ശരീരത്തിലുണ്ടാകുന്ന അനാവശ്യ കൊഴിപ്പുകൾ ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം…ഒരാഴ്ച കൊണ്ട് തന്നെ വയറു കുറയ്ക്കാം…

ഇന്ന് പറയാൻ പോകുന്നത് ബെല്ലി ഫാറ്റ് അതായത് നമ്മുടെ ശരീരത്തിൽ അനാവശ്യമായി ഉണ്ടാകുന്ന കൊഴുപ്പുകൾ കളയാൻ ഉള്ള ഒരു നല്ലൊരു ഹോം റെഡിയാണ് ഇന്ന് നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രമേ ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഇതിനായി നമുക്ക് ആദ്യം വേണ്ടത് ഒരു ഇഞ്ചി ആണ്. അത് നന്നായി തൊലി കളഞ്ഞെടുക്കുക. ഇഞ്ചിയുടെ ഗുണങ്ങൾ ഒരുപാടാണ്. ഇഞ്ചി കഴിക്കുന്നതിലൂടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ആണ് ലഭിക്കുന്നത്. അതുപോലെ ശരീരത്തിൽ വൈറസ് സംബന്ധമായ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ് ഇഞ്ചി.

അതിനുശേഷം ആദ്യം ഒരു പാത്രമെടുത്ത് അതിൽ ഒന്നര ഗ്ലാസ്സ് വെള്ളം ഒഴുക്കുക. ഇനി നമുക്ക് വേണ്ടത് ചുക്കുപൊടി യാണ്. ഇത് ഒരു ടീസ്പൂൺ വെള്ളത്തിലേക്ക് ഇട്ട് കൊടുക്കാം.ഇത് നിങ്ങൾക്ക് തന്നെ വീട്ടിൽ ഇഞ്ചി വെയിലത്തു വച്ച് ഉണക്കി പൊടിച്ച് പൊടിയാക്കി സൂക്ഷിക്കാനുള്ളത്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഓമം അതായത് അയമോദകം ആണ്. അത് ഒരു ടീസ്പൂൺ ഈ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കാം. ഇനി നമുക്ക് വേണ്ടത് കറുവപ്പട്ടയുടെ പൊടിയാണ്.

ഇത് ഒരു അര ടീസ്പൂൺ ഇതിലേക്ക് ചേർക്കുക. അതിനുശേഷം ഇതിലേക്ക് ഒരു അര ടീസ്പൂൺ വലിയ ജീരകം കൂടെ ചേർക്കുക. എന്നിട്ട് ഇത് നന്നായി ഒന്ന് തിളപ്പിച്ചെടുക്കുക. ലഭിക്കുന്നതിനു മുൻപ് നമ്മൾ എടുത്ത ഇഞ്ചിയുടെ ഇതിലേക്ക് ചെറുതായി കഷണങ്ങൾ ആക്കി ഇട്ട് കൊടുക്കുക. നന്നായി തിളപ്പിച്ചതിനുശേഷം ഇത് ഒരു ഗ്ലാസ്സിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇത് എന്നും രാവിലെ കുടിച്ചാൽ നിങ്ങൾക്ക് ശരീരത്തിലുണ്ടാകുന്ന അനാവശ്യ കൊഴുപ്പുകൾ എല്ലാം പോയി കിട്ടും. അപ്പോൾ ഇതിനെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല. ഒരുപാട് ഗുണങ്ങൾ മാത്രമേ ഉള്ളൂ…