നമുക്ക് എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് തിരിച്ചറിയുവാനായി എന്തെല്ലാം ടെസ്റ്റുകൾ ചെയ്യണം… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

പലപ്പോഴും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ പലപ്പോഴും രോഗമുണ്ടോ എന്ന് അറിയുവാനായി എന്തെല്ലാം ടെസ്റ്റുകൾ ചെയ്യണം.. അപ്പോൾ ചോദിക്കാറുണ്ട് നിങ്ങൾക്ക് നല്ല രോഗമുണ്ടോ ട്രീറ്റ്മെൻറ് എടുക്കുന്നുണ്ടോ.. ഏയ് എനിക്ക് അതൊന്നുമില്ല. അതുകൊണ്ടല്ല എനിക്ക് വല്ല രോഗവും ഉണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഇത് തിരിച്ചറിയുവാനായി ഞാൻ എന്തെല്ലാം ടെസ്റ്റുകൾ ചെയ്യണം.. ഇത് കുറച്ചു പേരിൽ മാത്രമുള്ള സംശയം അല്ല. ഒരുപാട് പേരിൽ ഈ ഒരു പ്രശ്നം ഉണ്ട്. അതുകൊണ്ടാണ് ഇന്ന് എല്ലാ ആശുപത്രികളിലും പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ എക്സിക്യൂട്ടീവ് ചെക്കപ്പ് എന്ന് പറയുന്ന ഒരു വിഭാഗം പ്രവർത്തിക്കുന്നത്.

അതായത് നിങ്ങൾക്ക് വെറുതെ ഹോസ്പിറ്റലിൽ പോയി പോയി എല്ലാ ടെസ്റ്റുകളും നടത്തി നിങ്ങൾക്ക് വല്ല അസുഖവും ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും.. പലർക്കും അവരുടെ ശരീരത്തിൽ ഉള്ള പല രോഗങ്ങൾ കണ്ടെത്തുന്നതിന് ഈ ടെസ്റ്റുകൾ സഹായിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് ആരോഗ്യമുള്ള ഒരാൾക്ക് എന്തെല്ലാം ടെസ്റ്റുകൾ അത്യാവശ്യം രോഗങ്ങൾ ഉണ്ടോ എന്നറിയുന്നതിന് എന്തെല്ലാം ടെസ്റ്റുകൾ ചെയ്യണമെന്നും അതിലൂടെ എങ്ങനെ രോഗം കണ്ടെത്താൻ സാധിക്കും എന്നും എന്ന് വിശദീകരിക്കാം…

ചെറുതായിട്ട് എന്തെങ്കിലും ഒരു അസ്വസ്ഥത വന്നു കഴിഞ്ഞാൽ ആശുപത്രിയിൽ പോയി ഒരുപാട് ടെസ്റ്റുകൾ ചെയ്തു വെറുതെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഞാനീ പറയുന്ന ഇൻഫർമേഷൻ ഉപകാരപ്പെടും. നമ്മുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള രോഗമുണ്ടെന്ന് അറിയുവാൻ ആയിട്ട് ബേസിക് ആയിട്ട് അഞ്ച് ടെസ്റ്റുകൾ ആണ് നമ്മൾ അറിയുന്നത്. ഒന്നാമത്തേത് ബിപി രക്തസമ്മർദം.. രണ്ടാമത്തേത് പൾസ് റേറ്റ്.. മൂന്നാമത്തേത് നമ്മുടെ ശ്വാസത്തിന് ഗതിവേഗം.. നാലാമത്തെ നമ്മുടെ ടെമ്പറേച്ചർ..

അഞ്ചാമത്തേത് നമ്മുടെ ബോഡി വെയ്റ്റ്. ഈ 5 കാര്യങ്ങൾ നോർമൽ ആണെങ്കിൽ നിങ്ങൾക്ക് വലിയ അളവിലുള്ള മേജർ രോഗങ്ങൾ ഇല്ല എന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. ഒന്നാമത്തേത് ബിപി എന്ന് പറയുന്നത് നിങ്ങൾക്കറിയാം ആരോഗ്യമുള്ള ഒരാൾക്ക് 120 മുതൽ 80 ആണ് നോർമൽ ബിപി. അതെ 140 മുകളിലേക്ക് പോകുമ്പോൾ മാത്രം നമ്മൾ അത് ഗൗരവമായി കാണണം.

ഇനി ബിപി ഒരാൾക്ക് കുറഞ്ഞു പോവുകയാണെങ്കിൽ നൂറിൽ നിന്ന് 60 അതായത് ഇതിലും താഴേക്ക് പോവുകയാണെങ്കിൽ അവർക്ക് ലോ ബിപി ഉണ്ട്. അവർക്ക് കുറഞ്ഞ രക്തസമ്മർദം ആണ് എന്ന് പറയാൻ സാധിക്കും.. ബേസിക് ആയിട്ട് നമുക്ക് ഒരു 130 മുതൽ 90 വരെയുള്ള റേഞ്ച് ആണെങ്കിൽ വലുതായി ഭയപ്പെടേണ്ട കാര്യമില്ല. സാധാരണ ആരോഗ്യമുള്ള ഒരാൾക്ക് 110 റേഞ്ചിൽ ആയിരിക്കും നിൽക്കുക. രണ്ടാമത ആയിട്ട് നമ്മുടെ പൾസ് റേറ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *