മുളക് കൊളസ്ട്രോൾ കുറയ്ക്കാൻ എങ്ങനെയാണ് സഹായിക്കുന്നത്… മുളകിൻ്റെ ഗുണങ്ങളും സൈഡ് ഇഫക്ടുകളും എന്തെല്ലാമാണ്…

എരിവില്ലാത്ത കറികളെ കുറിച്ച് നമുക്ക് മലയാളികൾക്ക് ചിന്തിക്കാൻ പോലുമാവില്ല.. നമ്മൾ പലതരത്തിൽ എരിവിന് വേണ്ടി ട്ടോ അല്ലെങ്കിൽ കളർ കിട്ടാൻ വേണ്ടി ട്ടോ നമ്മൾ മുളക് അല്ലെങ്കിൽ മുളകു പോലുള്ള പലയിനം വസ്തുക്കൾ ഉപയോഗിക്കും. പലതരം മുളകുകൾ നമ്മൾ നമ്മുടെ കറികളിൽ ചേർത്ത് ഉപയോഗിക്കുന്നുണ്ട്.. പലപ്പോഴും കറികൾക്ക് അല്പം എരിവ് കൂടുമ്പോൾ വീട്ടുകാർ പറയാറുണ്ട് എരിവ് കൂടുതൽ കഴിക്കുന്നത് വളരെ നല്ലതാണ് കൊളസ്ട്രോൾ കുറയും എന്ന്.. കൊളസ്ട്രോൾ കുറയാൻ വേണ്ടി എരിവ് അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ കഴിക്കുകയും ചെയ്യും. കാന്താരിമുളക് കഴിച്ചാൽ നമ്മുടെ കൊളസ്ട്രോൾ കുറയും എന്നും..

ഇതിനുവേണ്ടി കാന്താരിമുളക് കൊണ്ടുള്ള അച്ചാറുകൾ വരെ ഇന്ന് വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ഈ മുളകുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ്.. ഈ മുളകുകൾ കഴിച്ചാൽ ഉണ്ടാകുന്ന സൈഡ് ഇഫക്റ്റുകൾ എന്തെല്ലാമാണ്.. അതേപോലെ തന്നെ നമുക്ക് കൊളസ്ട്രോൾ പറയണം എന്നുണ്ടെങ്കിൽ മുളക് എങ്ങനെ നമ്മുടെ ഭക്ഷണരീതിയിൽ ഉപയോഗിക്കണം എന്നുള്ള കാര്യങ്ങൾ എന്ന് വിശദീകരിക്കാം.. മുളക് വർഗ്ഗങ്ങൾ എന്ന് പറയുന്നത് നിരവധി വൈറ്റമിനുകളും മിനറലുകളും ഫൈബറും അടങ്ങിയിട്ടുള്ള ഒരു വസ്തു തന്നെയാണ്..

വൈറ്റമിൻ എ വൈറ്റമിൻ സി എന്നിവ ധാരാളമായി മുളകിൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല സമൃദ്ധമായി ഫൈബർ അടങ്ങിയിട്ടുണ്ട്.. മുളക് കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഫുഡ് കൊളസ്ട്രോൾ അല്പം വർദ്ധിക്കുകയും നമ്മുടെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ഇത് വാസ്തവം തന്നെയാണ്.. ഇതിന് കാരണം എന്ന് പറയുന്നത് മുളകിൽ അടങ്ങിയിരിക്കുന്ന ക്യാപ്സിസം എന്നുപറയുന്ന ആൽക്കലികൾ ആണ്. ഈ ക്യാപ്സ്സ് ത്തിൻറെ ഗുണങ്ങൾ കൊണ്ടാണ് ശരീരത്തിന് ഈ പലതരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നതും..

നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അതുപോലെ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും കഴിയും.. നമ്മൾ എരുവ് ചേർത്തിട്ടുള്ള കറികൾ കഴിക്കുമ്പോൾ നമ്മുടെ ശരീരം പെട്ടെന്ന് ചൂടാവുന്നത് വിയർക്കുന്നത് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാവും.. ഇതിന് കാരണം ഈ മുളകിൽ അടങ്ങിയിരിക്കുന്ന ക്യാപസിസ് ആക്ഷൻ കൊണ്ടാണ്..