എന്താണ് ഫ്ലാക്സ് സീഡ്… ഇത് രോഗത്തെ പ്രതിരോധിക്കാൻ ആയി എങ്ങനെ ഉപയോഗിക്കാം… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ കേൾക്കൂ…

എന്ന് മലയാളികൾ ഫ്ലാക്സ് സീടുകൾ ഒരുപാട് ഉപയോഗിക്കുന്നവരാണ്.ഫ്ലാക്സ് സീഡ് എന്നാൽ ചെറുചണ വിത്ത് കൾ എന്നാണ് പറയുന്നത്. നമ്മൾ ഇതിനെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് ഒരു അഞ്ചാറു വർഷം പരമാവധി ആയിട്ടുണ്ടെങ്കിൽ പോലും ലോകത്ത് കണക്കുകൾ പറയുന്നത് ക്രിസ്തുവിനും 3000 വർഷങ്ങൾക്കു മുൻപ് തന്നെ ലോകത്ത് ഫ്ലാക്സ് സീഡ് കൾ കൃഷി ചെയ്തിട്ടുണ്ട്. മനുഷ്യർ ഉപയോഗിച്ചിട്ടുണ്ട്. ഫ്ലാക്സ് സീഡ് ഗുണങ്ങൾ എന്തെല്ലാം ആണ് എന്നും.. ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്നും…

ഇതിൻറെ ഗുണങ്ങൾ ലഭിക്കാനായി ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നും വിശദീകരിക്കാ.. ഫ്ലാക്സ് സീഡ് എന്ന് പറയുന്നത് നിങ്ങൾക്കറിയാം ഒരു ഭക്ഷ്യ വിഭാഗത്തിൽ പെടുന്നതാണ് എന്ന്. ഫ്ലാക്സ് സീഡ് വെള്ളത്തിലിട്ട് കുതിർത്തി ട്ടോ അല്ലെങ്കിൽ ഭക്ഷണത്തിലൂടെ ഉപയോഗിച്ചിട്ടു നമുക്ക് കഴിക്കാവുന്നതാണ്. പ്രധാനമായും ഇതിനെ ആരോഗ്യഗുണങ്ങൾ ആശ്രയിക്കുന്നത് മൂന്ന് പ്രധാന ഘടകങ്ങളാണ്… ഒന്ന് ഇതിനകത്ത് ഉള്ള ഒമേഗാ ത്രീ ഫാറ്റി ആസിഡ്.. നമ്മുടെ ഹൃദയത്തിലെ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു ഫാറ്റ് കണ്ടൻറ് ആണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്.

ഈ ഫ്ലാക്സ് സീഡ് ഏകദേശം ഒരു ടീസ്പൂൺ അകത്ത് 1.8 ഗ്രാം വരെ ഈ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.. അദ്ദേഹം നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഏറ്റവും കൂടുതൽ ഒമേഗാ ത്രീ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് ഈ ഫ്ലാക്സ് സീഡ്.. പലപ്പോഴും സ്ത്രീകളുടെ ശരീരത്തിൽ സ്ത്രീ ഹോർമോൺ ആയിട്ടുള്ള ഈസ്ട്രജൻ ആണ് അവരുടെ ശരീരത്ത് ഒരു സംരക്ഷണ വലയം പോലെ വർക്ക് ചെയ്യുന്നത്. ഈ സ്ത്രീ ഹോർമോണുകളിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് അവരെ കൂടുതൽ കോംപ്ലിക്കേഷൻ മുകളിൽ എത്തിക്കുന്നത്.