കറുത്ത ചുണ്ടുകൾ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഒരാഴ്ച കൊണ്ട് തന്നെ നിങ്ങൾക്ക് പിങ്ക് നിറം ആക്കാം…

ഇന്നു നമ്മൾ ഈ വീഡിയോയിലൂടെ തയ്യാറാക്കുന്നത് അത് ചുണ്ടുകളിലെ കറുത്ത നിറവും കറകളും ഇതൊക്കെ മാറുന്നതിനു ചുണ്ട് നല്ലപോലെ പിങ്ക് നിറത്തിൽ യാതൊരുവിധ കെമിക്കൽസ് ഉപയോഗിക്കാതെ പിങ്ക് നിറത്തിൽ വരുന്നതിനുള്ള ഉള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് പറയാൻ പോകുന്നത്.ഇന്ന് ഇതിനായി മൂന്നു മാർഗങ്ങളാണ് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത്. ഇത് വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നതിനു മുൻപ് പറയാൻ ഉള്ള ഒരു കാര്യം സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കരുത്. ലിപ്സ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക. നമ്മുടെ ചുണ്ട് പിങ്ക് നിറത്തിൽ ആവാ നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു ബ്രഷ് എടുക്കാം. ഇതിൽ പേസ്റ്റ് എടുക്കുന്നതുപോലെ കുറച്ച് തേൻ ചേർക്കുക.

തേൻ ഉപയോഗിച്ച് ദിവസവും രാവിലെ ബ്രഷ് കൊണ്ട് ചുണ്ട് സ്ക്രബ് ചെയ്യുക. ഇങ്ങനെ നിങ്ങൾ മിനിമം രണ്ടു മിനിറ്റ് നേരത്തേക്കെങ്കിലും സ്ക്രബ് ചെയ്യുക. ഇങ്ങനെ ദിവസവും സ്ക്രബ് ചെയ്യുമ്പോൾ നിങ്ങളുടെ ചുണ്ടിലുള്ള എല്ലാ അഴുക്കുകളും കറുത്ത നിറവും പതിയെ പോയി കിട്ടും. അതുപോലെ നിങ്ങളുടെ ചുണ്ടിലേക്ക് ഉള്ള ബ്ലഡ് സർക്കുലേഷൻ വർധിക്കുന്നത് വഴി നിങ്ങളുടെ ചുണ്ട് നല്ല പിങ്ക് കളർ ആയി മാറി വരും.

ഇതിൽ നിങ്ങൾക്ക് ദിവസവും ചെയ്യാൻ സാധിക്കില്ല എന്ന് ഉണ്ടെങ്കിൽ ആഴ്ചയിൽ ഒരു മൂന്നു പ്രാവശ്യമെങ്കിലും ചെയ്യാവുന്നതാണ്. മൂന്നുദിവസം ചെയ്യുമ്പോൾ മിനിമം അഞ്ചു മിനിറ്റ് നേരത്തേക്ക് എങ്കിലും ഇത് ചെയ്യണം. ഇനി നമുക്ക് രണ്ടാമത്തെ മാർഗം എന്താണെന്ന് നോക്കാം.. ഇതിനായി നമുക്ക് വേണ്ടത് കുറച്ച് പഞ്ചസാരയാണ്. ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക.. ഇത് മിക്സിയിൽ ഇട്ട നല്ലപോലെ പൊടിച്ചെടുക്കുക.. ഈ പൊടിച്ചെടുത്ത് പൊടിയിലേക്ക് ഒന്നില്ലെങ്കിൽ തേൻ ചേർക്കാം അല്ലെങ്കിൽ വെളിച്ചെണ്ണ ചേർക്കാവുന്നതാണ്. ഇങ്ങനെ ചേർത്തതിനുശേഷം അത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. എന്നിട്ട് നമ്മുടെ വിരലുകൊണ്ട് ഉണ്ട് അത് തേച്ച് നല്ലതുപോലെ സ്ക്രബ് ചെയ്യുക.