നമ്മൾ മലയാളികൾ കഴിക്കുന്ന അരിഭക്ഷണം അപകടകാരിയാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ… ഇത് എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഇൻഫർമേഷൻ…

നമ്മൾ മലയാളികൾക്ക് അരി ഇല്ലാത്ത ഒരു ഭക്ഷണശൈലി ചിന്തിക്കാനാവില്ല… രാവിലെ എണീറ്റ് കഴിഞ്ഞാൽ നല്ല ചൂട് അപ്പം ഇഡ്ഡലി ദോശ ഈ ഒരു രീതിയിലുള്ള ഭക്ഷണമാണ് നമുക്ക് ഇഷ്ടം. ഉച്ചക്ക് ആണെങ്കിൽ നല്ല ചോറ്.. രാത്രിയിൽ നമ്മൾ ആരോഗ്യകരമായ ഭക്ഷണം എന്ന് വിശ്വസിക്കുന്നത് നല്ല കഞ്ഞിയാണ്. ഈയൊരു രീതിയിൽ ജീവിച്ചു വരുന്ന നമ്മൾ മലയാളികൾ വെള്ളരി കഴിക്കുന്നത് അപകടകരമാണ് എന്ന് ഇങ്ങനെയൊരു തലക്കെട്ട് കാണുമ്പോൾ ആദ്യം ഞെട്ടൽ ആയിരിക്കും ഉണ്ടാവുന്നത്. സത്യമാണ് മനുഷ്യർ ഉപയോഗിക്കുന്ന മയക്കുമരുന്നുകൾ ഇതിനെല്ലാം കാട്ടിയും നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ സൈഡ് എഫക്ട് ഉണ്ടാക്കുന്നത് ഒരു ഭക്ഷണം തന്നെയാണ് വെള്ള അരി.

മനുഷ്യർ എങ്ങനെയാണ് ഈ വെള്ള അരി ഇത്ര വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.. യഥാർത്ഥത്തിൽ മനുഷ്യരുടെ ഒരു ഭക്ഷണമല്ല അരി ആഹാരം. അരി എന്ന് പറയുന്നത് ഒരു പുൽച്ചെടി യുടെ വിത്തിനമാണ്. പണ്ട് ആളുകൾ കഴിച്ചിരുന്നത് കിഴങ്ങുകൾ പച്ചക്കറികൾ പോലുള്ളവയാണ് കഴിച്ചിരുന്നത്. യഥാർത്ഥത്തിൽ ഈ അരിയാഹാരം എന്ന് പറയുന്നത് പക്ഷികളുടെ ഒരു ഭക്ഷണമാണ്. നിങ്ങൾക്കറിയാം പക്ഷികൾ ധാന്യങ്ങൾ കൊത്തിത്തിന്നാൻ ആണ് ജീവിക്കുന്നത്. നിങ്ങൾക്കറിയാം കടയിൽ പോയി കോഴി വാങ്ങുന്ന സമയത്ത് അതിൻറെ ആമാശയം ഒരു കട്ടിയുള്ള അമാശയും നിങ്ങൾ കണ്ടിട്ടുണ്ട് ആയിരിക്കും.

ഇത് കറിവെച്ച് കഴിക്കുന്ന സമയത്ത് കടിച്ചു വലിച്ച് റബ്ബർ പോലെ തിന്നേണ്ടി വരും. ഈ വിസാട് എന്ന് പറയുന്ന അവയവം ഉള്ള ജീവികൾക്ക് മാത്രമേ അരിയാഹാരം നന്നായി ദഹിപ്പിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് നമ്മുടെ കോഴികൾ എല്ലാം ഈ അരിയാഹാരം കഴിക്കുന്ന. എന്നാൽ മനുഷ്യർ ഈ അരി വെള്ളത്തിൽ പുഴുങ്ങി പാചകം ചെയ്യാൻ കഴിയും എന്ന് മനസ്സിലാക്കിയ ശേഷം ഇവ നമ്മൾ കൃഷി ചെയ്യാൻ തുടങ്ങി. ഇതിൻറെ ഭാഗമായി കൂടുതൽ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ നമ്മൾ കൃഷി ചെയ്യാൻ ശ്രമിച്ചു. ഈ നെല്ല് നമ്മൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി…