ഉപയോഗിച്ച എല്ലാവർക്കും അടിപൊളി റിസൾട്ട് നൽകിയ ഒരു ഹെയർ പാക്ക്… മുടിയുടെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഇനി വിട…

ഇന്നു പറയാൻ പോകുന്നത് ഒരു അടിപൊളി ഹെയർ പാക്കിനെ കുറിച്ചാണ്. നമ്മുടെ മുടി വളരാനും അതുപോലെതന്നെ മുടിയിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അതായത് താരൻ.. പേൻ ശല്യം.. മുടി പൊട്ടിപ്പോകുന്ന പ്രശ്നങ്ങൾ.. ഇത്തരം പ്രശ്നങ്ങൾ എല്ലാം മാറ്റി എടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഹോം റെമഡി ആണ് ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന കുറച്ച് ഗുണങ്ങൾ അടങ്ങിയ ഇൻഗ്രീഡിയൻസ് വച്ചാണ് ഇത് തയ്യാറാക്കുന്നത്. അപ്പോൾ നിങ്ങൾക്ക് അത് എന്താണെന്ന് അറിയാൻ വീഡിയോയ്ക്ക് പോകാം.

ഇത് തയ്യാറാക്കണം നമുക്ക് ആദ്യം ഒരു വലിയ ഉള്ളി എടുക്കാം. അത് ചെറുകഷണങ്ങളാക്കി ഒരു മിക്സിയുടെ ജാർ ഇലേക്ക് ഇടാം. ഈ ഉള്ളിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അത് ഞാൻ പറയാതെ തന്നെ നിങ്ങൾ അറിയാവുന്നത് ആയിരിക്കും. ഇത് പുതിയ മുടി വളരുവാൻ വളരെ ഏറെ സഹായകരമാണ്. എന്നിട്ട് മിക്സി ലേക്ക് ഒരു ടീസ്പൂൺ വെള്ളമൊഴിച്ചു കൊടുക്കാൻ.

ഒരുപാട് ഒഴിച്ച് കൊടുക്കരുത്. എന്നിട്ട് ഇത് പേസ്റ്റ് രൂപത്തിൽ നന്നായി അരച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് ഇതിൻറെ നീര് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇതുപയോഗിക്കുമ്പോൾ താരൻ പ്രശ്നങ്ങൾ പൂർണ്ണമായും ഇല്ലാതാവും. ഇനി ഈ നീര് ഡബിൾ ബോയിലിങ് ചെയ്തതു ചൂടാക്കി എടുക്കണം. അതിനുശേഷം കുറച്ച് ചൂടാറിയശേഷം എന്ന് നമുക്ക് ബാക്കിയുള്ള ഇൻഗ്രീഡിയൻസ് ചേർത്തുകൊടുക്കാം. ഇനി ഇതിലേക്ക് നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഏതെങ്കിലും വെളിച്ചെണ്ണ ഒരു ടീസ്പൂൺ ഒഴിച്ചു കൊടുക്കാം.

ഇനി ഇതിലേക്ക് 2 വൈറ്റമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ഒഴിച്ചു കൊടുക്കാം. ഇനി നമുക്ക് അവസാനത്തെ ഇൻഗ്രീഡിയൻറ്സ് ആയ മുട്ട ചേർത്ത് കൊടുക്കാൻ. മുട്ടയുടെ വെള്ളക്കരു ആണ് ചേർത്തു കൊടുക്കുന്നത്. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിൻറെ സ്മൽ ഒന്നും നിങ്ങൾ കാര്യം ആകരുത്. മുടിയുടെ ആരോഗ്യം മാത്രം നോക്കുക. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം തലയിൽ അപ്ലൈ ചെയ്യുക. ഇത് അപ്ലൈ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ മുടി ഡ്രൈ ആണെങ്കിൽ കുറച്ച് വെളിച്ചെണ്ണ തേച്ചു കൊടുക്കുക. എന്നിട്ട് ഇത് നല്ലപോലെ അപ്ലൈ ചെയ്യുക. 20 മിനിറ്റ് നേരത്തോളം ഇത് തലയിൽ വയ്ക്കുക.