വൈറ്റമിനുകളും മിനറൽസും അടങ്ങിയ ഭക്ഷണങ്ങൾ ഇലൂടെ മുടിയുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാം… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ഒരുപാട് പേർക്ക് ഡോക്ടർമാരുടെ കോമൺ ആയി ചോദിക്കുന്ന ഒരു സംശയം ആണ് ഡോക്ടറെ മുടി സമൃദ്ധമായി വളരുന്നതിനും മുടിയുടെ ഉള്ള് വർദ്ധിപ്പിക്കുന്നതിനും മുടിയുടെ കട്ടി കൂടുന്നതിനും ഏത് എണ്ണയാണ് ടൈപ്പ് ചെയ്യേണ്ടത് എന്ന്.. പൊതുവേ മലയാളികൾക്ക് ഉള്ള ഒരു സംശയമാണ് തലയിൽ ഏതെങ്കിലും തരത്തിലുള്ള ഒരു എണ്ണ തേച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ മുടി സമൃദ്ധമായി വളരും എന്നത്.. യഥാർത്ഥത്തിൽ ഒരു ചെടി നട്ടു അതിൻറെ താഴെ സമൃദ്ധമായി വെള്ളമൊഴിച്ചു കഴിഞ്ഞാൽ മുടി നല്ലപോലെ വളരുമെന്ന് പോലെയല്ല നമ്മുടെ മുടി വളരുന്നത്. മുടി നല്ലപോലെ വളരാൻ നമ്മൾ തലയിലല്ല ഒഴിക്കേണ്ടത് ഭക്ഷണത്തിലൂടെയും ഉള്ളിലേക്ക് എത്തുന്ന ന്യൂട്രീഷ്യൻ സാണ് കൃത്യമായി ശ്രദ്ധിക്കേണ്ടത്..

അതുകൊണ്ടുതന്നെ നമ്മുടെ മുടിയുടെ ഉള്ള് വർദ്ധിക്കുന്നതിനും മുടി നല്ല ഉള്ളോടെ വളരുന്നതിനും നമ്മുടെ ശരീരത്തിലെ ഉള്ളിലേക്ക് എത്തേണ്ട പ്രധാനപ്പെട്ട വൈറ്റമിനുകളും മിനറലുകളും ഏതെല്ലാം ആണ് എന്ന് വിശദീകരിക്കാ.. എല്ലാവരും ഇത് അറിഞ്ഞിരിക്കണം കാരണം ചെറിയ കുട്ടികൾ മുതൽ ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഈ മുടികൊഴിച്ചിൽ നിന്നുള്ള പ്രശ്നം ചെറുപ്പക്കാർക്ക് ഉണ്ടാകുന്ന കഷണ്ടി പോലുള്ള പ്രശ്നങ്ങൾ നേരത്തെ തലയോട്ടിയിൽ മുടി കുറഞ്ഞു വരുന്ന അവസ്ഥ എല്ലാം നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും..

ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിൻ എന്ന് പറയുന്നത് വൈറ്റമിൻ ഡി ആണ്. നിങ്ങൾക്കറിയാം കഴിഞ്ഞ ഒരു പതിനഞ്ചു വർഷം ആയിട്ടാണ് നമ്മൾ മലയാളികൾ വൈറ്റമിൻ ഡി എന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത്.. നമ്മുടെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് വൈറ്റമിൻ ഡി ആവശ്യമാണ് എന്ന് നിങ്ങൾക്കറിയാം.

എന്നാൽ അത് മാത്രമല്ല വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രത്യേകിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്കും വളരെ പ്രധാനപ്പെട്ടതാണ്.. എന്നാൽ അത് മാത്രമല്ല നമ്മുടെ മുടിയുടെ സംരക്ഷണത്തിന് വൈറ്റമിൻ ഡി പ്രധാന പങ്കുവഹിക്കുന്നുണ്ട്.. നമ്മുടെ മുടി കൃത്യമായി വളരുന്നതിന് പ്രത്യേകിച്ച് ഓരോ മാസവും മുടി എത്ര ശതമാനം വളരണം എന്നുണ്ട്.. ഇത് കൃത്യമായി വളരണമെങ്കിൽ വൈറ്റമിൻ ഡീ ആവശ്യമാണ്..