പകലുറക്കം ഒരു രോഗമാണോ… ഇവ ഉണ്ടാക്കുന്ന 10തരം ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിയൂ… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

ഉറക്കക്കുറവ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും.. എന്നാൽ അമിതമായ ഉറക്കം ചില ആരോഗ്യപ്രശ്നങ്ങൾ ഭാഗമാണ് എന്ന് പലർക്കും അറിയില്ല.. പലപ്പോഴും ടിവി കണ്ടു കൊണ്ട് കസേരയിൽ ഇരുന്നുറങ്ങുന്ന ആളുകൾ അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ ബസ്സിലോ ട്രെയിനിലോ ചാരിയിരുന്ന് ഉറങ്ങുന്ന വ്യക്തികളും സിനിമ തീയേറ്ററുകളിൽ അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും കാര്യം ചെയ്തു കൊണ്ടിരിക്കുമ്പോൾ വായിക്കുമ്പോൾ അറിയാതെ ഇരുന്നുറങ്ങുന്ന വരെ നിങ്ങൾ കണ്ടിട്ടുണ്ട് ആയിരിക്കും.. ഉറക്കം കൂടുതൽ കിട്ടുന്നത് പലപ്പോഴും ഒരു അനുഗ്രഹമായിട്ടാണ് പലരും കാണുന്നത്..

എന്നാൽ പകൽ ഇങ്ങനെ ഉറങ്ങുന്നവരുടെ നിങ്ങൾ ഒന്ന് ചോദിച്ചു നോക്കുക.. പലപ്പോഴും രാവിലെ ഒരു സുഖകരം അല്ലാതെ ഉറങ്ങി എണീക്കുക അതേപോലെതന്നെ ഡ്രൈവിംഗ് ചെയ്യുമ്പോൾ ഉറക്കം വരുന്നു അവസ്ഥ ഉണ്ടാവുക.. വായിക്കുമ്പോഴും പഠിക്കുമ്പോഴേ ഏതെങ്കിലും കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുമ്പോൾ ഉറക്കം വരുന്ന ഒരു അവസ്ഥ എല്ലാവരോടും നിങ്ങൾ ചോദിച്ചു നോക്കുക അവർ ഇതുകൊണ്ട് എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ പതിവിൽ കൂടുതൽ സമയം പകൽ ഉറക്കം വരുന്നത് എന്ന് വിശദീകരിക്കാം..

സാധാരണ നമ്മുടെ ഉറക്കത്തിനു ഒരു പാറ്റേൺ എന്നു പറയുന്നത് ഒരു അരമണിക്കൂർ മുതൽ പരമാവധി 9 മണിക്കൂർ വരെയാണ് ആളുകൾ സാധാരണ ഉറങ്ങുന്നത്. എന്നാൽ 9 മണിക്കൂർ മുമ്പ് മുകളിലും ഒരാൾക്ക് ഉറക്കം വരികയാണെങ്കിൽ അതിനെ നമുക്ക് ഹൈപ്പർ സോമിയ അതായത് ഉറക്കം കൂടുതൽ ഉള്ള അവസ്ഥ എന്ന് പറയാൻ സാധിക്കും. പലവിധ പ്രശ്നങ്ങൾ കൊണ്ട് നമുക്ക് ഇത്തരത്തിൽ പകൽ ഉറക്കം വന്നു എന്ന് വരാം.. രാത്രി ശരിയായ ഉറക്കം ലഭിക്കാത്തത് കൊണ്ട് ഒരു പ്രശ്നമുണ്ടാക്കുന്നത്..

എപ്പോഴും എനിക്ക് ഉറങ്ങണം എന്ന തോന്നലുണ്ടാക്കുന്ന 10 തരം പ്രശ്നങ്ങൾ ഇവിടെ വിശദീകരിക്കാം.. ഒന്നാമത്തേത് നാർകോ ലസ്സി എന്നുപറയുന്ന അവസ്ഥയിലാണ്.. നമ്മുടെ കുടുംബത്തിൽ രാത്രി കൂർക്കം വലിക്കുന്ന എത്ര പേർ ഉണ്ട് എന്ന് ചോദിച്ചാൽ പലർക്കും പെട്ടെന്ന് മനസ്സിലാകും.. രാത്രിയിൽ ഉറക്കത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നം കൊണ്ട് പലരും അവർ ജോലി ചെയ്യുന്ന സമയത്ത് എങ്കിൽ വായിക്കുന്ന സമയത്ത് ടിവി കാണുന്ന സമയത്ത് അല്ലെങ്കിൽ യാത്ര ചെയ്യുന്ന സമയത്ത് ഇരുന്നു ഉറങ്ങി എന്ന് വരാം..

നമ്മൾ സാധാരണ ഉറങ്ങുന്ന സമയത്ത് നമ്മുടെ ശ്വാസകോശം നേരെ നോർമലായി ഇരിക്കുകയും നമുക്ക് ശ്വാസം മൂക്കിലൂടെ ഉള്ളിലേക്ക് എടുക്കുകയും നമുക്ക് ആവശ്യത്തിന് ഓക്സിജൻ കിട്ടുകയും ആണ് സാധാരണഗതിയിൽ സംഭവിക്കുന്നത്.. എന്നാൽ ഏതെങ്കിലും ഒരു അവസ്ഥ കൊണ്ട് നമുക്ക് ഓക്സിജൻ എടുക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ തൊണ്ടയിലെ മസില് വല്ലാതെ വലിഞ്ഞു മുറുകുകയും തൊണ്ടയിൽ നമ്മൾ ശ്വാസമെടുത്ത് വിടുന്ന സമയത്ത് ശ്വാസനാളത്തിൽ ഉള്ള മസിലുകൾ വല്ലാതെ വൈബ്രേറ്റ് ചെയ്യുകയും ചെയ്യും.. ഈ വൈബ്രേഷൻ ആണ് നമ്മൾ കൂർക്കംവലി ആയി കേൾക്കുന്നത്…