നാക്കിലെ നിറവ്യത്യാസം നോക്കി രോഗങ്ങൾ തിരിച്ചറിയാം… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

നമ്മുടെ നാക്കിന് വരുന്ന നിറവ്യത്യാസം കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളെയും നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും. പലപ്പോഴും നിങ്ങൾ വല്ല അസുഖമാണെന്ന് ഡോക്ടറെ കാണാൻ പോകുമ്പോൾ ഡോക്ടർമാർ നാക്ക് ഒന്ന് നീട്ടാൻ ആവശ്യപ്പെടും. നാക്ക് പരിശോധിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.. നാക്കിനു വരുന്ന ചിലർ നിറവ്യത്യാസങ്ങൾ കൊണ്ട് നമുക്ക് വരുന്ന രോഗങ്ങൾ മുൻപേ തിരിച്ചറിയാൻ സാധിക്കും എന്നുള്ളത് വാസ്തവമാണ്. എന്നുകരുതി നാക്കിൽ ഉണ്ടാകുന്ന എല്ലാ നിറവ്യത്യാസങ്ങൾ ഓരോ രോഗങ്ങളാണ് എന്ന് തെറ്റിദ്ധരിക്കരുത്.

ഡോക്ടർമാർ നാക്ക് നോക്കിയിട്ട് അസുഖങ്ങളുടെ സാധ്യത പരിശോധിക്കുന്നത് ശരീരത്തിൽ വരുന്ന മറ്റു ചില ലക്ഷണങ്ങൾ ഒപ്പം നാട്ടിൽ വരുന്ന ചില മാറ്റങ്ങൾ കൂടെ നോക്കിയിട്ടാണ്. നമ്മുടെ നാവ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരവയവമാണ്. ഇത് സംസാരിക്കുന്നത് മാത്രമല്ല ഭക്ഷണം ചവച്ചരച്ചു ന്നതിനും നമ്മൾ ഒരു ഭക്ഷണം പാചകം ചെയ്യുമ്പോൾ സ്പൂൺ ഉപയോഗിക്കുന്നില്ല അത് ഇളക്കുവാൻ ആയിട്ട് അതുപോലെതന്നെ നമ്മുടെ വായക്ക് അകത്തുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് നമ്മുടെ നാവ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഭക്ഷണം വിഴുങ്ങുന്ന അതിന് ശ്വാസം വീഴുന്നതിന് നമ്മുടെ തൊണ്ടയ്ക്ക് അകത്തുള്ള പ്രഷർ നിയന്ത്രിക്കുന്നതിന് പോലും നമ്മുടെ നാവിന് പ്രധാന പങ്കുണ്ട്. നാവിൻറെ മുകളിൽ നമ്മൾ ചെറുതായി കുനുകുനാ കാണുന്നത് നാവിൽ ഉള്ള ടേസ്റ്റ് കുമിളകൾ ആണ്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ രുചി തിരിച്ചറിയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നാക്കിലെ സ്വന മുകുളങ്ങൾ ആണ്. നാവിൻറെ ഓരോ ഭാഗങ്ങളും ഓരോ രുചി തിരിച്ചറിയുന്നതിന് ആണ് നമ്മൾ ഉപയോഗിക്കുന്നത്. പ്രധാനമായും അഞ്ചു തരത്തിലുള്ള രുചിയാണ് നമ്മൾ തിരിച്ചറിയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *