നിങ്ങൾക്ക് ഫാറ്റിലിവർ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം… ഫാറ്റി ലിവർ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ 5 പ്രധാനപ്പെട്ട കാര്യങ്ങൾ…

ഫാറ്റി ലിവർ രോഗം എന്നു കേൾക്കുമ്പോൾ ആർക്കും പുതുമയുള്ള ഒരു രോഗമല്ല.. അത്രത്തോളം കോമൺ ആയിട്ട് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർക്ക് ഇന്ന് ഈ അവസ്ഥ ഉണ്ട്. പലപ്പോഴും എന്തെങ്കിലുമൊരു ആവശ്യത്തിന് നമ്മൾ വയറിന് സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ എന്ന അതിനകത്തു എഴുതിയിരിക്കുന്നത് ഗ്രേഡ് വൺ ഗ്രേഡ് ടു എന്ന് എഴുതിയിരിക്കുന്നത് കാണുന്നത്. ഡോക്ടർമാരെ കാണുമ്പോഴും നിങ്ങൾ ആഹാരത്തിൽ ശ്രദ്ധിച്ചാൽ മതി എന്നുള്ള ഒരു നിർദ്ദേശവും ആഹാരവും വ്യായാമവും ആണ് ഇതിന് പലപ്പോഴും ചികിത്സാരീതിയായി ഡോക്ടർമാർ പലപ്പോഴും പറയുന്നത്.. ഇന്ന് നമ്മുടെ സമൂഹത്തിൽ ഏകദേശം 40 ശതമാനം പേർക്ക് ഈ ഫാറ്റിലിവർ രോഗത്തിൻറെ സാധ്യതകളുണ്ട്..

ഫാറ്റിലിവർ രോഗ എല്ലാവർക്കും ഗുരുതരമായ കോംപ്ലിക്കേഷൻസ് ഉണ്ടാകാറില്ല.. ഉദാഹരണം ഇതിൻറെ കണക്കുകൾ പറയുന്നത് ഫാറ്റിലിവർ രോഗമുള്ളവരിൽ 8% ആളുകൾക്ക് മാത്രമാണ് ഇത് സിറോസിസ് പോലുള്ള കരൾവീക്കം പോലുള്ള രോഗങ്ങളിലേക്ക് ഇത് ചെന്നെത്തുന്നത്. സാധാരണഗതിയിൽ ഫാറ്റിലിവർ ഉള്ള ആളുകൾക്ക് ഇതുവരെ ലക്ഷണങ്ങൾ കാണിക്കാറില്ല. വളരെ സൈലൻറ് ആയി അത് നിൽക്കുകയാണ് ചെയ്യുന്നത്. പ്രമേഹരോഗികളിൽ 60 ശതമാനം ആളുകൾക്ക് ഇന്ന് ഫാറ്റിലിവർ രോഗ ഉണ്ട് എന്നാണ് വാസ്തവം.

ഫാറ്റി ലിവർ രോഗം ഉള്ള ഒരാളിൽ എന്താണ് കരളിന് സംഭവിക്കുന്നത് എന്ന് വിശദീകരിക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും നമ്മുടെ ശരീരത്തിൽ ഫോം ചെയ്യപ്പെടുന്ന കൊഴുപ്പുകൾ നമ്മുടെ കരളിനും ചുറ്റും അടിഞ്ഞു കൂടുന്നു. കരളിൻറെ കോശങ്ങളാണ് നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്.. നമ്മുടെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ പോലും നിയന്ത്രിക്കുന്നത് ഈ കോശങ്ങളാണ്.. ഇങ്ങനെ ഒരുപാട് പ്രവർത്തനങ്ങൾ കരൾ ചെയ്യുന്നുണ്ട്..

എന്നാൽ ഫാറ്റി ലിവർ രോഗം ഉള്ളവർക്ക് ഈ കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഈ കോശങ്ങളുടെ പ്രവർത്തനം ക്രമേണ കുറഞ്ഞു വരുന്നതായി കോശങ്ങൾ ക്രമേണ വളരെ സ്ലോ ആയി നശിച്ചു പോകുന്നതിനും കാരണമാകുന്നു. ഒരാൾക്ക് ഫാറ്റിലിവർ രോഗത്തിൻറെ തുടക്കം ഉണ്ടെങ്കിൽ ക്രമേണ ഇത് ഗുരുതരമായി മാറുന്നത് തമിഴ് 15 മുതൽ 20 വർഷം വരെയാണ്.. അവർ മദ്യപിക്കുന്ന സ്വഭാവം ഉള്ളവർ ആണെങ്കിൽ ഈയൊരു 5 മുതൽ 6 വർഷം കൊണ്ട് കരളിൻറെ പ്രവർത്തനം താറുമാറാകും..

Leave a Reply

Your email address will not be published. Required fields are marked *