ചക്കപ്പഴം പ്രമേഹം കുറയ്ക്കാൻ സഹായിക്കുമോ… ചക്ക പഴത്തിന് ഗുണങ്ങൾ എന്തെല്ലാം ആണ്… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ആരും അറിയാതെ പോകരുത്…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ചക്കപ്പൊടി കഴിച്ചുകഴിഞ്ഞാൽ പ്രമേഹരോഗം കുറയുമോ എന്നുള്ളത്.. കുറച്ചുനാൾ മുൻപ് വരെ ആർക്കും വേണ്ടാതെ കിടന്നിരുന്ന ഒരു പഴമായിരുന്നു ചക്ക എന്ന് പറയുന്നത്. എന്നാൽ ഇപ്പോൾ മാർക്കറ്റിൽ പോയി കഴിഞ്ഞാൽ വാങ്ങിക്കാൻ നോക്കിയാൽ തന്നെ ഇതിനു ഭയങ്കര വിലയാണ്. നാട്ടിൻപുറത്തെ സാധാരണ ആൾക്കാർക്ക് വരെ ഇന്ന് ചക്ക അത്ഭുത ഗുണമുള്ള ഒരു വസ്തുവായി അറിയപ്പെടുക യാണ്.

ചക്കയുടെ ഗുണം എന്നുപറയുന്നത് എന്താണെന്നും.. ചക്ക കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ എന്തെല്ലാം വ്യത്യാസങ്ങൾ വരും എന്നതും.. ചക്കപ്പൊടി കഴിച്ചു കഴിഞ്ഞാൽ പ്രമേഹ രോഗം കുറയുമോ എന്നതും.. ഇന്ന് വിശദീകരിക്കാം. ചക്ക എന്നു പറയുന്നത് നമ്മുടെ നാട്ടിൽ സമൃദ്ധിയായി വളരുന്ന ഒരു വൃക്ഷമാണ്. നിങ്ങൾക്കറിയാം ചക്കയുടെ പരമാവധി സൈസ് മൂന്നടി വരെ നീളവും 45 കിലോഗ്രാം വരെ ഭാരവും വരുന്നുണ്ട്.

ഇതിൻറെ രുചിയും ഗുണങ്ങളും മനസ്സിലാക്കിയിട്ട് ഏഷ്യയിലെ പല രാജ്യങ്ങളും ചക്ക വളർത്തി തുടങ്ങിയിട്ടുണ്ട്. നല്ല പഴുത്ത ചക്ക പഴുത്ത ഏകദേശം പൈനാപ്പിൾ ഏത്തപ്പഴം ത്തിൻറെ യും ഒരു പ്രത്യേക മണം ആണ് ഉള്ളത്. ദൂരെ എവിടെ നിന്നാലും ചക്ക കഴിച്ച് ഒരാളെ നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.പച്ച ചക്ക ഏകദേശം 100 ഗ്രാം എടുത്തു കഴിഞ്ഞാൽ അതിനകത്ത് ഏകദേശം 150 ഗ്രാം ഊർജ്ജം ആണ് അടങ്ങിയിട്ടുള്ളത്.

ഇതിനകത്ത് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മിനറൽ എന്നു പറയുന്നത് കാൽസ്യമാണ്. പിന്നെ ഫൈബറാണ്. മാത്രമല്ല ഇതിനകത്ത് നമ്മുടെ ശരീരത്തിന് ആവശ്യമായ പല മിനറലുകളും അടങ്ങിയിട്ടുണ്ട്. അതായത് ഏറ്റവും കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഇതിനകത്ത് കരോട്ടിൻ എന്നുപറയുന്ന ആൻറി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്.