വിട്ടുമാറാത്ത ചുമയും അലർജികളും നമ്മളെ ആസ്മാ രോഗി ആക്കുമോ… ഇതിനെക്കുറിച്ച് എങ്ങനെ കൂടുതൽ മനസ്സിലാക്കാം… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

ഇടക്കിടക്ക് ഉണ്ടാകുന്ന ചുമ വിട്ടുമാറാത്ത ചുമ ആയി മാറുന്നതും ക്രമേണ ഇത് ശ്വാസംമുട്ടൽ ആസ്മ എന്നിവയിട്ട് മാറുന്നതും ഒരുപാട് പേരിൽ കാണുന്ന ഒരു അവസ്ഥ ആണ്. ഇത് മുതിർന്നവരിൽ മാത്രമല്ല കുട്ടികളിൽ പോലും ഇത്തരത്തിൽ ചെറുപ്പം മുതൽ തന്നെ ശ്വാസംമുട്ടൽ രോഗം ആസ്മ തുടങ്ങിയ വിട്ടുമാറാതെ കണ്ടുവരുന്നുണ്ട്. പലപ്പോഴും ഡോക്ടർമാരെ കണ്ടു കഴിഞ്ഞാൽ ഒരു മാസത്തേക്ക് ആയി കഴിച്ചു തുടങ്ങുന്ന മരുന്നുകൾ ക്രമേണ ജീവിതകാലം മുഴുവൻ ഉപയോഗിക്കേണ്ട ഒരു അവസ്ഥ പലരിലും കണ്ടുവരുന്നുണ്ട്. എന്താണ് ഇത്തരത്തിൽ വിട്ടുമാറാത്ത ചുമ എന്നും അലർജിക് ചുമക്ക് എന്താണെന്ന്.. ഇതെന്തുകൊണ്ടാണ് ആസ്മ രോഗം ആയി മാറുന്നത് എന്ന് വിശദീകരിക്കാ..

നമ്മുടെ ശ്വാസനാളത്തിലേക്ക് കയറുന്ന രോഗാണുക്കൾ അത് ബാക്ടീരിയ ആയിക്കോട്ടെ വൈറസുകൾ ആയിക്കോട്ടെ നമ്മുടെ ശരീരത്തിൽ നിന്നും തിരുത്തുന്നതിന് ഒരു രീതി ഉണ്ട്. ഇത് മൂക്കിനകത്ത് ആണെങ്കില് നമുക്ക് തുമ്മൽ ആയിട്ടും ജലദോഷം ആയിട്ടും ഈ വസ്തുക്കൾ പുറത്തേക്ക് പോകും. ഇത് ശ്വാസകോശത്തിൽ ആണെങ്കിൽ നമുക്ക് ശക്തമായ ചുമ യിലൂടെ ഇതിനകത്തേക്ക് താഴ്ന്ന വസ്തുക്കളെ ശരീരം പുറന്തള്ളാൻ ആയി ശ്രമിക്കും. എന്നാൽ പുറത്തുനിന്ന് വലിയ രോഗകാരികൾ എത്താതെ തന്നെ നമ്മുടെ ശരീരം ഓവർ ആയിട്ട് നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ഓവർ ആയിട്ട് ശ്വാസകോശത്തിൽ ഉണ്ടാക്കുന്ന റിയാക്ഷൻ ആണ് ശ്വാസംമുട്ടൽ അഥവാ ആസ്മ എന്ന് പറയുന്നത്..

രോഗകാരികൾ ക്കെതിരെ പ്രവർത്തിക്കേണ്ട ഈ വസ്തുക്കൾ ഈ പുറത്തുനിന്ന് വരുന്ന ഏതുതരത്തിലുള്ള അലർജി അതായത് പൊടി ആയിക്കോട്ടെ ഇല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണത്തിലെ വ്യത്യാസങ്ങൾ കൊണ്ടും കാലാവസ്ഥാ വ്യതിയാനങ്ങൾ ആയിക്കോട്ടെ ഇതിനോടെല്ലാം പ്രതികരിക്കുന്ന ഒരു അവസ്ഥ ആണ് നമുക്ക് ശ്വാസംമുട്ടൽ അഥവാ ആസ്മ എന്ന് പറയാൻ സാധിക്കുന്നത്.. അതായത് നമ്മുടെ ശരീരത്തിലെ ഒരു ഹൈപ്പർ റിയാക്ഷൻ ആണ് ആസ്മ എന്ന് പറയുന്നത്..

ഈയൊരു സാഹചര്യത്തിൽ സംഭവിക്കുന്നത് നമ്മുടെ നമ്മുടെ തൊണ്ടക്കുഴി മുതൽ കോശങ്ങൾ വരെയുള്ള ഭാഗത്തെ വിൻഡ് പൈപ്പ് ഉണ്ട് ശ്വാസനാളം എന്നുപറയും. ഈ ശ്വാസനാളത്തിലേക്ക് ശക്തമായ ഉണ്ടാകുന്ന റിയാക്ഷൻ ഈ ഭാഗത്ത് നമുക്ക് കടുത്ത കഫത്തിന് പ്രൊഡക്ഷൻ ഉണ്ടാക്കുകയും ഇത് നമുക്ക് ശ്വാസം ഉള്ളിലേക്ക് എടുക്കുകയും വിടുകയും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തുകയും ക്രമേണ ശ്വാസകോശത്തിന് ഓക്സിജൻ ശ്വാസകോശത്തിന് വികസിക്കാനും പറ്റാത്ത ഒരു അവസ്ഥ ഉണ്ടാവുകയും നമുക്ക് തെക്കതിൽ ഒരല്പം ഓക്സിജൻ കുറഞ്ഞുപോകുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു…