ഭക്ഷണ രീതികളിലൂടെ ചെറുപ്പം നിലനിർത്താൻ സാധിക്കുമോ… പ്രശസ്ത ഡോക്ടർ പറയുന്ന ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…

ഇന്നത്തെ ഈ ഒരു തലമുറയിൽ വളരെ കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് ചെറുപ്പക്കാരാണ് പക്ഷേ കാഴ്ചയ്ക്ക് അവർക്ക് പ്രായം കൂടുതൽ തോന്നി. പലപ്പോഴും തിരക്കേറിയ ജീവിത രീതിയിൽ കൂടെ സഞ്ചരിക്കുന്നവർക്ക് 26 വയസ്സ് ആണെങ്കിൽ പോലും അവരെ കാഴ്ചയ്ക്ക് ഒരു 35 വയസ്സ് തോന്നിക്കും. ഇതേ അവസ്ഥയിൽ തന്നെയാണ് പലപ്പോഴും ഒരു 40 വയസ്സ് കഴിയുന്ന ആളുകൾക്ക് ഇവർക്ക് 40 വയസ്സ് ആയെങ്കിലും കാഴ്ചയ്ക്ക് 50 വയസ്സ് തോന്നിക്കുന്ന ഒരു അവസ്ഥ വരാം. ഈയൊരു സാഹചര്യത്തിൽ നമ്മുടെ മുഖത്തിന് ഒരു തിളക്കം ഭംഗി നിലനിർത്തി കാഴ്ചയ്ക്ക് എങ്ങനെ നമുക്ക് ഒരു പത്ത് വയസ്സ് കുറച്ചു തോന്നിപ്പിക്കാൻ..

സാധാരണ ഒരു 50 വയസ്സുള്ള ആളുകൾ ആണെങ്കിൽ കാഴ്ചയ്ക്ക് 40 വയസ്സ് തോന്നുന്നു എങ്കിൽ അവർക്ക് അത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്. ഇത് കേൾക്കുമ്പോൾ പലരും വിചാരിക്കുന്നുണ്ടാവും മുഖത്ത് വല്ല ഫേഷ്യൽ ഒക്കെ ചെയ്തു വല്ല സർജറി എല്ലാം ചെയ്ത് ചെറുപ്പം നില നിർത്തുക ആയിരിക്കുമെന്ന്. ഇതൊന്നും അല്ലാട്ടോ നമ്മുടെ ഭക്ഷണത്തിൽ നമ്മൾ വരുത്തേണ്ട ചില മാറ്റങ്ങൾ അതായത് നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ വയസ്സ് കൂടുതൽ തോന്നിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.

പകരം ചെറുപ്പം നിലനിർത്താൻ തോന്നിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണ രീതികൾ കഴിക്കുക. ഇതിലൂടെ നമുക്ക് ഒരു പത്ത് വയസ്സ് വരെ കുറച്ച് ഇരിക്കാൻ സാധിക്കും. നമ്മുടെ മുഖത്തിന് ഭംഗിയും തിളക്കവും നമ്മുടെ മുഖത്തിന് ചെറുപ്പവും നിലനിർത്തുന്നതിന് സഹായിക്കുന്നത് ഒന്ന് നമ്മൾ കഴിക്കുന്ന പ്രോട്ടീനുകൾ. രണ്ടാമത്തേത് ഫാറ്റ്.. പലപ്പോഴും പലരും ഈ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കൂടുതലായും ഒഴിവാക്കാറുണ്ട്. ഇതുകൊണ്ട് അവർക്ക് ശരീരത്തിലെ ആരോഗ്യം നഷ്ടപ്പെടുകയും അവർക്ക് കൂടുതൽ വയസ്സ് തോന്നിപ്പിക്കുകയും ചെയ്യും. കൊളസ്ട്രോൾ ഒട്ടും കുറയുന്നില്ല..