സ്കിൻ എപ്പോഴും യുവത്വ തോടെ ഇരിക്കുവാൻ ഉള്ള ഒരു അടിപൊളി പാക്ക്… ഇനി വെളുത്തതും ചുളിവ് ഇല്ലാത്തതുമായ ചർമം നിങ്ങൾക്കും നേടാം…

ഇന്ന് തയ്യാറാക്കാൻ പോകുന്നത് നമ്മുടെ സ്കിന്നിന് വളരെ ഉപകാരപ്രദമാകുന്ന ഒരു ക്രീം ആണ്. അതായത് എഴുപത് വയസ്സിലും നമ്മുടെ സ്കിന്നിൽ ഇത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ 20 വയസ്സിന് ഫീൽ നിങ്ങൾക്കുണ്ടാകും. ഉപയോഗിച്ച് എല്ലാവർക്കും നല്ലൊരു റിസൾട്ട് ലഭിക്കുന്ന ഒരു റമഡി ആണിത്. ഒരു ക്രീം തയ്യാറാക്കാനായി നമുക്ക് വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് മാത്രം മതി.. നമ്മുടെ മുഖത്തുള്ള അനാവശ്യ ചുളിവുകൾ.. പാടുകൾ ഇതെല്ലാം തന്നെ നമ്മുക്ക് ഈ ക്രീം ഇലൂടെ റിമൂവ് ചെയ്യാൻ സാധിക്കും. അപ്പോൾ ഇതെന്താണ് എങ്ങനെയാണ് തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നത് എന്ന് നമുക്ക് വീഡിയോയിലൂടെ കാണാം…

അപ്പോൾ ഇത് തയ്യാറാക്കാനായി ഒരു ബൗളിൽ ഒരു ടീസ്പൂൺ വെള്ളക്കടല എടുക്കുക. അതിനുശേഷം ഇതിലേക്ക് നമ്മൾ ചോറ് വെക്കുന്ന അരി ഏതായാലും ഒരു ടീസ്പൂൺ എടുക്കുക. ഇത് രണ്ടും നമ്മൾ കഴുകി ഒരു കുപ്പിയിൽ എടുത്ത് വയ്ക്കുക. ഇത് ഒരാഴ്ച ഉപയോഗിച്ചാൽ തന്നെ നിങ്ങളുടെ മുഖത്ത് ഉണ്ടാവുന്ന മാറ്റങ്ങൾ നിങ്ങൾക്ക് കണ്ടറിയാം. അത്രയ്ക്കും ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഒരു അര ഗ്ലാസ് വെള്ളമൊഴിച്ച് ഇത് രണ്ടും ഒരു കുപ്പിയിൽ സൂക്ഷിച്ചു വെക്കുന്നുണ്ട്.

നന്നായി കുതിർന്ന് ശേഷം ഇത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതുപോലെ ഈ കടലിലെ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. ഇനി നല്ലപോലെ അരച്ച് ശേഷം ഒരു ബൗളിലേക്ക് ഇത് നന്നായി അരിച്ച് എടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ആൽമണ്ട് ഓയിൽ ഒരു ടീസ്പൂൺ ഒഴിച്ചു കൊടുക്കാം..ഇനി ഇത് നന്നായി ഒന്ന് കുറുക്കി എടുക്കണം.

എന്നിട്ട് ഇത് നിങ്ങൾക്ക് ഒരാഴ്ചയോളം ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു കുഞ്ഞു ബോട്ടലിൽ ആക്കി വയ്ക്കുക. വളരെ എളുപ്പത്തിൽ നിങ്ങൾക്കിത് വീട്ടിൽ തന്നെ തയ്യാറാക്കിയ എടുക്കാവുന്നതാണ്. ആൽമണ്ട് ഓയിൽ മാത്രമേ നിങ്ങൾക്ക് പുറത്തു നിന്നും വാങ്ങി ക്കേണ്ടത് ആയി വരുന്നേയുള്ളു ബാക്കിയെല്ലാം വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ആണ്. ഒരു ക്രീം നിങ്ങടെ മുഖത്തുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തരുന്നതായിരിക്കും. ഇത് ഒരാഴ്ച നിങ്ങൾ തുടർച്ചയായി ചെയ്യുക. രാത്രിയിലാണ് ഇത് അപ്ലൈ ചെയ്യേണ്ടത്..