മാതള പഴത്തിൻ്റെ യഥാർത്ഥ ഗുണങ്ങൾ എന്തെല്ലാമാണ്… മാതളം അസുഖങ്ങൾക്ക് മരുന്ന് ആകുന്നതെങ്ങനെ…

മാതളപ്പഴം ഒരേപോലെ രുചികരവും ആണ് അതേപോലെ ആരോഗ്യദായകവും ആണ്. ഇപ്പോൾ ഏതു തരത്തിൽ അസുഖം ഒന്ന് റസ്റ്റ് എടുക്കുന്ന ആളുകൾക്ക് ആണെങ്കിലും രോഗം പെട്ടെന്ന് മാറുന്നതിനും ക്ഷീണം മാറുന്നതിനും മാതളജ്യൂസ് കൊടുക്കുക എന്ന് പൊതുവേ എല്ലാവരും തന്നെ പറയാറുണ്ട്. കാരണം എല്ലാവർക്കും തന്നെ ഇതിൻറെ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ഒരുപാട് ആവശ്യമാണെന്ന് അറിയാം.. എന്നാൽ മാധവൻ ഗുണകരമാണ് എന്നല്ലാതെ ഇത് കൊണ്ട് എന്തെല്ലാം ആണ് ഗുണം എന്ന് പലർക്കും അറിയില്ല.

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കം മുതലാണ് മലയാളികൾ കൂടുതലായും ഈ മാതളപ്പഴം ഉപയോഗിച്ചു തുടങ്ങിയത്. അതായത് 2005 മുതൽ തന്നെ കേരളത്തിൽ പകർച്ചപ്പനികൾ പടർന്നു പിടിച്ചു കൊണ്ടിരുന്നു സമയത്ത് ഈ രോഗം വന്നത് കൊണ്ടുള്ള ക്ഷീണം മാറുന്നതിന് വളരെ പെട്ടെന്ന് ആരോഗ്യവും ഉന്മേഷവും തിരിച്ചെടുക്കുന്ന അതിനെ മാതളം നല്ലതാണെന്ന് രീതിയിൽ നമ്മൾ കഴിക്കുന്നു..

അന്നുമുതൽ തന്നെ ഇപ്പോൾ ഏതൊരു രോഗങ്ങൾക്കും മലയാളികൾ മാതളപ്പഴം കഴിക്കാറുണ്ട്. ഇതിൻറെ ഗുണങ്ങൾ എന്തെല്ലാമാണെന്ന്.. ഇത് എങ്ങനെ നമുക്ക് ഉപയോഗിക്കണമെന്ന് വിശദീകരിച്ചു തരാ… മാതളം എന്നു പറയുന്നത് ഒരു ചെറിയ കുറ്റിച്ചെടിയാണ് അതായത് ഏകദേശം അഞ്ചു മുതൽ 7 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെടി.

നമ്മുടെ നാട്ടിലും അഥവാ ഏതു രാജ്യങ്ങളും വെയിൽ കിട്ടുന്ന സ്ഥലങ്ങളിൽ ഇത് സുലഭമായി വളരും .. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ മാതളത്തിന് ഗുണങ്ങൾ മനുഷ്യർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മാതളപ്പഴം 100 ഗ്രാം മുതൽ അര കിലോ വരെ വെയിറ്റ് ഉള്ളവ ആണ്. ഒരു പഴത്തിനുള്ളിൽ ഏകദേശം 400 മുതൽ 1500 വിത്തുകൾ വരെ ഏകദേശം ഒരു പഴത്തിൽ അടങ്ങിയിട്ടുണ്ട്.. ഇതിൻറെ വലിപ്പമനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടാകും..

Leave a Reply

Your email address will not be published. Required fields are marked *