ഫാറ്റി ലിവർ അപകടകാരിയോ… ഇത് വേരോടെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമോ… ഈ വീഡിയോ ആരും കാണാതെ പോകരുത്…

ഇന്ന് നമ്മുടെ സമൂഹത്തിലെ എല്ലാ ആളുകൾക്കും കോമൺ ആയി ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് ഫാറ്റിലിവർ. കരളിൽ കൊഴുപ്പ് അടിയുന്നത് ആണ് ഈ പ്രശ്നം. മദ്യപിക്കുന്ന ആളുകൾ വളരെ ക്രോണിക് ലിവർ ഡിസീസ് എത്തി രക്തം ഛർദ്ദിച്ച് മരണ അവസ്ഥയിലെത്തുന്ന ഒരു രീതി നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ മദ്യപിക്കാത്ത ആളുകൾക്ക് പോലും ബാധിക്കുന്നു. ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് ഈ ഫാറ്റിലിവർ എനിക്കുണ്ടായിരുന്നു. എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല. ചിലർക്ക് പല ലക്ഷണങ്ങളും ഉണ്ടാവും. വളരെ കൗതുകകരമായ ലക്ഷണങ്ങൾ പോലും അതിന് ഉണ്ട്. പലപ്പോഴും ലിവർ ൻ്റെ ഭാഗത്ത് വേദനയോ വയറിൽ നെഞ്ചെരിച്ചിൽ ഗ്യാസ് പ്രശ്നങ്ങൾ പോലുള്ളവ വന്ന കാണാറുണ്ട്. എന്നാൽ ഈ ഗ്യാസ്ട്രൈറ്റിസ് ചിലപ്പോൾ ചുമ ആയി വരാം. അത് പലപ്പോഴും ഒരു കൗതുകകരമായ വസ്തുത ആയിരിക്കും.

ഈ നെഞ്ചിരിച്ചൽ എന്ന് പറയുന്നത് നമ്മുടെ വയറിലുണ്ടാകുന്ന ഒരു ആസിഡ് ഇത് പുളിച്ച് തികട്ടി കയറിവന്ന അത് തൊണ്ടയിൽ പോലും പല അസ്വസ്ഥതകൾ ആയിട്ട് പിന്നീട് ചുമ ആയിട്ടും മാറാറുണ്ട്. അതുപോലെ ഈ വൈറസ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും മൈഗ്രേൻ പോലും ഉണ്ടാകാറുണ്ട്. അപ്പോൾ നമ്മൾ പലപ്പോഴും ലിവർ ഡിസീസ് സിന് വിട്ടുപോകുന്ന ചില ലക്ഷണങ്ങളാണ് മൈഗ്രേനും ചുമയും ഒക്കെ. അപ്പോൾ ഫാറ്റി ലിവർ എങ്ങനെയാണ് നമ്മൾ തിരിച്ചറിയുന്നത്… ഹെപ്പറ്റൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്നാണ് നമ്മൾ ആദ്യം നോക്കേണ്ടത്.. ഹെപ്പറ്റൈറ്റിസ് എന്നുപറയുന്നത് മലിനമായ ഭക്ഷണത്തിലൂടെയും ജലത്തിലൂടെ പകരുന്ന ഒരു അസുഖമാണ്.ഇതിൻറെ കൃത്യമായ ഗ്രേഡിങ് നോക്കാൻ വേണ്ടി ഉള്ള ഒരു സ്കാനിങ് ഉണ്ട് അതിന് ഫൈബ്രോ സ്കാൻ എന്നാണ് പറയുന്നത്.

ഇത് എല്ലാ സ്ഥലങ്ങളിലും ലഭിക്കുകയില്ല. കുറച്ച് വിലകൂടിയ സ്കാനിങ് ആണ്. നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് ഈ ഒരു ഫൈബ്രോസിസ് ലക്ഷണങ്ങൾ വ്യക്തമായി മനസ്സിലാക്കിയശേഷം നമ്മൾ ഇതിനുള്ള ട്രീറ്റ്മെൻറ് പ്രധാനമായും ജീവിത രീതികളാണ് അതോടൊപ്പം തന്നെ മരുന്നുകളും ശ്രദ്ധിക്കുക. അപ്പോൾ നമുക്ക് ഫൈബ്രോ സ്കാനിങ് ചെയ്ത ശേഷം ഈ രോഗത്തിൻറെ കൃത്യമായ ഗ്രേഡിങ് മനസ്സിലാക്കാം. ആദ്യത്തെ രണ്ട് ഘട്ടങ്ങൾ നമുക്ക് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ മൂന്ന് നാല് ഘട്ടങ്ങൾ എത്തിയാൽ അത് ലിവർ സിറോസിസ് എന്ന കണ്ടീഷനിൽ എത്തിയാൽ അത് നമുക്ക് മാറ്റിയെടുക്കാൻ പറ്റുന്ന ഒന്നല്ല. അതുകൊണ്ട് ഫാറ്റിലിവർ ഉള്ള വ്യക്തികൾ എത്രയും വേഗം തന്നെ അതിനുള്ള ട്രീറ്റ്മെൻറ് എടുക്കണം…