തുളസിച്ചെടിയെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട/ മനസ്സിലാക്കേണ്ടതു മായ കുറച്ചു കാര്യങ്ങൾ…

തുളസി ഏറ്റവും ഔഷധം നിറഞ്ഞ ചെടികളിൽ ഒന്നാണ്.. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും ബാക്ടീരിയ.. വൈറൽ അണുബാധകൾ.. എന്നിവയും നേരിടാനും തുളസി സിദ്ധൗഷധമാണ്. കൊല്ലങ്ങൾക്കു മുൻപുതന്നെ ആയുർവേദ ഋഷികൽക്ക് തുളസി ചെടിയിലെ അമൂല്യമായ ഔഷധഗുണങ്ങളെക്കുറിച്ച് വ്യക്തമായിരുന്നു. പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായും തുളസി ഉപയോഗിക്കുന്നു. ഇന്നത്തെ വീഡിയോ തുളസി എന്ന ചെടിയെ കുറിച്ചാണ്… തുളസിച്ചെടി വീട്ടിൽ ഉള്ളവരും ഇല്ലാത്തവരും എല്ലാം അറിഞ്ഞിരിക്കേണ്ട ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ്.

പലർക്കും ഇതിൻറെ കുറച്ച് ഗുണങ്ങൾ അറിയാം എങ്കിലും നമുക്ക് അറിയാത്തതുമായ കുറെ അറിവുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ ഷെയർ ചെയ്യുന്നത്. തുളസി രണ്ടുവിധത്തിൽ ആണ് ഉള്ളത്… കൃഷ്ണതുളസി.. രാമതുളസി..ഇതിൻറെ ഇലകൾക്ക് അല്പം ഇരുണ്ട നിറങ്ങൾ ഉള്ളവയാണ് കൃഷ്ണതുളസി കൾ… ഇവയ്ക്ക് ആണ് ഏറ്റവും കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളത്. തുളസി ഇട്ട് വെള്ളത്തിൽ കുളിക്കുന്നത് മേൽ വേദന.. ചർമരോഗങ്ങൾ..എല്ലാം പെട്ടെന്ന് തന്നെ ഭേദമാക്കാൻ ഏറെ സഹായകരമാണ്.

വിവിധ അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടേറെ എണ്ണകളിൽ തുളസി ഇലയുടെ സാന്നിധ്യം അനിവാര്യമാണ്. തുളസി ഇല യിൽ കാണുന്ന എണ്ണയുടെ സാന്നിധ്യം നമ്മുടെ ശ്വസന വ്യവസ്ഥ കളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്നവയാണ്. ശ്രീലങ്കയിൽ തുളസിനീര് മികച്ച കൊതുക് നശീകരണം യായി ഉപയോഗിക്കുന്ന ലേപനമാണ്.

തൊണ്ടവേദന..ചുമ.. ഉദര രോഗങ്ങൾ എന്നിവയ്ക്ക് മികച്ച മരുന്നുകൾ തുളസിയിൽ നിന്ന് ഉണ്ടാക്കി വരുന്ന. 10 മില്ലി തുളസിനീര് തേനും ചേർത്ത് കഴിച്ചാൽ വസൂരി ശമനത്തിന് പണ്ടുമുതലേ കഴിച്ചു വന്ന ഒരു രീതിയാണ്. നല്ലൊരു വിഷഹാരി യാണ് തുളസി. വയറുകടി.. മഞ്ഞപ്പിത്തം.. മലേറിയ..എന്നിവയുടെ ശമനത്തിന് അതിരാവിലെ ഒരു ടീസ്പൂൺ കുടിക്കുന്നത് വളരെ നല്ലതാണ്.