പിസിഒഡി രോഗമുള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… ഡോക്ടർ പറയുന്നത് ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

നമ്മുടെ സമൂഹത്തിലെ സ്ത്രീകളെയും പെൺകുട്ടികളെയും ഇന്ന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് പോളി സിസ്റ്റ്. ഇതിനെക്കുറിച്ച് മുൻപ് വീഡിയോകളിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്.. കുറച്ചു മുൻപ് 5 പെൺകുട്ടികളിൽ ഒരാൾക്കാണ് ഈ പിസിഒഡി പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ ഇന്ന് അതിൽ മൂന്ന് സ്ത്രീകളിൽ വീതം പി സി യോ ഡീ കാണുന്ന ഒരു അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ഇന്ന് 50 പെൺകുട്ടികൾ ഉള്ള ഒരു ക്ലാസ് എടുത്തു നോക്കിയാൽ അതിനകത്ത് 25 പേർക്ക് പിസിഒഡി പലവിധ ലക്ഷണങ്ങൾ ഉള്ളവർ ആയിരിക്കും.. എത്രത്തോളം കോമൺ ആയിട്ട് ഇന്ന് ഈ പോളി സിസ്റ്റ് രോഗം വളർന്നിരിക്കുകയാണ്.

പലപ്പോഴും മാസമുറ താളം തെറ്റുന്നത് ശരിയായ മാസമുറ ഉണ്ടാകുന്നില്ല ഇവളുടെ ലക്ഷണം ആയിട്ടാണ് പലപ്പോഴും തുടക്കത്തിൽ പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകൾ ഡോക്ടറെ കാണുന്നത്. ഡോക്ടർ മരുന്നു കൊടുക്കുന്ന സമയത്ത് അവർക്ക് മാസമുറ കറക്റ്റ് ആയി വരുകയും മരുന്ന് നിർത്തുമ്പോൾ വീണ്ടും അവർ പഴയ അവസ്ഥയിലേക്ക് പോകുന്നു. ഇത് ചെറുപ്പക്കാരിൽ മാത്രമല്ല മുതിർന്നവരും ഈ അവസ്ഥ കോമൺ ആയി കണ്ടുവരുന്ന്… സ്വതന്ത്ര മാസമുറ അല്ല പോളി സിസ്റ്റ് രോഗമുണ്ടാക്കുന്നത്..

പലപ്പോഴും വിട്ടുമാറാതെ വരുന്ന മുഖക്കുരു.. മുഖത്തിനു വരുന്ന കളർ ചേഞ്ച്.. ശരീരത്തിന് വരുന്ന കൊഴുപ്പ് ഡെപ്പോസിറ്റ്.. അമിതവണ്ണം.. കൊളസ്ട്രോൾ ബുദ്ധിമുട്ടുകൾ.. അതുപോലെതന്നെ പ്രമേഹരോഗ സാധ്യത.. പുരുഷന്മാർക്ക് വരുന്നപോലെ സ്ത്രീകളിൽ വരുന്ന കഷണ്ടി.. ഇങ്ങനെ ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ ഈ പിസി ഒടി മൂലം സ്ത്രീകൾക്ക് ഉണ്ടാകുന്നുണ്ട്. ഇതിനായി നിങ്ങൾ ഏത് ഡോക്ടർമാരെ കണ്ടാലും അവർ പറയാറുണ്ട് വ്യായാമം ചെയ്യണം ഭക്ഷണത്തിൽ നിയന്ത്രണം വേണം.

പലപ്പോഴും ഡോക്ടർമാർ നൽകുന്ന മരുന്ന് കഴിക്കുന്ന സമയത്ത് അവർ ഇതൊക്കെ ശ്രദ്ധിക്കാൻ പക്ഷേ അതു കഴിഞ്ഞ് അവർ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകും. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം.. പിസിഒഡി എന്ന രോഗാവസ്ഥ നിങ്ങൾക്ക് നിയന്ത്രിക്കണമെന്ന് ഉണ്ടെങ്കിൽ അതിന് പ്രധാനമായും മൂന്നു ഘടകങ്ങളുണ്ട്.. ഒരു സ്റ്റോൾ ഇൻറെ 3 കാലുകളും ഒരേപോലെ കുറച്ച് ഇരുന്നാൽ മാത്രമേ അതിൻറെ പുറത്ത് ഒരാൾക്ക് ഇരിക്കാൻ പറ്റുള്ളു..അതേപോലെതന്നെ പിസിഓഡി നിയന്ത്രിക്കുന്നതിൽ മൂന്ന് ഘടകങ്ങളിൽ ഒന്ന് മാത്രമാണ് മരുന്നുകൾ.. രണ്ടാമത്തെ ഘടകം എന്ന് പറയുന്നത് വ്യായാമമാണ്..

മൂന്നാമത്തെ ഘടകം എന്ന് പറയുന്നത് ഡയറ്റ് അഥവാ നമ്മുടെ ഭക്ഷണ നിയന്ത്രണമാണ്. ഈ മൂന്ന് ഘടകങ്ങളും ഒരുപോലെ നിയന്ത്രിച്ചാൽ മാത്രമേ ഈ പിസിഒഡി രോഗം മാറുകയും വീണ്ടും വരാതെ അവരുടെ ആരോഗ്യം നോർമൽ ആയി പോകുള്ളു.. പലപ്പോഴും മരുന്നും വ്യായാമവും ചെയ്യുമെങ്കിലും പല സ്ത്രീകൾക്കും ഭക്ഷണത്തിൽ എന്തൊക്കെ നിയന്ത്രണങ്ങൾ കൊണ്ടു വരണം എന്ന് അറിയില്ല. അതുകൊണ്ടുതന്നെ പിസി ഓടി വരാൻ സാധ്യതകൾ ഉള്ളവരും ഈ രോഗം ഉള്ളവരും അവരുടെ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ആണെന്ന് ഞാൻ വിശദീകരിക്കാം…

Leave a Reply

Your email address will not be published. Required fields are marked *