ശരീരമാസകലം വേദന ഉള്ള ആളുകൾ ആണോ നിങ്ങൾ… എങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ കാണാതെ പോകരുത്..

ഒത്തിരി ഏറെ പേർക്ക് ഉള്ള ഒരു ബുദ്ധിമുട്ടാണ് വേദനകൾ. ചില ആളുകൾ പറയാറുണ്ട് എൻറെ ശരീരത്തിൽ വേദനയില്ലാത്ത തായ് ഒരു ഭാഗവും ഇല്ല. എൻറെ മുടിയിൽ തൊട്ടാൽ പോലെ എനിക്ക് വേദനയാണ്. ചെറിയ കുട്ടികൾ വന്ന എൻറെ കയ്യിൽ നിന്ന് തൊട്ടാൽ പോലും എനിക്ക് വേദനയാണ്. ചില സമയങ്ങളിൽ എനിക്ക് സ്പീഡ് ആയി നടന്നു കഴിഞ്ഞാൽ വേദന അനുഭവപ്പെടും. ചില സമയങ്ങളിൽ രാവിലെ എഴുന്നേറ്റ് കട്ടിലിൽനിന്നും കാൽ തറയിലേക്ക് വെച്ചാൽ കാൽപാദത്തിനടിയിൽ ഭയങ്കരമായ വേദന വരും. കുറച്ചു നടന്നാൽ ശരിയാകും എന്നാലും അവിടെ ഭയങ്കര വേദന ആയിരിക്കും. പല ആളുകളും പറയാറുണ്ട് എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല.

എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് പക്ഷേ ക്ഷീണവും ഉണ്ട് പക്ഷേ ഈ വേദനകൾ കാരണം ശരിയായി ഉറങ്ങാൻ പറ്റുന്നില്ല. ഈ കഴുത്ത് വേദന കഴുത്തിൽനിന്നും കയ്യിലേക്ക് ഉള്ള വേദന.. അപ്പോൾ ശരീരത്തിലെ പല ഭാഗങ്ങളിലുള്ള വേദനകളാണ് ഭൂരിഭാഗം ആളുകളും പ്രശ്നമായി പറയുന്നത്. ഇതിന് ഇന്ന് പലതരം കഷായങ്ങൾ കൊടുക്കാറുണ്ട്..

ഗുളികകൾ കഴിക്കാറുണ്ട്.. പക്ഷേ ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും പല ആളുകൾക്കും ഈ വേദന അങ്ങനെ തന്നെയുണ്ട്. അപ്പോൾ എന്താണ് നമ്മൾ ഇതിന് ഇന്ന് മെയിൻ ആയി ശ്രദ്ധിക്കേണ്ടത്. ബാക്കിയെല്ലാം നമുക്ക് സഹിക്കാൻ പക്ഷേ ഇന്ന് ഓരോ മിനിറ്റും വേദനകൾ വരുന്നത് നമ്മുടെ നോർമൽ ലൈഫ് ജീവിതരീതി തന്നെ മാറുന്നു. നമ്മുടെ ജോലിയെ ഇത് ബാധിക്കും.. നമ്മുടെ വീട്ടിലെ കാര്യങ്ങളെ ഇത് സാരമായി ബാധിക്കും.. ആശുപത്രിയിൽ വന്നപ്പോൾ ഒരു ഭാര്യയും ഭർത്താവും പറഞ്ഞതാണ് കഴിഞ്ഞ ആറു വർഷമായി അവരെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടില്ല കാരണം അവർക്ക് ശരീരം അനങ്ങുമ്പോൾ വേദനയാണ്.

വെറുതെ ഇരുന്നാലും വേദനയാണ് ഇനി എന്തെങ്കിലും ജോലി ചെയ്തു കഴിഞ്ഞാലും ശരീരത്തിൽ നീർക്കെട്ട് വന്ന ആ ദിവസം പിന്നെ ഒന്നിനും പറ്റാത്ത രീതിയിൽ മാറിക്കിട്ടും. അപ്പോൾ ഒത്തിരി പേർ ഈയൊരു അവസ്ഥയിൽ വളരെയധികം ബുദ്ധിമുട്ടുണ്ട്. ഇതിന് പല പല കാരണങ്ങൾ ആണ് ഉള്ളത്. ശരീരത്തിൽ മുഴുവനായും വേദന ഉണ്ടാകുന്ന അവസ്ഥ inflammation ആണ്.

ഹോസ്പിറ്റലിൽ ഒരാൾ വന്നപ്പോൾ പറഞ്ഞു ശരീരത്തിലുള്ള വേദന ഞാൻ ചോറ് കഴിക്കാൻ ഇരുന്നപ്പോൾ മാറികിട്ടി എന്ന്. ഇപ്പോൾ അരിഭക്ഷണം ഒഴിവാക്കിയപ്പോൾ ശരീരത്തിലെ നീർക്കെട്ട് എല്ലാം പോയി എന്ന്.. നമ്മൾ ചിന്തിക്കാം ചോറ് കഴിക്കാതിരുന്നാൽ എങ്ങനെയാണ് ശരീരത്തിലെ വേദന പോകുമെന്ന്.. ഓരോ ശരീരപ്രകൃതം ത്തിനും ഓരോ രീതിയിലുള്ള ഭക്ഷണങ്ങൾ ഉണ്ട്.