ആണി രോഗം വരാനുള്ള കാരണങ്ങളും അതിൻറെ പരിഹാരമാർഗ്ഗങ്ങളും… ഇത് പകരുമോ… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

കാലിനടിയിൽ വരുന്ന ആണിരോഗം ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. മുമ്പ് ഇത് വയസ്സായ ഇതിൽ കാണുന്ന ഒരു പ്രശ്നമായിരുന്നെങ്കിൽ ഇപ്പോളിതാ ചെറുപ്പക്കാരിലും കാണുന്ന അവസ്ഥയുണ്ട്. രാവിലെ ജോലിക്ക് പോകുന്ന സമയത്ത് രാവിലെ കാലിനടിയിൽ ഈ വേദനയുള്ള സ്ഥലത്ത് കുറച്ച് പഞ്ഞി വെച്ച് ശേഷം മാത്രം ചെരുപ്പ് ഇട്ടു കൊണ്ട് പോകാൻ സാധിക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. ഇത്തരക്കാർക്ക് പലപ്പോഴും ചെരുപ്പ് ഇടാതെ മണൽ ഉള്ള ഇടങ്ങളിൽ ഈ മണൽ കാലിലേക്ക് കുത്തി കയറ്റുന്ന വേദനകളും അസ്വസ്ഥതകളും നീർക്കെട്ടും ഒരുപാട് പേരെ പലവിധത്തിൽ അലട്ടാറുണ്ട്.

ഒരുപാടുപേർ വിശ്വസിക്കുന്നത് മറ്റുള്ളവരുടെ ആണി രോഗം ഉള്ളവരുടെ ചെരുപ്പ് നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് ഈ രോഗം വരുന്നത് എന്നും വന്നുകഴിഞ്ഞാൽ ഈ രോഗം മാറാൻ വളരെ ബുദ്ധിമുട്ടാണ് എന്നും പലരും വിശ്വസിക്കുന്നുണ്ട്. എന്താണ് ഇതിൻറെ സത്യാവസ്ഥ… എന്താണ് ഈ ആണി രോഗം എന്ന് പറയുന്നത്…

ഇത് മാറാനായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം.. ഇത്തരം കാര്യങ്ങൾ എന്ന് വിശദീകരിക്കാം.. നമ്മളെല്ലാവരും സാധാരണ നടക്കുന്ന സമയത്ത് നമ്മുടെ പാദം ഒരുപോലെയല്ല നമ്മുടെ ഭാരം ക്രമീകരിക്കുന്നത്. പലപ്പോഴും നമ്മൾ നടക്കുമ്പോൾ ചില ഭാഗങ്ങളിൽ നമ്മൾ കൂടുതലായി ഭാരം കൊടുത്ത നടക്കും. പലപ്പോഴും നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പ് നോക്കിയാൽ അറിയാം ചെരുപ്പിലെ ചില ഭാഗത്തെ കൂടുതലായി കുറഞ്ഞിരിക്കുന്നത് കാണാം.

ചില ഭാഗങ്ങളിൽ സാധാരണ ഗതിയിൽ ഉണ്ടാവും. നമ്മൾ നടക്കുമ്പോൾ ചെരിപ്പിന് ഓരോ ഭാഗത്തും ഉണ്ടാകുന്ന പ്രഷർ കൊണ്ടുള്ള വ്യത്യാസം കൊണ്ടാണ്. നമ്മൾ സാധാരണ നടക്കുന്ന സമയത്ത് ഏത് ഭാഗത്താണോ നമ്മൾ കൂടുതലായി വെയിറ്റ് കൊടുക്കുന്നത് ആ ഭാഗത്തെ കോശങ്ങൾ കൂടുതലായി കട്ടി വക്കും…