മുട്ടുവേദന ഉള്ളവരും ഇല്ലാത്തവരും ഇക്കാര്യങ്ങൾ എന്തായാലും അറിഞ്ഞിരിക്കുക… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക…

മുട്ടുവേദന പലപ്പോഴും ഡോക്ടർമാർക്ക് പോലും വലിയൊരു ബുദ്ധിമുട്ടുണ്ടാക്കുന്ന സഹിക്കാൻ പറ്റാത്ത ഒരു കുരുക്ക് ആയി മാറുന്നു ഒരു അവസ്ഥ നമുക്ക് പലർക്കും ഉണ്ടായിട്ടുണ്ട്. ഇതുകാരണം നടക്കാൻ പോലും ആവാതെ.. പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാനാവാതെ.. മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഇവരുടെ അവസ്ഥ നമുക്ക് വിചാരിക്കുന്നതിലും അപ്പുറമാണ്. ഈ മുട്ട് എന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും സങ്കീർണമായ ഒന്നാണ്.അതുകൊണ്ട് ഇന്ന് കാര്യം കൊണ്ടാണ് ഈ വേദന വരുന്നത് എന്ന് പറയാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. നമുക്ക് മുട്ടുവേദന വരുന്നു ഡോക്ടറെ പോയി കാണുന്നു ട്രീറ്റ്മെൻറ് എടുക്കുന്നു.

അതിനുശേഷവും ആ വേദന മാറുന്നില്ല എങ്കിൽ അതിനു പിന്നിൽ പ്രധാനമായിട്ടും രണ്ട് കാരണങ്ങൾ ഉണ്ടാവാം. ഒന്നാമത്തെ കാരണം നേരത്തെ പറഞ്ഞതുപോലെ… വളരെ സങ്കീർണതകൾ നിറഞ്ഞ ഈ ഒരു ജോയിൻറ് ഒരുപാട് കണക്റ്റിംഗ് സ്ട്രക്ചേഴ്സ് ഉണ്ട്. അതിനുള്ളിൽ വരുന്ന ചില നീരോ അല്ലെങ്കിൽ ചെറിയൊരു കീറലും അതൊക്കെ ആയിരിക്കാം ചിലപ്പോൾ ആ വേദന ഉണ്ടാകുന്നത്. അത് കൃത്യമായി മനസ്സിലാക്കിയിട്ട് അവിടുത്തെ നീരു കുറയ്ക്കാൻ ചിലപ്പോൾ നമുക്ക് നേരിട്ട് ഇഞ്ചക്ഷൻ വെക്കേണ്ടി വന്നേക്കാം. അല്ലെങ്കിൽ മരുന്ന് കഴിക്കേണ്ടി വരും.

അല്ലെങ്കിൽ എക്സസൈസ് ചെയ്യേണ്ടിവരും. മസിൽ തൻറെ ശക്തി കൂട്ടാൻ ഉള്ള എക്സസൈസ്. അതിനുശേഷവും ശരിയായില്ലെങ്കിൽ മാത്രം ചിലപ്പോൾ സർജറി ആവശ്യമായി വന്നേക്കാം. അപ്പോൾ ഈ മുട്ടുവേദന മാറാൻ തിരിക്കാനുള്ള രണ്ടാമത്തെ കാരണം അതിനുള്ള ആകെ ഒരു ട്രീറ്റ്മെൻറ് സർജറി തന്നെ ആയിരിക്കും. അല്ലെങ്കിൽ മറ്റു ചില കാര്യങ്ങളിൽ അതായത് മുട്ട് തേയ്മാനം.. അതു പോലുള്ള രോഗങ്ങൾക്ക് നമുക്ക് ഒരുപാട് ഓപ്പർട്യൂണിറ്റീസ് ഉണ്ട്..