ശരീരം മെലിഞ്ഞവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കൂട്ടാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മെലിഞ്ഞവർക്ക് എങ്ങനെയാണ് ആ ഒരു പ്രശ്നം സോൾവ് ചെയ്യാൻ സാധിക്കുക എന്നതാണ് ചോദ്യം… അപ്പോൾ ഈ മെലിഞ്ഞ ഇരിക്കുന്നത് പല കാരണങ്ങൾ കൊണ്ടായിരിക്കാം. അതുപോലെ പല സാഹചര്യത്തിൽ ആയിരിക്കാം ഈ മെലിഞ്ഞ ആളുകൾക്ക് വണ്ണം കൂട്ടാൻ എന്ന ആഗ്രഹം വരുന്നത്. ഇങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം.. ഇങ്ങനെ ശരീരം മെലിഞ്ഞു ഇരിക്കാനും അവരുടെ സ്വഭാവം മാറ്റിയെടുക്കാനും.. ഇന്ന് കൂടുതലും ശരീരഭാരം കൂടിയവരാണ്. മെലിഞ്ഞ ഇരിക്കുന്നവർ കുറച്ചുപേരുണ്ട്. അവർക്ക് എത്ര ഭക്ഷണം കഴിച്ചാലും വെയിറ്റ് കൂടുകയില്ല. അപ്പോൾ പലർക്കും ഇത് ഏത് സമയത്താണ് കൂടുതലും പ്രശ്നമുണ്ടാക്കുന്നത് എന്ന് വെച്ചാൽ… സ്ത്രീകളാണെങ്കിൽ അവർ കോളേജിലൊക്കെ പോകുമ്പോൾ ശരീരം മെലിഞ്ഞ ഇരിക്കുന്നത് എല്ലാവരും കളിയാക്കാറുണ്ട്. അതുപോലെ കല്യാണം പ്രായമാകുമ്പോൾ അണ്ടർ വെയിറ്റ് ആണെന്ന് അതുകൊണ്ട് ആലോചനകൾ ശരിയാകാതെ വരാറുണ്ട്.

പിന്നെ മറ്റൊരു കൂട്ടർക്ക് എങ്ങനെയാണ് വെച്ചാൽ ജോലിസംബന്ധമായി തിര മെലിഞ്ഞത് കൊണ്ട് ജോലി കിട്ടാതെ വരും. അതുപോലെ ഫോഴ്സ് ജോലികളിൽ ഫിറ്റ്നസ് ആവശ്യമാണ്. അപ്പോൾ ഇതുപോലുള്ള പ്രശ്നങ്ങളൊക്കെ വരാറുണ്ട്. അതുപോലെ മറ്റു പ്രശ്നങ്ങൾ ആയിട്ട് ആർത്രൈറ്റിസ്.. ഡയബറ്റിക്.. ഇതിൻറെ ഭാഗമായിട്ടും ശരീരഭാരം കുറയുന്നവർ ഉണ്ട്. അതുപോലെ ഇൻഫെർട്ടിലിറ്റി ഭാഗമായി പ്രഗ്നൻസി കിട്ടാതെവരുന്ന പ്രശ്നങ്ങൾ ഉണ്ടാവും. അങ്ങനെ പലവിധമായ ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ നമ്മൾ കാണാറുണ്ട്. അപ്പോൾ അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് ജന്മനാലുള്ളത കൊണ്ടും ജീവിതരീതി ശൈലികളും കൊണ്ടും പല ഘടകങ്ങൾ അതിൽ വരുന്നുണ്ട്. അത് ഏതാണ് എന്ന് നോക്കി വേണം നമുക്ക് ചികിത്സ നിർണയിക്കാനും ആയിട്ട്.

അമ്മയും അച്ഛനും മെലിഞ്ഞത് കൊണ്ട് മക്കളും അതുപോലെ കാണാറുണ്ട്. മിക്കവാറും ചില ആളുകളിൽ കാണാറുണ്ട് ചെറുപ്പത്തിൽ വളരെ ക്ഷീണിച്ച ആയിരിക്കും ഇരിക്കുന്നത് പ്രായമാകുമ്പോഴേക്കും ഇവർ നല്ലവണ്ണം വയ്ക്കും. ഇത് നമ്മൾ ജനറ്റിക് ആണ് എന്ന് തള്ളിക്കളയുന്നത് കാര്യമില്ല. നമ്മുടെ ജീവിതരീതി അതെ നമ്മുടെ ഭക്ഷണ രീതിയും എക്സൈസ് ആണ് നമ്മുടെ ഫിസിക്കൽ ഡെവലപ്പ് ചെയ്യുന്നത്. ഒരു പ്രഗ്നൻസി ടൈം മുതൽ യൂട്രസിൽ ഒരു കുഞ്ഞു കിടക്കുന്നത് മുതൽ അതിന് കളിക്കാനുള്ള യൂട്രസിൽ ഉള്ള ഫ്ലൂയിഡ് അളവ് കുറഞ്ഞു കഴിഞ്ഞാൽ കുഞ്ഞിന് പലതരം അസുഖങ്ങൾ വരാം എല്ലാം പ്രശ്നമാകും.

അപ്പോൾ നമ്മുടെ ശരീര ഭാഗത്തിലെ നിയന്ത്രിക്കുന്നത് ഭക്ഷണവും ഫിസിക്കൽ ആക്ടിവിറ്റീസ് ആണ്. അപ്പോൾ അത് ആദ്യം കറക്റ്റ് ചെയ്യുക എന്നതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. ഇന്ന് നമ്മൾ ആദ്യം ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു 25 വയസ്സുള്ള ഒരു മോളുടെ കാര്യത്തെ കുറിച്ചാണ്. ഈ കുട്ടി 155 ഹൈറ്റ് ഉണ്ട്. 44 വെയിറ്റ് ഉണ്ട്. ഈ കുട്ടിക്ക് അപ്പോഴും ക്ഷീണമാണ്. അപ്പോൾ എന്താണ് ചെയ്യേണ്ടത്…

Leave a Reply

Your email address will not be published. Required fields are marked *