭക്ഷണത്തിൽ ടേസ്റ്റ് വർദ്ധിപ്പിക്കാൻ നല്ലതാണ് മാത്രമല്ല ഇഞ്ചിക്ക് വളരെ അത്ഭുതകരമായ ഗുണങ്ങൾ ഉണ്ട് എന്നാണ് മലയാളികൾ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇഞ്ചി നമ്മൾ പലയിനം ഒറ്റമൂലികൾ ഇഞ്ചി ചേർക്കുന്നത്.

ഹാർട്ടറ്റാക്ക് മാറുന്നതിനു വരെ സഹായിക്കുന്ന ഒരു പ്രധാന ഇൻഗ്രീഡിയൻസ് ആണ്.. എന്താണ് ഇഞ്ചിയുടെ യഥാർത്ഥ ഗുണങ്ങൾ എന്നും ഇത് എങ്ങനെയാണ് ഇഞ്ചിയുടെ ഗുണങ്ങൾ ലഭിക്കാൻ വേണ്ടി നമ്മൾ ഉപയോഗിക്കേണ്ടത് എന്നും.. ഇഞ്ചിയുടെ സൈഡ് എഫക്റ്റ് കൾ എന്തെല്ലാം ആണ് എന്നും.. ഞാൻ വിശദീകരിക്കാൻ. ഇഞ്ചി എന്നുപറയുന്നത് വളരെ ചൂടുള്ള ഏഷ്യൻ രാജ്യങ്ങളിൽ നന്നായി വെയില് കിട്ടുന്ന ഭാഗങ്ങളിൽ വളരുന്ന ഒരിനം ചെടിയാണ്. നമ്മുടെ നാട്ടിലെ ഏലയ്ക്ക മഞ്ഞൾ ഈ ഗ്രൂപ്പുകളിൽ ആണ് ഇഞ്ചിയും ഉള്ളത്..

സാധാരണ നമ്മൾ ഇഞ്ചി ചെടി നടുന്ന സമയത്ത് അതിൻറെ വേരുകൾക്ക് അകത്താണ് ഇതിൻറെ ഭക്ഷണങ്ങൾ സംഭരിക്കപ്പെടുന്ന യും അതാണ് നമ്മൾ ഇഞ്ചി ആയിട്ട് ഉപയോഗിക്കുന്നത്. ഇഞ്ചി കത്ത് ഏകദേശം നൂറോളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനകത്ത് ജിഞ്ചർ ഓൾ എന്നു പറയുന്ന ആൾക്ക് ലോഡ് ആണ് നമുക്ക് ഏറ്റവും കൂടുതൽ ഗുണവും രുചിയും നൽകുന്നത്. ഈ ജിഞ്ചർ ഓൾ ആണ് നമുക്ക് പല വിധത്തിൽ ആരോഗ്യത്തിന് സഹായകരമാകുന്നത. ഇഞ്ചിയെ കുറിച്ച് ലോകമെമ്പാടും പ്രത്യേകിച്ച് അമേരിക്കയിൽ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇഞ്ചി നമ്മുടെ ആരോഗ്യത്തിന് സ്പെസിഫിക് ആയിട്ട് ഏതൊക്കെ കാര്യത്തിലും ഉപയോഗിക്കാം എന്നും.. ഇഞ്ചിയുടെ ഇതുവരെ പ്രൂവ് ചെയ്യപ്പെടാത്ത ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് ഞാൻ വിശദീകരിക്കാം.. പൂവ് ചെയ്യപ്പെടാത്തത് എന്നതുകൊണ്ട് ഉദ്ദേശിച്ചത് നന്നായിട്ട് ഉപകാരപ്പെടുന്നത് എന്നുപറഞ്ഞാൽ ആരിലും കൊടുത്തു കഴിഞ്ഞാൽ നമുക്ക് ആക്ഷൻ കിട്ടുന്നതാണ് എന്നാൽ ചുരുക്കം ചിലരിൽ മാത്രം ആക്ഷൻ കിട്ടുന്ന ചില ഗുണങ്ങൾ ഇഞ്ചിക്ക് കാണുന്നുണ്ട് അതാണ് ഞാൻ അങ്ങനെ പറയാൻ കാരണം..