മുടികൊഴിച്ചൽ തടയുവാനും.. കൊഴിഞ്ഞ ഇടങ്ങളിൽ പുതിയ മുടികൾ തളിർത്തു വളരാൻ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്നു മുടി കൊഴിച്ചിൽ എന്നു പറയുന്നത് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം വേണം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. എന്നാൽ മുടി കൊഴിച്ചിൽ വന്ന ഈ കൊഴിഞ്ഞുപോയ മുടികൾ വീണ്ടും പെട്ടെന്ന് വളർന്നു വരുവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും ഒരു ഐഡിയയും ഇല്ല. അതുകൊണ്ട് ഈ കൊഴിഞ്ഞുപോയ മുടികൾ വളരെ പെട്ടെന്ന് വളരുവാനുള്ള ഫലപ്രദമായ 15 മാർഗങ്ങൾ ഈ വീഡിയോയിലൂടെ ഇന്ന് വിശദീകരിക്കാം…

ഒന്നാമത് ആയിട്ട് നമ്മുടെ ഉള്ളിലേക്ക് ഫ്ലൂറൈഡ് എന്നുപറയുന്ന മിനറൽ അമിതമായിട്ട് എത്താതെ നമ്മൾ ശ്രദ്ധിക്കണം. ഫ്ലൂറൈഡ് നമ്മുടെ പല്ലുകൾക്ക് മോണയിലെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പക്ഷേ നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് വളരെ അപകടകരമാണ്. പലപ്പോഴും ചില സ്ഥലങ്ങളിൽ ഉള്ള വെള്ളത്തിൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഫ്ലൂറൈഡ് അളവ് കൂടുതൽ കാണാനുള്ള സാധ്യത ഉണ്ട്.

മാത്രമല്ല നമ്മൾ ഉപയോഗിക്കുന്ന പേസ്റ്റുകൾ ഫ്ലൂറൈഡ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഫ്ലൂറൈഡ് ഇല്ലാതെ ആക്കാൻ ശ്രദ്ധിക്കണം. പലപ്പോഴും പൈപ്പിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുന്ന ഒരു സ്വഭാവം നിങ്ങൾക്ക് ഉണ്ട്. ഒരു സ്വഭാവം നിങ്ങൾ മാറ്റുക പകരം നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ നിങ്ങൾ ഫിൽറ്റർ ചെയ്ത് വെള്ളം ഉപയോഗിക്കാൻ ആയിട്ട് ശ്രദ്ധിക്കുക.

ഫിൽട്ടർ ചെയ്യുമ്പോൾ ഫ്ലൂറൈഡ് ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. മാത്രം എല്ലാം നിങ്ങൾ പല്ലുതേക്കാൻ വാങ്ങുന്ന ടൂത്ത് പേസ്റ്റ് ഫ്ലൂറൈഡ് ഫ്രീ ആണ് എന്ന് ഉറപ്പുവരുത്തണം. മൂന്നാമത് ശ്രദ്ധിക്കേണ്ട കാര്യം ഈ ഫ്ലൂറൈഡ് മണ്ണുകൾ ഇൽ കൂടുതൽ ഉണ്ടെങ്കിൽ ഈ തേയിലച്ചെടികൾ അവ വലിച്ചെടുത്ത് ഇലയിൽ സൂക്ഷിക്കുന്ന ഒരു സ്വഭാവം അവർക്ക് ഉണ്ട്.