രക്തക്കുറവ്.. കാൽസ്യ കുറവ്.. ഇനി നിങ്ങൾക്ക് ഈ ഒരു പ്രശ്നം ഉണ്ടാവുകയില്ല…എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന അടിപൊളി ടിപ്സ്…

ഇന്ന് പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ ബാധിച്ചിട്ടുള്ള ഒരുവിധ അസുഖങ്ങൾക്കുള്ള ഒരു നല്ലൊരു മരുന്നും ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. തുടർച്ചയായി ഒരു മൂന്ന് ദിവസം ഇത് നമ്മൾ കഴിച്ചു വന്നു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു വിധ അസുഖങ്ങളും മാറിക്കിട്ടും. ഇതിനായി നമുക്ക് വേണ്ടത് എള്ള് ആണ്. ഈ എള്ളിൻ ഒരു ഇൻഗ്രീഡിയൻസ് കൂടെ ചേർത്താണ് ഇത് നമ്മൾ കഴിക്കുന്നത്. അപ്പോൾ എള്ളിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് സത്ത് അതുപോലെ കാൽസ്യം.. അങ്ങനെ ഒരുപാട് സത്തുക്കൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതുമൂലം നമുക്ക് ഇരട്ടി റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്.

രണ്ട് രീതിയിൽ എഴുത്തുകൾ ഉണ്ട് ഒന്ന് കറുപ്പും ഒന്ന് വെള്ളയും. കറുപ്പ് എള്ളി നെക്കാളും വെള്ള എള്ളിൽ ആണ് ഒരുപാട് സത്തുക്കൾ അടങ്ങിയിരിക്കുന്നത്. നമ്മളിപ്പോൾ കണ്ണട ഉപയോഗിക്കുന്ന ആളുകൾ ആണെങ്കിൽ ഇത് തുടരെ കഴിച്ചു കഴിഞ്ഞു കഴിഞ്ഞാൽ ആ ഒരു കണ്ണട പിന്നീട് വയ്ക്കേണ്ടത് ആയി വരുകയില്ല. അത്രയ്ക്കും ഗുണങ്ങളുള്ള ഒരു ടിപ്സ് ആണിത്. നമുക്ക് നല്ല കാഴ്ച ശക്തി ലഭിക്കും.ഇപ്പോൾ പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ ബാധിച്ചിരിക്കുന്ന കുറച്ച് അസുഖങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറയാം..

ഈ എള്ളിൽ ചേർക്കുന്ന മറ്റൊരു ഇൻഗ്രീഡിയൻറ്സ് വേറൊന്നുമല്ല തേനാണ്. അപ്പോൾ ഈ രണ്ടു ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർത്തു കൊടുക്കുന്നത്. തേനും അതേപോലെ വെള്ള എള്ളും.. ഇത് കഴിക്കുന്ന സമയത്ത് ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത്. എന്തെങ്കിലും ഭക്ഷണം കഴിച്ചതിനു ശേഷം ഒരു ടീസ്പൂൺ എന്ന രീതിയിൽ മൂന്ന് ദിവസം ഇത് തുടർച്ചയായി കഴിച്ചാൽ മതി. അങ്ങനെ കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ബാധിച്ചിരിക്കുന്ന ഒരുവിധ അസുഖങ്ങളെല്ലാം മാറി കിട്ടും.

ആവശ്യത്തിന് തേൻ ഉപയോഗിക്കാം മിക്സ് ചെയ്ത് എടുക്കേണ്ട ആവശ്യത്തിന്.. ഇത് ഇരുമ്പ് സത്ത് കുറവുള്ള ആളുകൾക്ക് ഇത് നല്ലൊരു മരുന്ന് തന്നെയാണ്. ഇരുമ്പ് സത്ത് കുറവുമൂലം നമ്മുടെ ശരീരത്തിൽ ഒരുപാട് അസുഖങ്ങൾ വരുന്നുണ്ട്. അതുപോലെ എല്ലിനും നമ്മുടെ പല്ലിനും അതുപോലെ ഞരമ്പിനു നല്ല രീതിയിൽ ഗുണം നൽകും. ഇത് കഴിക്കുമ്പോൾ നമ്മൾ എപ്പോഴും അവിടെ ചെറുപ്പം വിട്ടു പോകാതെ ഇരിക്കു.