10 തരം മുടികൊഴിച്ചിൽ രോഗങ്ങൾ… സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന രോഗം…

സ്ത്രീകളിലും പുരുഷന്മാരിലും കാണുന്ന മുടികൊഴിച്ചിൽ ഇനെ കുറിച്ച് ഞാൻ തന്നെ ഇതിനു മുൻപ് പലതവണ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പലപ്പോഴും പല രോഗങ്ങളുടെ ഭാഗമായിട്ട് ഉദാഹരണത്തിന് നമുക്ക് വരുന്ന കോവിഡ രോഗം ആയിക്കോട്ടെ അല്ലെങ്കിൽ ഏതെങ്കിലും ഒരു രോഗം വന്നുകഴിഞ്ഞാൽ അത് കൊണ്ടുവരുന്ന മുടികൊഴിച്ചിൽ അല്ലെങ്കിൽ സ്ഥലം മാറുന്ന സമയത്ത് നമുക്ക് ഉണ്ടാകുന്ന മുടി കൊഴിച്ചിൽ ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകുമെന്ന് വിശദീകരിച്ചിട്ടുണ്ട്.

എന്നാൽ നമ്മുടെ തലയോട്ടിയിൽ അതായത് നമ്മുടെ മുടി വളരുന്ന ഭാഗത്ത് ഉണ്ടാകുന്ന ചിലയിനം രോഗങ്ങൾ നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാക്കാറുണ്ട്. ഇത് ഇന്ന് മലയാളികൾക്കിടയിൽ വളരെ കോമൺ ആയിട്ട് കാണുന്ന ഒരു അവസ്ഥയുമാണ്. നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാക്കുന്ന പത്തു തരം രോഗങ്ങൾ എന്തൊക്കെയാണെന്ന് എന്ന് വിശദീകരിക്കാൻ പോകുന്നത്…

ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. സാധാരണ ഈ മുടികൊഴിച്ചിൽ ഉണ്ടാകുന്ന രോഗങ്ങളെ ജനറൽ ആയിട്ട് അലോപേഷ്യ എന്ന് വിളിക്കാം. ഇത്തരത്തിൽ രോഗങ്ങൾ ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാമത്തെ പ്രശ്നം എന്നു പറയുന്നത് ആൻഡ്രോ ജനിക് പേഷ്യ എന്ന് പറയും. ഇത് ജനറലായി കാണുന്ന ഒരു അവസ്ഥയാണ്. ആൻഡ്രോജൻ അലോപേഷ്യ എന്ന് പറയുന്നത് നമ്മുടെ കോശങ്ങളുടെ അകത്തെ ഉണ്ടാകുന്ന ടെസ്റ്റോസ്റ്റിറോണും ഈ കോശങ്ങൾ കത്ത് വളരെ ഉയർന്നതോതിൽ അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയിലെ കോശങ്ങളിലെ മുടികൾ വളരെ നേർത്ത വരികയും കൊഴിഞ്ഞുപോവുകയും ചെയ്യും.

ഇത് വളരെ കോമൺ ആയിട്ട് പുരുഷന്മാരിൽ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇന്ന് ഇത് പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പുരുഷന്മാരിൽ സാധാരണ ഈ രോഗം നമ്മൾ പലപ്പോഴും സാധാരണയായി കഷണ്ടി എന്ന് പറയുന്ന ഒരു അവസ്ഥ സാധാരണ യുവാക്കളിൽ 20 വയസ്സു മുതൽ തന്നെ ഇത്തരത്തിലുള്ള രോഗാവസ്ഥ കാണുന്നുണ്ട്. അതായത് അവരുടെ ഫാമിലിയിൽ ആർക്കെങ്കിലും ഈ ഹോർമോൺ ടെൻസി ഉണ്ടെങ്കിൽ 20 വയസ്സു മുതൽ തന്നെ കുട്ടികൾക്ക് ഇത് കണ്ടു തുടങ്ങാറുണ്ട്. അതായത് അവരുടെ മുടികൾ വളരെ നേറ്ത്തെ വരിക.