ഗ്യാസ്ട്രബിൾ പ്രശ്നം ഇനി വെറും രണ്ടുമിനിറ്റ് മാറ്റിയെടുക്കാം… ഈയൊരു സിംപിൾ ടിപ്സ് ട്രൈ ചെയ്തു നോക്കൂ… യാതൊരു സൈഡ് എഫക്ട് ഇതിലില്ല…

ഇന്ന് പറയാൻ പോകുന്നത് ഗ്യാസ്ട്രബിൾ പ്രശ്നം മാറ്റിയെടുക്കാനുള്ള ഒരു അടിപൊളി ടിപ്സ് ആണ്. വളരെ സിമ്പിൾ ആയി നമുക്ക് തയ്യാറാക്കി എടുക്കാം. നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ഇൻഗ്രീഡിയൻസ് കൊണ്ടാണ് നമ്മുടെ തയ്യാറാക്കുന്നത്. അപ്പോൾ ഈ വീഡിയോ നമ്മൾ തീർച്ചയായിട്ടും ആദ്യം മുതൽ അവസാനം വരെ കാണുക.

കളി തയ്യാറാക്കാനായി ആദ്യം ഒരു ഗ്ലാസ് ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് ഒരു നുള്ള് കായം പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. ഇനി ഗ്യാസ്ട്രബിൾ എളുപ്പത്തിൽ നമുക്ക് പരിഹരിക്കാം. കഠിനമായ ഗ്യാസ്ട്രബിൾ പ്രശ്നമാണെങ്കിൽ രണ്ട് ഇൻഗ്രീഡിയൻസ് കൂടി ഇതിലേക്കു ചേർക്കണം.

ഇത് വെറും വയറ്റിൽ കുടിക്കരുത്. ഭക്ഷണം കഴിച്ചതിനു ശേഷം വേണം കഴിക്കാൻ. കഠിനമായ ഗ്യാസ്ട്രബിൾ പ്രശ്നം വരുമ്പോൾ ഈ വെള്ളത്തിലേക്ക് കുറച്ച് നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കാം. ഒരുപാട് ചേർക്കരുത്. രണ്ടാമത് ആയിട്ട് ഒരു രണ്ടുമൂന്ന് ഗ്രാമ്പൂ ചേർത്തുകൊടുക്കാം. ഇത് കുടിച്ചാൽ 10 മിനിറ്റ് കൊണ്ട് തന്നെ അസിഡിറ്റി പ്രശ്നങ്ങൾ എല്ലാം തന്നെ മാറും. ഇത് ഒരുക്കി കുടിച്ചാൽ മാത്രം മതി ഗ്യാസ്ട്രബിൾ പ്രശ്നം പാടെ മാറി കിട്ടും…