പിത്തസഞ്ചി രോഗങ്ങളും, പരിഹാരമാർഗങ്ങളും… ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പിത്തസഞ്ചി ആയി ബന്ധപ്പെട്ട രോഗങ്ങളെയും അതിൽ പ്രധാനമായി പിത്തസഞ്ചിയിലെ കല്ല് അതാണ് നമ്മൾ ഇന്നിവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്… എപ്പോഴും രോഗികളെ ഹോസ്പിറ്റലിൽ വന്നു പരാതി പറയുന്നത്.. അവർക്ക് ദഹനക്കുറവ് ഉണ്ടെന്നും ഗ്യാസിന് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന്.. ഏമ്പക്കം വരുന്നത് അല്ലെങ്കിൽ പുളിച്ചുതികട്ടൽ ഇങ്ങനെയുള്ള ലക്ഷണങ്ങളാണ് കൂടുതൽ പിത്തസഞ്ചിയിലെ കല്ലുകൾ ആയിട്ട് ഉള്ള ലക്ഷണങ്ങൾ കൊണ്ട് രോഗികൾ വരുന്നത്. ചില രോഗികൾ വയറുവേദന കളും ആയിട്ട് വരാറുണ്ട്.

ഇത് കൂടുതലും ഡയബറ്റിക് ഉള്ള രോഗികളിലാണ് കൂടുതലും കാണുന്നത്. ഇത് കൂടുതലും കാണുന്നത് സ്ത്രീകളിലാണ്.. 40 വയസ്സിനു മുകളിലുള്ള ശരീര ഭാരം കൂടുതലുള്ള സ്ത്രീകളിൽ. ഇത് ഇത് വയറുവേദന ആയിട്ട് ലക്ഷണങ്ങൾ ഉണ്ടാകാം.. അതല്ലെങ്കിൽ ദഹനക്കുറവ് ആയിട്ട് വരാം.. അല്ലെങ്കിൽ ശർദിയുടെ പ്രശ്നം ആയിട്ട് വരാം. അതുകൂടാതെ ചിലർക്ക് മഞ്ഞപ്പിത്തം ആയിട്ടും വരാം.

ഇങ്ങനെയുള്ള രോഗികളെ നമ്മൾ കൂടുതലും സ്കാൻ ചെയ്തു നോക്കി അതുകൂടാതെ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കി ചില ആൾക്കാർക്ക് ഇത് പിത്തസഞ്ചിയിലെ കല്ല് അവിടുന്ന് മാറി മെയിൻ ട്യൂബിലേക്ക് വന്ന ഈ കല്ല് അത് ബ്ലോക്ക് ചെയ്ത അങ്ങനെ അത് മഞ്ഞപ്പിത്തം ആയി ആളുകളിൽ കാണാറുണ്ട്.ചിലർക്ക് ഈ കല്ല് കാരണം ഇന്ഫക്ഷന്സ് വരാം. ഇത് കൂടുതലും കാണുന്നത് പ്രമേഹരോഗികളിൽ ആണ്. അതേത് പലതവണകളായി അതിൽ ഇൻഫെക്ഷൻ സ് വരാം. അങ്ങനെയുള്ളവർക്ക് ഭയങ്കരമായ വയറുവേദന വരാം.ഇത്തരം ലക്ഷണങ്ങളും ആയിട്ടാണ് രോഗികൾ. ഇതിൻറെ മെയിൻ ട്രീറ്റ്മെൻറ് എന്ന് പറയുന്നത് സർജറി തന്നെയാണ്. അല്ലെങ്കിൽ കുറച്ചുനാൾ ഇവർക്ക് മരുന്ന് കൊടുക്കണം.