പല്ലിലെ എത്ര കഠിനമായ കറകൾ ആണെങ്കിലും ഒരു ദിവസം കൊണ്ട് അതെല്ലാം പോയി കിട്ടും… ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ ഉഗ്രൻ റിസൾട്ട് നേടാം…

ഇന്നും പറയാൻ പോകുന്നത് നമ്മുടെ പല്ലിലുള്ള മഞ്ഞ കളർ മാറ്റിയെടുക്കാനുള്ള ഒരു നല്ലൊരു ഹോം റെമഡി ആയിട്ടാണ് ഇന്ന് പറയാൻ പോകുന്നത്. പ്രത്യേകിച്ചും നമ്മൾ സിഗരറ്റ് വലിക്കുന്ന ആളാണെങ്കിൽ അതുപോലെ തന്നെ മറ്റു ലഹരി വസ്തുക്കൾ കഴിക്കുന്ന ആളുകൾ ആണെങ്കിൽ അവരുടെ പല്ലുകൾ വളരെ കട്ടപിടിച്ച ഒരു മഞ്ഞക്കളർ ആയിരിക്കും. അപ്പോൾ അതുവരെ നമുക്കിനി മാറ്റിയെടുക്കാൻ സാധിക്കും. ആദ്യം തന്നെ നമുക്ക് ആവശ്യമായ വേണ്ടത് ഒരു ചെറിയ കഷണം ഇഞ്ചി ആണ്. ഇത് നന്നായി തൊലികളഞ്ഞ് ഒന്ന് ചീവി എടുക്കണം.

ഈ ഇഞ്ചിയിൽ ഒരുപാട് ഗുണങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. നമ്മുടെ പള്ളിയിലുള്ള എത്ര കഠിനമായ കറകളും ഇളക്കി കളയാൻ സാധിക്കുന്ന നല്ലൊരു ഇൻഗ്രീഡിയൻസ് ആണ്. ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒരു അര കഷ്ണം നാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് അൽപം പേസ്റ്റ് കൂടി ചേർത്തു കൊടുക്കാം.

ഇതാണ് നമ്മുടെ മരുന്ന് എന്ന് പറയുന്നത്. ഇത് നമുക്ക് രാവിലെയും വൈകിട്ടും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് ഒരിക്കലും ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം അനുഭവപ്പെടും… ഇത് രണ്ട് പ്രാവശ്യം രണ്ടുനേരം ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങളുടെ പല്ലിലെ നല്ല കളർ വ്യത്യാസം ഉണ്ടാകും. നിങ്ങടെ പല്ലിൽ നല്ല കഠിനമായി പറകൾ ഉള്ളവരാണെങ്കിൽ നിങ്ങൾ ഒരാഴ്ചത്തേക്ക് എങ്കിലും ഇത് തുടരെ ചെയ്യണം. ഇത് ആർക്കു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്…