ഇനി ഈയൊരു ടിപ്സ് ഉപയോഗിച്ചാൽ നിങ്ങൾക്ക് ചുളിവുകൾ ഇല്ലാത്ത ചർമം നേടാം… ഉപയോഗിച്ചവർക്ക് എല്ലാം ഉഗ്രൻ റിസൽട്ട്…

ഇന്നു പറയാൻ പോകുന്നത് സ്കിന്നിന് വളരെ ഉപകാരപ്പെടുന്ന ഒരു റെമഡിയാണ്. അതായത് നമുക്ക് പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിനും ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും.. അതൊക്കെ നമുക്ക് നമ്മുടെ ചെറുപ്പകാലത്തെ പോലെ സ്കിൻ ആക്കി എടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണിത്. തീർച്ചയായും എല്ലാവരും ഈ വീഡിയോ ആദ്യം മുതൽ അവസാനം കണ്ട ഈ ടിപ്സ് ട്രൈ ചെയ്തു നോക്കുക. ഇതിനു വേണ്ടി ഞാൻ ഇവിടെ എടുത്തിരിക്കുന്നത് സുക്കിനി ആണ്. ഇതെല്ലാം സൂപ്പർമാർക്കറ്റുകളിലും ലഭിക്കും.

ഇതാണ് മെയിൻ ഇൻഗ്രീഡിയൻസ്. ഇത് കഴിച്ചു എന്നാൽ ശരീരത്തിന് ഒരുപാട് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് ഒരു പാത്രത്തിലേക്ക് ചെറു കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശരീരം നല്ല കളർ വയ്ക്കും അതുകൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന പലതരം അലർജികൾ ഒക്കെ മാറി കിട്ടും. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും കഴിക്കാവുന്നതാണ്. ഈ കട്ട് ചെയ്തെടുത്ത അതിലേക്ക് കുറച്ച് വെള്ളമൊഴിച്ച് നന്നായി വേവിച്ചെടുക്കുക. അതിനുശേഷം ചൂടാറിയശേഷം ഇത് നന്നായി അരച്ചെടുക്കുക.

ഇനി ഇതിലേക്ക് ഒരു ടീ സ്പൂൺ കോൺഫ്ലവർ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ടു മിനിറ്റ് ചൂടാക്കിയെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഫ്ലാക്സ് സീഡ് ജെൽ കൂടി ഒഴിച്ചു കൊടുക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. എന്നിട്ട് ഇതൊരു ബോട്ടിലേക്ക് മാറ്റാം. ഇത് രാത്രി ആണ് ഉപയോഗിക്കേണ്ടത്. എത്ര മുഖത്തെ ചുളിവുകൾ ആണെങ്കിലും പാടുകൾ ആണെങ്കിലും ഇത് തേച്ചാൽ നല്ല മാറ്റമുണ്ടാകും.