കണ്ണ് ചൊറിച്ചിലിന് ഉള്ള പ്രധാന കാരണങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളും… ഈ നാച്ചുറൽ ഒറ്റമൂലികൾ ട്രൈ ചെയ്തു നോക്കൂ…

കണ്ണ് ചൊറിച്ചിൽ പലപ്പോഴും ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും നമ്മൾ തിരക്കിട്ട് എന്തെങ്കിലും ജോലി ചെയ്യുന്ന സമയത്ത് മീറ്റിംഗ് അറ്റൻഡ് ചെയ്ത സമയത്ത് കണ്ണ് തിരുമ്മി ഇരിക്കുക.. ഇങ്ങനെ ചെയ്യുമ്പോൾ കണ്ണ് ചുവന്നു വരിക കണ്ണിന് നീറ്റൽ വരുക.. ഇതാ കണ്ണ് ചൊറിച്ചിൽ വരുന്ന ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. ഇത് സ്ത്രീകളെന്ന പുരുഷന്മാർ എന്ന വ്യത്യാസമില്ലാതെ കൊച്ചു കുട്ടികളിലും കാണാം വയസ്സായ വല്ലതും കാണാം ചെറുപ്പക്കാരിലും കാണും.. പലപ്പോഴും നമ്മൾ തിരക്കേറിയ ജോലികളിൽ ശ്രദ്ധിച്ചിരിക്കുന്നു സമയത്ത് കണ്ണിനു വരുന്ന ഇറിറ്റേഷൻ കാരണം നമുക്ക് നമുക്ക് ശ്രദ്ധിക്കാൻ പറ്റാതെ ഇരിക്കുന്ന ഒരു അവസ്ഥ ഉണ്ട്..

എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ കണ്ണ് ചൊറിച്ചിൽ വിട്ടുമാറാത്ത വരുന്നതെന്നും.. ഇത് വരാതിരിക്കാനും.. വന്നവർ ഇത് മാറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്ന് വിശദീകരിക്കാം… സിമ്പിൾ ആണെങ്കിലും ഇത് വളരെ പേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവ് ആയിരിക്കും. ഏറ്റവും പ്രധാനമായി നമ്മുടെ കണ്ണുകൾക്ക് ചൊറിച്ചിൽ വരുന്നതിന് കാരണം അലർജിയാണ്. തുമ്മൽ ജലദോഷം മൂക്കടപ്പ്.. ഇങ്ങനെ അലർജി യുമായി താരതമ്യപ്പെടുത്തിയാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ഈ കണ്ണ് ചൊറിച്ചിൽ ഉണ്ടാകുന്നത്.

പലപ്പോഴും തുമ്മലും ജലദോഷവും വരുന്നവർക്ക് ഇതിനോടനുബന്ധിച്ച് കണ്ണ് ചൊറിച്ചിൽ വരാറുണ്ട്. ഉദാഹരണത്തിന് പെട്ടെന്ന് ക്ലൈമറ്റ് ചേഞ്ച് വരുന്നു.. ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ എപ്പോഴും തുമ്മലും കണ്ണു ചൊറിച്ചിലും അനുഭവപ്പെടുന്നു.. ചിലർക്ക് നമ്മുടെ നാട്ടിൽ നിന്നും തണുത്ത ഒരു നാട്ടിലേക്ക് യാത്ര പോകുമ്പോൾ പെട്ടെന്ന് കണ്ണ് ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരുന്നു.. ഈ സീസൺ അലർജി കൊണ്ടുവരുന്ന കണ്ണു ചൊറിച്ചിൽ എപ്പോഴും ജലദോഷം തുമ്മൽ ആയി വരുന്ന ഒരു കണ്ടീഷൻ ആണ്. ഇനി ഈ കണ്ണ് ചൊറിച്ചിൽ ഉണ്ടാക്കുന്ന രണ്ടാമത്തെ കണ്ടീഷൻ എന്ന് പറയുന്നത് കോൺടാക്ട് അലർജി ആണ്…