ശരീര വേദനകളും.. ശരീരത്തിലെ അനാവശ്യ കൊഴുപ്പും.. അമിതവണ്ണവും വളരെ സിമ്പിൾ ആയിട്ട് നമുക്ക് പരിഹരിക്കാൻ സാധിക്കും… ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്താൽ മാത്രം മതി…

എനിക്ക് ഭക്ഷണം കഴിക്കുന്നത് ഒരുപാട് ഇഷ്ടമാണ്… ഞാൻ ഒരുപാട് വെറൈറ്റി ഭക്ഷണങ്ങൾ കഴിക്കുന്ന ഒരാൾ ആണ്. പല സ്ഥലങ്ങളിലായി പല ഭക്ഷണങ്ങൾ ഞാൻ കഴിച്ചിട്ടുണ്ട്. ഞാൻ പലപ്പോഴും ഭക്ഷണം പേസ്റ്റ് ചെയ്യുക ചെയ്യാറുള്ളൂ കഴിക്കുകയില്ല.. ഇപ്പോൾ കേരളത്തിൽ ഒരുപാട് സ്ഥലങ്ങൾ പോയിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയിൽ അതായത് ഈ ഭക്ഷണം വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിയിട്ടുള്ളത് കോഴിക്കോട് തലശ്ശേരി ഭാഗങ്ങളിലെ ഭക്ഷണമാണ്. ഇപ്പോൾ എത്ര ഭക്ഷണം കൺട്രോൾ ചെയ്യാം എന്ന് വിചാരിച്ചാലും ചിലപ്പോൾ നല്ല ടേസ്റ്റ് ആയിട്ടുള്ള ഭക്ഷണം കിട്ടിയാൽ നമ്മൾ നമ്മൾ നിറയെ കഴിക്കും.

ഞാൻ വല്ലപ്പോഴും പോകുമ്പോൾ മാത്രം എനിക്ക് അങ്ങനെ തോന്നുകയാണെങ്കിൽ ഫുൾടൈം ഇങ്ങനെ നല്ല ഭക്ഷണങ്ങൾ തന്നെ കഴിക്കുന്ന ഒരു സ്ഥലത്ത് ആളുകൾ എന്ന് പറയുന്നത് അവർ ഒരുപാട് ഭാഗ്യവാൻ ആണ്. കഴിഞ്ഞദിവസം ഒരു ഉമ്മ വന്നിട്ടുണ്ടായിരുന്നു. അവരുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ ശ്വാസംമുട്ടൽ ആണ്. കുറച്ചു നടക്കുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടുന്നു. രണ്ട് മുട്ടും തേയ്മാനമാണ്. നല്ല രീതിയിൽ വെരിക്കോസ് പ്രശ്നമുണ്ട്. അതുപോലെതന്നെ നടുവേദനയും ഉണ്ട്. പിന്നെ ഉള്ള പ്രശ്നം ഒറക്കം ശരിയായിട്ട് നടക്കുന്നില്ല. കൂർക്കംവലി പ്രശ്നമുള്ളതുകൊണ്ട് സ്വന്തം കൂർക്കംവലി കൊണ്ട് ഉറങ്ങാൻ സാധിക്കില്ല ഒരാളാണ്. അവരുടെ ഹൈറ്റ് വെയിറ്റ് നോക്കിയപ്പോൾ… അവരുടെ ഹൈറ്റ് നേക്കാൾ 40 കിലോ വെയിറ്റ് എക്സ്ട്രാ കൂടുതലാണ്.

അപ്പോൾ ഞാൻ പറഞ്ഞു വെറുതെ മുട്ടിന് ചികിത്സിച്ച് സമയം കളയണ്ട.. നെഞ്ചിടിപ്പ് ആണെന്ന് പറഞ്ഞ് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ട കാര്യമില്ല.. ഈ ഒരു പ്രശ്നവും ഇല്ലാതിരിക്കാൻ ഒരൊറ്റ കാര്യം ചെയ്താൽ മതി നമുക്ക് വെയിറ്റ് ഒന്ന് പറയണം എന്ന് പറഞ്ഞു. വെയിറ്റ് കുറക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു എന്താണ് ഭക്ഷണം കഴിക്കുന്നത്… അപ്പോള് ഉമ്മ പറഞ്ഞു അവരുടെ നാട്ടിലെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഒക്കെ ആയിട്ട് നിറയെ കല്യാണങ്ങൾ ഉണ്ട്. അപ്പോൾ ആ ഉമ്മ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൻറെ അളവുകളും ആളും ഭക്ഷണങ്ങളും കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടിപ്പോയി.. പക്ഷേ ഇത്രയും ഭക്ഷണങ്ങളെ നമ്മൾ നമ്മൾ നമ്മുടെ ശരീരത്തിൽ കഴിച്ചു കഴിഞ്ഞാൽ അതിനുശേഷം വേറെ രീതിയിലുള്ള യാതൊരു എക്സസൈസ് നമ്മൾ ചെയ്യുന്നില്ല. അതായത് നമ്മുടെ ശരീരത്തിലെ പല രീതിയിലുള്ള ശരീരഘടന കൾ ഉണ്ട്.