ഉരുളക്കിഴങ്ങ് കൊണ്ട് ഒരു അടിപൊളി ഹെയർ പാക്ക്… ഇതിൻറെ ഗുണവും അടിപൊളിയാണ്…

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് മുടി നല്ല ഷൈനിങ് ആയി.. സോഫ്റ്റ് ആയി.. ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ പാക്ക് ആണ് എന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ഇത് ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ഇത് സിമ്പിൾ ആയി തയ്യാറാക്കി എടുക്കാനും സാധിക്കും. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം…

അപ്പോൾ ഇത് തയ്യാറാക്കുക നമുക്ക് ആദ്യം വേണ്ടത് ഒരു ഉരുളക്കിഴങ്ങ് ആണ്. അതു നന്നായി പുഴുങ്ങി എടുക്കുക. എന്നിട്ട് നന്നായി ഉടച്ചെടുക്കുക. ഇനി നമുക്ക് ആവശ്യമായിട്ട് വേണ്ടത് തേങ്ങാപ്പാൽ ആണ്. ഇനി നമുക്ക് ആവശ്യമായിട്ട് വേണ്ടത് കറ്റാർവാഴ ജെൽ ആണ്. നാലാമതായി നമുക്ക് വേണ്ടത് ഒരു മുട്ടയുടെ വെള്ളക്കരു ആണ്. അവസാനമായി നമുക്ക് വേണ്ടത് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ആണ്. ഇനി നമുക്ക് മിക്സിയുടെ ജാറ ലേക്ക് ഉടച്ച് വെച്ച ഉരുളക്കിഴങ്ങ് ഇട്ടു കൊടുക്കാൻ. ഇനി അതിലേക്ക് ഒരു മൂന്ന് ടീസ്പൂൺ തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം..

ഇനി ഇതിലേക്ക് കറ്റാർവാഴ ജെൽ കൂടി ചേർത്തു കൊടുക്കാം. മുട്ടയുടെ വെള്ളക്കരുവും ചേർത്തു കൊടുക്കാൻ. അവസാനമായി വെളിച്ചെണ്ണയും ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് നന്നായി ഒന്ന് അരച്ചെടുക്കുക. എന്നിട്ട് ഇത് നല്ലൊരു ബൗളിലേക്ക് മാറ്റാം. ഇനി ഇത് നല്ലതുപോലെ തലമുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക.. അതിനുശേഷം ടി 20 മിനിറ്റ് നേരം ഇത് തലയിൽ വെക്കുക.അതിനുശേഷം നിങ്ങൾക്ക് വീര്യം കുറഞ്ഞ ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം…