ഹൃദയത്തിൻറെ ആരോഗ്യവും അസുഖങ്ങളും… ഹൃദയത്തിൻറെ ആരോഗ്യം വർധിപ്പിക്കാൻ 8 സിമ്പിൾ വഴികൾ… ഡോക്ടർ ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

നമ്മുടെ ജനനസമയം മുതൽ മരണ സമയം വരെ ഇടവേളകളില്ലാതെ ശരീരത്തിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട അവയവമാണ് ഹൃദയം എന്ന് പറയുന്നത്.. ജനിക്കുന്ന സമയം എന്ന് പറയുന്നതിനേക്കാൾ ഉപരി ആയിട്ട് ഗർഭാശയത്തിൽ നമ്മൾ രൂപംകൊള്ളുന്ന സമയം മുതൽ തന്നെ ഹൃദയം പ്രവർത്തിച്ച തുടങ്ങുന്നു.. നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെട്ട ആണെങ്കിൽ നമ്മൾ ഒരു മാതിരി പെട്ട അസുഖങ്ങൾ ബാധിച്ച് ഇരുന്നാലും നമുക്ക് ജീവൻ നിലനിർത്തി കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കും.. അതുകൊണ്ടുതന്നെ ഹൃദയത്തിൻറെ മികച്ചതായി നിർത്തുക. ഹൃദയം കൂടുതൽ ഉറപ്പുള്ള തായും മികച്ചതായി ആരോഗ്യത്തോടെ നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഹൃദയം എന്ന് പറയുന്നത് നമ്മുടെ കൈ മുഷ്ടിചുരുട്ടി പിടിച്ചാൽ എത്ര ഉണ്ടാകും ഈ വലിപ്പത്തിലുള്ള മാംസം കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു അവയവമാണ് ഹൃദയം. ഹൃദയത്തിന് നിങ്ങൾക്കറിയാം നാല് അറകളുണ്ട്. ഇവയുടെ പ്രവർത്തന ഫലമായിട്ടാണ് നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും രക്തം ഓക്സിജൻ മറ്റ് പോഷകങ്ങൾ എത്തുന്നത്.. ഹൃദയത്തിൻറെ മസിലുകൾ സ്ട്രോംഗ് ആണെങ്കിൽ മസിലുകൾ ആരോഗ്യം ഉള്ളതാണെങ്കിൽ അത്യാവശ്യം ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ പോലും ഹൃദയപേശികൾ കൂടുതൽ നശിക്കാതെ എനിക്ക് ഹൃദയത്തിൻറെ ആരോഗ്യത്തിനായി കാത്തുസംരക്ഷിക്കാൻ സാധിക്കും..

അതുകൊണ്ട് ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ ഹൃദയത്തിൻറെ പേശികളുടെ ഉറപ്പ് വർദ്ധിപ്പിക്കാനും 8 പ്രധാനപ്പെട്ട മാർഗ്ഗങ്ങൾ ഇവിടെ വിശദീകരിക്കാം.. ഒന്നാമത്തെ കാര്യം ലഘു വ്യായാമം ആണ്. നിങ്ങൾക്ക് അറിയാം നമ്മുടെ ശരീരത്തിലെ മസിലുകൾ നമ്മൾ ദിവസവും വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ അവ ആരോഗ്യത്തോടെ നിലനിൽക്കും. നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യം ഹൃദയം മസിലുകൾ കൊണ്ട് നിർമ്മിച്ചത് ആയതുകൊണ്ട് ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ നമ്മൾ ലഘു വ്യായാമങ്ങൾ ചെയ്യണം.

ലഘു വ്യായാമങ്ങൾ എന്നുദ്ദേശിക്കുന്നത് നിങ്ങൾ ചെയ്യുന്ന കഠിനമായ വ്യായാമങ്ങൾ അല്ല. ദിവസവും 40 മിനിറ്റ് നടക്കുന്നത് വളരെ നല്ലതാണ്. സാധാരണ നിങ്ങൾക്ക് നമ്മുടെ തിരക്കേറിയ ജീവിത ശൈലിയും നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം എന്ന് വിശദീകരിക്കാം.. നമ്മൾ സാധാരണ ചെയ്യുന്ന ഒരു ദിവസത്തെ കാര്യങ്ങൾ.. നിങ്ങൾ കഴിയുന്നത്ര നടക്കാൻ ശ്രമിക്കുക.. നടക്കുന്ന സമയത്തിൽ കുറച്ച് വേഗത്തിൽ നടക്കാൻ ശ്രദ്ധിക്കുക.. ഇതിൻറെ ഗുണം എന്താണെന്ന് വെച്ചാൽ നമ്മൾ വേഗത്തിൽ നടക്കുമ്പോൾ ഹാർട്ട് പമ്പിംഗ് കുറച്ചുകൂടി സ്പീഡിൽ മിടിക്കാൻ തുടങ്ങുന്നു.