ശരീരത്തിലുണ്ടാകുന്ന ജോയിൻറ് വേദനകൾക്ക് ഇനി ഒരു ശാശ്വത പരിഹാരം… ഒരിക്കൽ ഉപയോഗിച്ചാൽ തന്നെ മാറ്റം കണ്ടറിയാം…

ഇന്ന് പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിലെ ജോയിൻറ് കളിൽ ഉണ്ടാകുന്ന വേദനകൾ ഒക്കെ മാറ്റിയെടുക്കാനുള്ള ഒരു അടിപൊളി ടിപ്സ് ആണ്. നമ്മുടെ വീട്ടിൽ ലഭിക്കുന്ന വളരെ ഗുണങ്ങൾ അടങ്ങിയ കുറച്ച് ഇൻഗ്രീഡിയൻസ് വെച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അപ്പോൾ അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.. അപ്പോൾ ഈ ഒരു തൈലം ഒരു പ്രാവശ്യം നിങ്ങൾ വേദനയുള്ള ഭാഗത്ത് അപ്ലൈ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും.

അപ്പോൾ ഇതിനായി ആദ്യം തന്നെ ചൂടാക്കാൻ പറ്റുന്ന ഒരു പാത്രം എടുക്കുക. ഇതിലേക്ക് ആവശ്യത്തിനു കടുക് എണ്ണ ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേക്ക് ഒരു അര ടീസ്പൂൺ അയമോദകം ചേർത്തു കൊടുക്കാം. ഇത് നമ്മുടെ ശരീരത്തിലെ വേദനകൾ മാറ്റാൻ വളരെ പെട്ടെന്ന് തന്നെ നമ്മളെ സഹായിക്കും. ഇത് ഇല്ലെങ്കിൽ മാത്രം ഇതിനുപകരമായി 3 പനിക്കൂർക്കയുടെ ഇല ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ഒരു രണ്ടല്ലി വെളുത്തുള്ളി കൂടി ചേർത്തു കൊടുക്കാം.

വെളുത്തുള്ളിയിൽ ഒരുപാട് ഗുണങ്ങൾ അനുഭവിച്ചിട്ടുണ്ട്.പ്രത്യേകിച്ചും ആൻറി ഇൻഫ്ളമേറ്ററി properties ഒക്കെ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാ നമ്മുടെ ശരീരത്തിലെ വേദനകളെല്ലാം മാറ്റാൻ വളരെയധികം നമ്മളെ സഹായിക്കും. ഇനി ഇതിലേക്ക് ഒരു മൂന്ന് ഗ്രാമ്പൂ കൂടെ ചേർത്ത് കൊടുക്കുന്നുണ്ട്. അതിനുശേഷം ഇഞ്ചി കൂടി ചേർത്തു കൊടുക്കാം.

അതിനുശേഷം ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കാം.എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.എന്നിട്ട് ഇത് നല്ലപോലെ തിളപ്പിച്ചെടുക്കുക. അതിനുള്ള ഇൻഗ്രീഡിയൻസ് എല്ലാം നന്നായി വേവണം. എന്നിട്ട് ഇതൊരു ബൗളിലേക്ക് അരിച്ചെടുക്കുക. എന്നിട്ട് ഇതൊരു ബോട്ടിൽ ആക്കി വെക്കാം. ഇത് വേദനയുള്ള ഭാഗങ്ങളിൽ എല്ലാം അപ്ലൈ ചെയ്തു കൊടുക്കാം.