കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ബ്ലാക്ക് റൈസ്… നല്ല ആരോഗ്യം വീണ്ടെടുക്കാം…

ഇന്ന് പറയാൻ പോകുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ്… നമ്മുടെ നാട്ടിൽ തന്നെ ലഭിക്കുന്ന ഒരു അടിപൊളി റൈസ് ആണിത്. ഒരുപാട് പേർ ഇത് നിത്യവും കഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവർക്കും അറിയുന്ന ഒരു ടിപ്സ് ആണിത്. ഇതിൻറെ ഗുണങ്ങൾ പറയുകയാണെങ്കിൽ ഇതിൽ അയൺ.. പ്രോട്ടീൻ.. അങ്ങനെ ഒരുപാട് സത്തുക്കൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് കൊളസ്ട്രോൾ കുറക്കാൻ വളരെയധികം സഹായിക്കും.

ശരീരത്തിലെ ബാധിച്ചിരിക്കുന്ന മറ്റ് അസുഖങ്ങൾ മാറ്റിയെടുക്കാനുള്ള നല്ലൊരു റമടി കൂടിയാണിത്.അപ്പോൾ ഇതിൻറെ ഒരു കളർ എന്ന് പറയുന്നത് ഡാർക്ക് ബ്ലാക്ക് കളർ ഇൽ ആണ് ഇത് കാണുന്നത്. എല്ലാ സൂപ്പർമാർക്കറ്റ് ലഭിക്കും. അതുപോലെ ഇതിൽ ആൻറി ഓക്സിഡൻറ് നിറയെ അടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുവാനും ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കുവാനും അങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് ഏറെ സഹായകരമാണ്.

അപ്പോൾ ഇത് തയ്യാറാക്കേണ്ടത് എങ്ങനെയാണ് എന്ന് വെച്ചാൽ… ഇത് തലേദിവസം വെള്ളത്തിൽ നന്നായി കുതിർത്ത് വയ്ക്കണം. എന്നിട്ട് ഇത് നന്നായി തിളപ്പിക്കണം.. ഉപ്പ് വേണമെങ്കിൽ മാത്രം കുറച്ചു ചേർത്തുകൊടുക്കാം. അല്ലാതെ തന്നെ ഇത് കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. അതുപോലെതന്നെ ഇത് ഹൃദയപ്രശ്നങ്ങൾ വന്ന ആളുകൾക്ക് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലെ വേവിച്ച നിങ്ങൾ ദിവസവും കഴിച്ചു പോവുകയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്. ഇത് കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ നമ്മുടെ ശരീരത്തിനു ലഭിക്കും. ശരീരവേദനകൾ ഒക്കെ മാറി കിട്ടുവാനും നല്ല ഉറക്കം ലഭിക്കുവാനും ഇത് വളരെ നല്ലതാണ്..