അമിതമായ കീഴ്വായു ശല്യം ഉള്ളവർ ശ്രദ്ധിക്കുക… ഇവർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട 10 തരം ഭക്ഷണങ്ങൾ…

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് അസഹ്യമായ അമിത കീഴ്വായു ശല്യം. അമിതമായി ഉണ്ടാകുന്ന കീഴ്വായു ശല്യം കാരണം ജനങ്ങൾ ഇടയിലേക്ക് പോകാനും അല്ലെങ്കിൽ എസി റൂമിലേക്ക് പോകാനും എല്ലാം മടിക്കുന്നവർ ഉണ്ട്. ചിലർക്കാണെങ്കിൽ മറ്റൊരു തരത്തിലുള്ള പ്രശ്നങ്ങൾ ആയിരിക്കും.. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നീട് ഓഫീസിലിരുന്ന് ഇന്ന് ജോലി ചെയ്യാൻ സാധിക്കില്ല.. ഇടയ്ക്കിടയ്ക്ക് കീഴ്വായു ശല്യം ഉണ്ടാകും ദുർഗന്ധം ഉണ്ടാകും. വൈകുന്നേരം ഗ്യാസും കുറച്ചു മലവും പോയി കഴിഞ്ഞാൽ മാത്രമേ ഒരല്പം ആശ്വാസം ലഭിക്കുകയുള്ളൂ. ഇത് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. ഇതിനെക്കുറിച്ച് മുൻപും വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്..

എങ്കിലും വീണ്ടും ഒരുപാട് പേർക്ക് ഇതിനെക്കുറിച്ച് സംശയങ്ങൾ വന്നതുകൊണ്ടാണ് കീഴ്വായു ശല്യം ഉള്ളവർക്ക് അമിതമായി ഒഴിവാക്കേണ്ട 10 പ്രധാന ഭക്ഷണങ്ങൾ ഏതെല്ലാം എന്ന് വിശദീകരിക്കുന്നത്.. ആദ്യം തന്നെ ഈ കീഴ്വായു ഉണ്ടാകുന്നതിന് കാരണം വിശദീകരിക്കാം.. നമ്മുടെ ആമാശയത്തിന് അകത്തോ ചെറുകുടൽ വൻകുടലിൽ പെട്ടുപോകുന്ന ഗ്യാസ് ആണ് പുറത്തേക്ക് പോകുന്നത്. പുറത്തേക്ക് ഗ്യാസ് പോകുമ്പോൾ മലദ്വാരത്തിന് അമിതമായ ടൈറ്റ് ഫീൽ ചെയ്യുന്നുണ്ടെങ്കിൽ അവിടെയുണ്ടാകുന്ന വൈബ്രേഷൻ ആണ് പലപ്പോഴും കീഴ്വായു പോകുമ്പോൾ ശബ്ദമായി കേൾക്കുന്നത്.

ആരോഗ്യമുള്ള ഒരാൾക്ക് നമ്മൾ കഴിക്കുന്ന നോർമൽ ഭക്ഷണം ദഹിച്ചു കഴിയുമ്പോൾ ഏകദേശം അര ലിറ്റർ മുതൽ 1.8 ലിറ്റർ വരെ രണ്ട് ലിറ്ററിന് അടുത്ത് വരെ ഏകദേശം ഗ്യാസ് ഉണ്ടാകുന്നുണ്ട്. അത് പലർക്കും ഏമ്പക്കം ആയിട്ടും കീഴ്വായു ആയിട്ടും പുറത്തേക്ക് പോകാറുണ്ട്.. നോർമൽ ആയിട്ട് ഏകദേശം ഒരാളെ ഏകദേശം 14 മുതൽ 25 തവണ വരെ കീഴ്വായു പോകും. അത് ഒരു പരിധിവരെ നോർമൽ ആണ്. എന്നാൽ അതിനു മുകളിൽ ഒരുപാട് തവണ കീഴ്വായു പോകുമ്പോൾ ആണ് ഇത് ആൾക്കാർക്ക് അസഹ്യമായ ബുദ്ധിമുട്ട് ലേക്ക് വരുന്നത്. പ്രധാനമായും ഓക്സിജൻ കാർബൺ ഡൈ ഓക്സൈഡ് ഹൈഡ്രജൻ കാർബൺ സൾഫൈഡ്..

മീഥൈൻ പോലുള്ള ഗ്യാസുകൾ ആണ് സാധാരണ താഴേക്ക് ഈ കീഴ്‌വായു ആയിട്ട് പോകുന്നത്. അതിനകത്ത് ചെറിയ അളവിലെങ്കിലും സൾഫൈഡ് ഗ്യാസിന് സാന്നിധ്യം ഉണ്ടായാൽ നമുക്ക് ദുർഗന്ധം അനുഭവപ്പെടുന്നു കാരണം മനുഷ്യൻറെ മൂക്കിന് ഈ ഹൈഡ്രജൻ സൾഫൈഡ് നിന്നെ തിരിച്ചറിയാനുള്ള ഒരു പ്രത്യേക കഴിവുണ്ട് അതുകൊണ്ടുതന്നെ ഒരു ചെറിയ അളവിൽ ഈ ഹൈഡ്രജൻ സൾഫൈഡ് വാതകം ഈ കീഴ്വായു വിൽ കടന്നിട്ട് ഉണ്ടെങ്കിൽ അതിനെ ദുർഗന്ധം ഉണ്ടാകും.. അതേ കീഴ്വായു പുറത്തേക്ക് പോകുമ്പോൾ ഉണ്ടാകും അത് ചുറ്റുമുള്ളവർക്ക് അറിയാൻ പറ്റുകയും ചെയ്യും. പലവിധ കാരണങ്ങൾ കൊണ്ട് ഒരാൾക്ക് കീഴ്വായു ശല്യം ഉണ്ടാകാം..

Leave a Reply

Your email address will not be published. Required fields are marked *