അമ്മമാർ അറിയാൻ… അമ്മമാരിലെ മുലപ്പാൽ കുറവ് ഇനി പരിഹരിക്കാം ഈ ഭക്ഷണ രീതികളിലൂടെ…

ഡെലിവറി കഴിഞ്ഞ ശേഷം കിടക്കുന്ന സമയത്ത് അമ്മമാരെ പ്രത്യേകിച്ച് പുതിയതായി ആദ്യമായി ഡെലിവറി കഴിഞ്ഞ് അമ്മമാർ ആണെങ്കിൽ ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് ഒരുപാട് ഉപദേശങ്ങൾ കിട്ടിക്കൊണ്ടിരിക്കും. അതിൽ കൂടുതലായും വരുന്ന ഉപദേശങ്ങൾ ബ്രെസ്റ്റ് മിൽക്ക് നെ കുറിച്ചും ഫീഡിങ് കുറിച്ച് ആയിരിക്കും. കുഞ്ഞ് കരയുമ്പോൾ തന്നെ വീട്ടിലുള്ള മുതിർന്ന ആളുകൾ വന്നു ചോദിക്കാറുണ്ട് കുഞ്ഞിന് പാൽ കൊടുത്തില്ല എന്ന്.. പാൽ ഇല്ലാത്തതുകൊണ്ടാണോ… ഇനി ഡോക്ടറെ കാണിക്കണം.. ഇങ്ങനെയുള്ള ചോദ്യങ്ങൾ സാധാരണയായി കേൾക്കുമ്പോൾ അമ്മമാരുടെ മനസ്സിൽ ടെൻഷൻ ഉണ്ടാകും.

തൻറെ കുഞ്ഞിന് പ്രോപ്പർ ആയിട്ട് ഫീഡ് ചെയ്യാൻ പറ്റുന്നില്ല.. അതുവരെ ആവശ്യത്തിന് പാൽ ഉണ്ടായിരുന്ന ഈ സ്ത്രീക്ക് ടെൻഷൻ കാരണം പാൽ കുറയുന്ന ഒരു അവസ്ഥയും ഉണ്ടാകുന്നു. മനുഷ്യർക്കു മാത്രമല്ല സസ്തനികൾ ആയ ജീവികൾക്കും ഉള്ള ഒരു കഴിവാണ് പ്രസവിച്ചശേഷം കുഞ്ഞിന് പാലു കിട്ടുക എന്നത്. കുഞ്ഞിന് ആവശ്യമായ പാൽ ഓരോ അമ്മമാർക്കും ശരീരത്തിൽ ഉണ്ടാകേണ്ടതാണ്. പാല് കുറയുക എന്നത് അത്ര വലിയ കണ്ടീഷൻ ഒന്നുമല്ല. നിങ്ങൾക്ക് പാൽ കുറവാണ്..

നിങ്ങളുടെ കുഞ്ഞിന് പാൽ തികയുന്നില്ല എന്നുണ്ടെങ്കിൽ ഫീഡ് ചെയ്തതിനു ശേഷവും കുഞ്ഞ് ഭയങ്കര കരച്ചിലാണ് എങ്കിൽ.. അല്ലെങ്കിൽ കുഞ്ഞ് പ്രൊഫസറായി ഉറങ്ങുന്നില്ല എന്നുണ്ടെങ്കിൽ.. ആവശ്യത്തിന് കുട്ടി മൂത്രം ഒഴിക്കുകയോ.. ഡയപ്പർ കൂടെ കൂടെ ചെയ്ഞ്ച് ചെയ്യേണ്ടി വരികയോ ചെയ്യുന്നില്ലെങ്കിൽ.. കുഞ്ഞിന് അമ്മയുടെ പാൽ ലഭിക്കുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.

അത്തരത്തിൽ നിങ്ങൾക്ക് പാൽ കുറഞ്ഞു കഴിഞ്ഞാൽ വീട്ടിൽ വച്ച് നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. ഒരു 7 ഭക്ഷണത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയുടെ പറയുന്നുണ്ട്. ഏഴ് ഫുഡ് പാലുണ്ടാവാൻ കൂടുതൽ സഹായിക്കും. ഈ ഫുഡുകളെ എന്തായാലും അമ്മ ട്രൈ ചെയ്യണം. നമുക്കറിയാം നമ്മുടെ കുഞ്ഞിനെ ഏറ്റവും ആരോഗ്യകരമായ കൊണ്ട് കൊടുക്കാൻ പറ്റുന്ന ഏറ്റവും മൂല്യമേറിയ ഒരു വസ്തുവാണ് മുലപ്പാൽ..