കൂർക്കംവലി ഉള്ളവരാണോ നിങ്ങൾ… അമിതമായ കൂർക്കം വലി ജീവിതത്തിൽ വില്ലനാകുന്നത് എങ്ങനെ… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ഉറക്കത്തിൽ ഉണ്ടാകുന്ന കൂർക്കംവലി ഇന്ന് ചെറുപ്പക്കാർക്കും വയസ്സായ വർക്കും ഇന്ന് ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ഇന്ന് കൂർക്കംവലി ശല്യം പലരിലും കണ്ടുവരുന്നുണ്ട്. പലപ്പോഴും അമിതമായി ഉണ്ടാകുന്ന കുഴപ്പം വലിയ മുറിയിൽ കിടക്കുന്ന പലർക്കും ഉറക്കത്തിൽ ശല്യം ആകും എന്നല്ലാതെ ഇത് വലിയ ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന പലർക്കും ഒരു അറിവുമില്ല. കൂർക്കംവലി ഉണ്ടാകുന്നത് എങ്ങനെ ആണെന്നും… ഇതെങ്ങനെ പരിഹരിക്കാമെന്നും.. ഇത്തരം കാര്യങ്ങളെക്കുറിച്ച് മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.

എങ്കിലും ഇന്ന് കൂർക്കംവലി ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്നും.. കൂർക്കംവലി വീട്ടിൽ തന്നെ എങ്ങനെ സിമ്പിളായി പരിഹരിക്കാമെന്നും എന്ന് വിശദീകരിക്കും.. ഇത് വളരെ ഫലപ്രദമായ ചില മാർഗ്ഗങ്ങളാണ്. കോകം വലിയുള്ള നിങ്ങളുടെ കുടുംബത്തിലെ അല്ലെങ്കിൽ സുഹൃത്തുക്കൾക്ക് ഇത് ഇൻഫർമേഷൻ ഷെയർ ചെയ്തു നൽകുക. കൂർക്കംവലി ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്നു പറയുന്നത്… നമ്മുടെ തൊണ്ടയിലെ മസിലുകളുടെ ടോൺസിൽസ് നഷ്ടപ്പെടുന്നത് അതായത് മസിലുകൾ അമിതമായി റിലാക്സ് ആയി പോകുന്നത് ഒരു അവസ്ഥയാണ്.

നമ്മൾ കിടന്ന് ഉറങ്ങുന്ന സമയത്ത് ഈ മസിലുകൾ പതിവിലും കൂടുതൽ ആയിട്ട് വൈബ്രേറ്റ് ചെയ്യുന്നത് വിറക്കുന്ന ആ ഭാഗത്തുള്ള മസിലുകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് നമുക്ക് കൂർക്കംവലി ആയി അനുഭവപ്പെടുന്നത്. അമിതമായി തരത്തിൽ കൂർക്കം വലിയ്ക്കുമ്പോൾ ഇത് ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയും രക്തത്തിൽ ഓക്സിജൻ അളവ് അമിതമായി കുറഞ്ഞു പോവുകയും ചെയ്യുന്നു. കൂർക്കം വലിക്കുന്ന ആളുകളെ ശ്രദ്ധിച്ചാൽ നമുക്ക് അറിയാം ക്രമേണ ചെറുതായി കൂർക്കംവലിയുടെ ശബ്ദം തുടങ്ങിയ നല്ല ശബ്ദത്തിൽ എത്തുന്നു അതുകഴിഞ്ഞ് കുറച്ചു സെക്കൻഡ് സൈലൻറ് ആണ്.

ഈ സൈലൻറ് കഴിഞ്ഞ് വീണ്ടും കൂർക്കം വലിച്ച് തുടങ്ങുന്നു. ഇടയ്ക്ക് ഇത്തരത്തിലുണ്ടാകുന്ന നിശബ്ദത ഈ സമയം രക്തത്തിൽ ഓക്സിജൻ പൂർണമായും ഉണ്ടാകുന്ന ശ്വാസോച്ഛ്വാസം നിൽക്കുന്ന സെക്കൻഡ് ആണ് അതുകഴിഞ്ഞാണ് പെട്ടെന്ന് ഉയരുകയും വീണ്ടും ശ്വാസോച്ഛ്വാസം നടക്കുകയും ചെയ്തു. ഇതുകൊണ്ട് ഉണ്ടാകുന്ന അപകടം എന്താണെന്ന് വെച്ചാൽ.. ഒന്നാമത്തെ നമ്മളെ ഇടക്കിടക്ക് ഉണരുന്നത് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഒരു ശരിയായിട്ടുള്ള റസ്റ്റ് കിട്ടാത്ത അവസ്ഥ വരാം…