നിങ്ങളുടെ ശരീരത്തിൽ പഴയ മല വിസർജ്യങ്ങൾ കെട്ടിക്കിടക്കുന്ന ഉണ്ടോ എന്ന് എങ്ങനെ അറിയാം… ഇവ ഉണ്ടാക്കുന്ന അപകടങ്ങൾ എന്തെല്ലാം…

ഒരുപാട് രോഗികൾ ഡോക്ടർമാരുടെ ചോദിക്കുന്ന ഒരു ചോദ്യമാണ്.. അവരുടെ കുടലിനകത്ത് പഴയ മലങ്ങൾ കെട്ടിക്കിടക്കുന്നത് ഇത് ബാത്റൂമിൽ ശരിയായി പോകുന്നില്ല. ഇത് ആഴ്ചകളോളം കെട്ടിക്കിടന്നു ആണ് എനിക്ക് വയറിനകത്ത് നല്ല വേദന അനുഭവപ്പെടുന്നു. എനിക്ക് ആഹാരം കഴിച്ചു കഴിഞ്ഞാൽ വയറിനുള്ളിൽ കമ്പനം കേൾക്കാറുണ്ട്. ഇത്തരം പല ബുദ്ധിമുട്ടുകളും രോഗികൾ വന്നു പറയാറുണ്ട്. ഇത്തരക്കാർ മെഡിക്കൽ ഷോപ്പുകളിൽ പോയിട്ട് വയറിളക്കാനുള്ള ഗുളികകൾ വാങ്ങി കഴിക്കാറുണ്ട്.

എന്നിരുന്നാലും വീണ്ടും ഈ മലങ്ങൾ വയറിനകത്ത് കെട്ടികിടക്കുന്ന ഈ പ്രശ്നം പലരെയും അലട്ടുന്നു. യഥാർത്ഥത്തിൽ മലശോചനം നടക്കുന്ന സമയത്ത് ശരീരത്തിൽ നിന്നും ഭക്ഷണം കഴിച്ചതിന് വിസർജ പദാർത്ഥങ്ങൾ പുറത്തേക്ക് നോർമൽ ആയിട്ട് പോകണം. എല്ലാ ദിവസവും ഒരു തവണ യോ അല്ലെങ്കിൽ രണ്ടുതവണയും പോകണമെന്നാണ് ഒരു ആരോഗ്യ രീതി. ഒരു ആരോഗ്യമുള്ള പ്രായപൂർത്തിയായ ഒരാൾക്ക് ഏകദേശം ഒരു ദിവസം 300 മുതൽ 500 ഗ്രാം വരെ ഒരു നേരമോ അല്ലെങ്കിൽ രണ്ട് നേരമായിട്ട് പുറത്തേക്ക് പോകാറുണ്ട്.

ഇതാണ് നോർമൽ ആയിട്ടുള്ള ഒരു രീതി. എന്നാൽ പലർക്കും മലശോചനം നടക്കുന്ന സമയത്ത് പൂർണ്ണമായിട്ടും മലം പുറത്തേക്ക് പോകുന്നില്ല എന്ന തോന്നൽ വരിക.. ഇടയ്ക്കിടയ്ക്ക് വയറിനകത്ത് പലപ്പോഴും കമ്പനങ്ങൾ കേൾക്കുക.. ഇതെല്ലാം തന്നെ ഒരുപക്ഷേ മലശോചനം കറക്റ്റ് ആയി നടന്നില്ലെങ്കിൽ ഉണ്ടാവുകയും ചെയ്യും. പണ്ടൊക്കെ പറയുമായിരുന്നു വിട്ടുമാറാത്ത ദഹനക്കേടു കൾ വരികയാണെങ്കിൽ പഴയ മലം അതിനകത്ത് കെട്ടിക്കിടക്കുന്ന അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മുമ്പ് പറയുമായിരുന്നു.

എല്ലാവർക്കും ശരീരത്തിനകത്ത് മലം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. പലപ്പോഴും മലവിസർജനം നിൻറെ ഒരു സ്വഭാവം അനുസരിച്ചാണ് ഇങ്ങനെ സംഭവിക്കുന്നത്. മലത്തിലെ സ്വഭാവമനുസരിച്ച് ഇതിന് ഏഴായി തരംതിരിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കി നമുക്ക് പറയാൻ സാധിക്കും ഇത് ശരീരത്തിനകത്ത് കെട്ടി കിടക്കുകയോ ഇല്ലയോ എന്ന്…

നിങ്ങൾ കക്കൂസിൽ പോകുന്ന സമയത്ത് മല വിസർജ്യത്തിൽ മലം എങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞ നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിനകത്ത് പഴയ മലം കെട്ടിക്കിടക്കുന്നു ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒന്നാമത്തെ രീതി എന്നു പറയുന്നത് മലം കട്ടിയായി ഉരുളകളായി പോകുന്നത്.. ഇത് മലബന്ധം ഉള്ള പലർക്കും സംഭവിക്കുന്ന ഒരു പ്രശ്നമാണ്.