വസ്ത്രങ്ങൾ ടൈറ്റായി ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം… ഡോക്ടർ പറയുന്ന ഈ പ്രധാനപ്പെട്ട ഇൻഫർമേഷൻ എല്ലാവരും ശ്രദ്ധിക്കുക…

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഏകദേശം 35 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ എന്നെ കാണാൻ വന്നു.. അദ്ദേഹത്തിൻറെ പ്രശ്നം വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ.. പുളിച്ചുതികട്ടൽ.. ഏമ്പക്കം പോലുള്ള അസ്വസ്ഥതകൾ ആയിരുന്നു. സാധാരണ ഉച്ചയ്ക്ക് അദ്ദേഹം ഓഫീസിൽ ഭക്ഷണം കഴിച്ചു കഴിയുമ്പോഴാണ് അദ്ദേഹത്തിന് ഈ ബുദ്ധിമുട്ടുകൾ വല്ലാതെ തുടങ്ങുന്നത്. ടോയ്‌ലെറ്റിൽ പോയാൽ പോലും അദ്ദേഹത്തിന് വലിയ ആശ്വാസം ലഭിക്കാറില്ല.. പല ഡോക്ടർമാരെയും കണ്ടു അവർ ഗ്യാസിനുള്ള മരുന്നുകൾ കൊടുക്കുമ്പോൾ അത് കഴിക്കുമ്പോൾ അദ്ദേഹത്തിന് അൽപം ആശ്വാസം ലഭിക്കും.

ഓഫീസിൽ ഉള്ള സമയത്ത് മാത്രമാണ് അദ്ദേഹത്തിന് ഇത്രയും അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്. വീട്ടിൽ ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിന് എത്ര പ്രശ്നം തോന്നാറില്ല.. ഓഫീസിൽ വന്നിട്ട് മഴയെ ടെൻഷനുള്ള ജോലി ആണോ എന്ന് ചോദിച്ചപ്പോൾ അല്ല എന്ന് പറഞ്ഞു.. ടെൻഷനില്ലാതെ ജോലി ചെയ്യുന്ന ആളാണ് ഇദ്ദേഹം.. കൂടുതൽ എന്താണെന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മനസ്സിലായത്.. ഇദ്ദേഹം ഇദ്ദേഹത്തിൻറെ പാൻറ് ബെൽറ്റ് ഉപയോഗിച്ച് ടൈറ്റ് ആയിട്ടാണ് ഇടാറ് ഉള്ളത്.

ഉച്ചയ്ക്ക് ശേഷം ഇരുന്ന് ജോലി ചെയ്യുമ്പോൾ ഇത് കാരണം എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് ഇരിക്കുമ്പോൾ ഈ ഡ്രസ്സ് ടൈറ്റ് ആയിരുന്നതുകൊണ്ട് അമിതമായുള്ള അസിഡിറ്റിയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.. പാൻറ് ടൈറ്റ് ആയി ധരിച്ചുകഴിഞ്ഞാൽ ഇത്തരത്തിൽ അസിഡിറ്റി കൾ ഉണ്ടാകുമോ.. ഈയൊരു സംശയം ഒരുപാട് പേർക്ക് ഇന്ന് ഉണ്ട്. പ്രത്യേകിച്ച് നമ്മുടെ വയറിനു ചുറ്റും പാൻറ് ബെൽറ്റ് ഉപയോഗിച്ച് ടൈറ്റായി ധരിച്ചിരുന്ന അല്ലെങ്കിൽ സ്ത്രീകൾ ചുരിദാർ ധരിച്ചിരുന്ന ഇങ്ങനെയുള്ള വസ്ത്രധാരണം നമ്മുടെ വയറിനു ചുറ്റും ഉള്ള പ്രഷർ വല്ലാതെ വർദ്ധിപ്പിക്കും. ഇതുകൊണ്ട് രണ്ട് അപകടങ്ങൾ സംഭവിക്കാം..