മുഖത്തിലെ ഡാർക്നെസ് ഒക്കെ മാറ്റി മുഖം നല്ല ബ്രൈറ്റ് ആയി തിളങ്ങാൻ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന നാച്ചുറൽ ഫേസ്പാക്ക്…

ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് മുഖത്തുള്ള ഡാർക്നെസ് ഒക്കെ മാറ്റി മുഖം നല്ല ബ്രൈറ്റ് ആയി സോഫ്റ്റായി ഇരിക്കുവാനുള്ള സഹായിക്കുന്ന ഒരു ടു സ്റ്റെപ്പ് ഫേഷ്യലാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്… പക്ഷേ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്ന ഫേഷ്യലിന് രണ്ട് സ്റ്റെപ്പ് മാത്രമേ ഉള്ളൂ.. ഈ രണ്ട് സ്റ്റെപ്പ് ഉപയോഗിച്ച് നിങ്ങൾ കൃത്യമായി ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ നല്ല റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്. അപ്പോൾ നമുക്ക് ഈ ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണ് എന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം… ഈ ഫേഷ്യൽ മുഖത്ത് apply ചെയ്യുന്നതിനുമുൻപ് മുഖം നല്ലപോലെ വൃത്തിയാക്കുക.

അപ്പോൾ ആദ്യം സ്ക്രബ്ബ് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ഈ ബൗളിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ എടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഓട്സ് എടുത്ത് അത് നിങ്ങളുടെ കൈവെള്ളയിൽ വെച്ച് നന്നായി തിരുമ്മി പൊടിച്ച് ഈ ബൗളിലേക്ക് ഇട്ട് കൊടുക്കാൻ. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കുക. അതുകഴിഞ്ഞ് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് റോസ് വാട്ടർ കൂടി ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി നമുക്ക് എങ്ങനെ മുഖത്ത് അപ്ലൈ ചെയ്യാം എന്ന് നോക്കാം.. ആദ്യം നിങ്ങളുടെ മുഖം നല്ലപോലെ കഴുകി വൃത്തിയാക്കിയശേഷം ഇത് മുഖത്ത് നല്ല പോലെ അപ്ലൈ ചെയ്തു കൊടുക്കുക. മുഖത്ത് അപ്ലൈ ചെയ്തതിനു ശേഷം രണ്ട് കൈകളും ഉപയോഗിച്ച് പതിയെ സ്ക്രബ് ചെയ്യുക. മിനിമം അഞ്ചു മിനിറ്റ് നേരത്തേക്കെങ്കിലും നന്നായി സ്ക്രബ് ചെയ്യുക. അതിനു ശേഷം നിങ്ങൾക്ക് മുഖം കഴുകി കളയുന്നതാണ്. ഇനി നമുക്ക് നമ്മുടെ സെക്കൻഡ് സ്റ്റെപ്പിലേക്ക് കടക്കാം. നമുക്ക് ഫേസ്പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ഇത് തയ്യാറാക്കുന്ന നമുക്ക് വേണ്ടത് ഒരു തക്കാളിയാണ്. ഇത് ഒരു പ്ലേറ്റിലേക്ക് നന്നായി ചിവി എടുക്കണം. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റാം..