സ്കിൻ ടാക്സ് റിമൂവ് ചെയ്യാം ഒരു മെഴുകുതിരി ഉപയോഗിച്ച്… ഇനി നിങ്ങൾക്ക് ഈ ഒരു പ്രശ്നം ഉണ്ടാവുകയില്ല…

ഇന്ന് പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ കാണുന്ന സ്കിൻ ടാഗ് റിമൂവ് ചെയ്യാനുള്ള നല്ലൊരു ഹോം റെമഡി ആയിട്ടാണ്. ഒരു ഇൻഗ്രീഡിയൻസ് നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന കുറച്ച് സാധനങ്ങൾ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയി ഇത് നമുക്ക് തയാറാക്കി എടുക്കാം യാതൊരുവിധ സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ. അപ്പോൾ ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അപ്പോൾ അതിനു വേണ്ടി ആദ്യം ഒരു മെഴുകുതിരി എടുക്കാം.

ഇത് ഒരു ബൗളിലേക്ക് നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക. മെഴുകുതിരി എല്ലാരുടെയും വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഒരു സാധനമാണ്. അതുകൊണ്ട് ഇത് വളരെ ഈസിയായി തന്നെ നമുക്ക് ചെയ്തെടുക്കാം. ഇനി നമുക്ക് വേണ്ടത് ഒരു വെളുത്തുള്ളി ആണ്. വെളുത്തുള്ളിയും ഈ ബൗളിലേക്ക് നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക.

ഇനി ഇത് നമുക്ക് ഡബിൾ ബോയിലിംഗ് ചെയ്തെടുക്കണം. ചൂടാകുമ്പോൾ ഇത് നല്ലപോലെ മേൽറ്റ് ആയി വരും. എങ്ങിനെ ആകുമ്പോൾ ഇത് സ്കിൻ ടാഗ് ഉള്ളവരെ അപ്ലൈ ചെയ്തു കൊടുക്കുക. എന്നിട്ട് നിങ്ങൾക്ക് ഇത് അരമണിക്കൂർ കഴിഞ്ഞതിനു ശേഷം റിമൂവ് ചെയ്ത് എടുക്കാം. വലിയ സ്കിൻ ടാഗുകൾ ആണ് ഉള്ളതെങ്കിൽ ഇതൊരു നാലഞ്ച് പ്രാവശ്യം എങ്കിലും ചെയ്യണം.