വൃക്കരോഗത്തിൻ്റെ പ്രധാന 10 ലക്ഷണങ്ങൾ… ഒരു രോഗിയുടെ അനുഭവം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇന്ന് വിശദീകരിക്കുന്നത്.. കഴിഞ്ഞാഴ്ച എന്നെ കാണുവാൻ ആയിട്ട് ഉദ്ദേശം 45 വയസ്സുള്ള ഒരു സ്ത്രീ വന്നു. അവർ കാഴ്ചക്ക് തന്നെ നന്നായി വിളറിയിട്ടുണ്ട്. കവിൾ ഒക്കെ കുഴിഞ്ഞു പോയിട്ടുണ്ട്. അവർക്ക് കുറച്ചു നാളുകൾ ആയിട്ട് വല്ലാത്ത തലകറക്കവും ക്ഷീണവും ആണ് ബുദ്ധിമുട്ടുകൾ. അവർക്ക് രക്തത്തിൽ സമ്മർദ്ദമുണ്ട് അതിന് അവർ മരുന്ന് കഴിക്കുന്നുണ്ട്. ഇത് അല്ലാതെ അവർക്ക് പ്രത്യേകിച്ച് ഒരു രോഗവും പറയാനില്ല. അവർ മുൻപ് പതിവായി ഈ രക്തസമ്മർദ്ദത്തിന് ഡോക്ടറെ കണ്ടിരുന്നു.

ഈ കേരളത്തിൽ കൊവിഡ് തുടങ്ങിയ ഒന്നരവർഷമായി ഡോക്ടറെ കാണാൻ പോയില്ല. ആ ഡോക്ടർ മുൻപ് ബിപിക്ക് കൊടുത്തിരുന്ന മരുന്ന് എപ്പോഴും തുടർന്ന് കഴിച്ചു കൊണ്ടിരിക്കുന്നു. ഞാൻ അവരെ രക്തം പരിശോധിക്കാൻ ആയി വിട്ടു. പരിശോധനയില് അവർക്ക് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് വളരെ കുറവായിരുന്നു. രക്തത്തിൽ പ്രോട്ടീൻ അളവ് വളരെ കുറവ്.

രക്തത്തിൽ കഴിഞ്ഞ് വേസ്റ്റ് ആയ യൂറിയ വളരെ കൂടുതലായി കാണുന്നുണ്ട്. ക്രിയാറ്റിൻ അവർക്ക് 8.5 ഉണ്ട്.. നിങ്ങൾക്കറിയാം നമ്മുടെ രക്തത്തിലെ ക്രിയാറ്റിൻ അളവ് നോർമൽ ആയി വേണ്ടത് 1.2 വരെയാണ് നോർമൽ റേഞ്ച്. ഇതൊരു മുകളിലെത്തുമ്പോൾ തന്നെ നമ്മൾ വളരെയധികം ശ്രദ്ധിക്കണം. വൃക്കകളുടെ പ്രവർത്തനങ്ങൾ താളംതെറ്റുന്നു ഉണ്ട് എന്ന് മനസ്സിലാകും.

രണ്ടിന് മുകളിൽ ആയാലോ അല്പം ഗുരുതരമായി തുടങ്ങിയെന്ന് പറയാൻ പറ്റും. ഈയൊരു സാഹചര്യത്തിൽ ആണ് ആ സ്ത്രീക്ക് രക്തത്തിൽ ക്രിയാറ്റിൻ അളവ് 10.5 കണ്ടെത്തിയത്. അവർക്ക് അവരുടെ വൃക്കകളുടെ പ്രവർത്തനം ക്രമാതീതമായി താളംതെറ്റിയ അതിൻറെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. ഞാനവരോട് ചോദിച്ചു മുൻപ് അവർക്ക് ഇതിൻറെ ലക്ഷണങ്ങൾ ഉണ്ടോ എന്ന്..

അവർക്ക് മുംബൈ വർക്കുകളുടെ അവസ്ഥ മോശമാണ് എല്ലാ അവസ്ഥകളും ഉണ്ടായിരുന്നു. പക്ഷേ അവർക്ക് ഇത് വിത്തുകളുടെ താളം തെറ്റുകൾ കൊണ്ടാണ് ഇതുണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാൻ അവർക്ക് അവരുടെ കുടുംബത്തിനും മനസ്സിലാക്കാൻ സാധിച്ചില്ല..