ഇനി കാഴ്ചശക്തി കുറഞ്ഞു എന്ന് പരാതി ആർക്കും ഉണ്ടാവില്ല… കണ്ണട വെക്കാതെ തന്നെ കാഴ്ച ശക്തി കൂട്ടാം… ഇക്കാര്യങ്ങൾ ചെയ്താൽ മതി…

ഇന്ന് പറയാൻ പോകുന്നത് കണ്ണിനെ കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കാനാണ്. നമുക്കറിയാം ഈ കോവിഡ് സാഹചര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ ലോകത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ നമ്മുടെ ജീവിതരീതിയിലും വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ അധികം ഇൻഡോർ ആക്ടിവിറ്റീസ് ആണ് കൂടുതൽ ചെയ്യുന്നത്. അപ്പോൾ ഇത്തരം കാര്യങ്ങളെ നമ്മുടെ കണ്ണിന് എങ്ങനെയാണ് ബന്ധപ്പെട്ടു കിടക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. ഇപ്പോൾ കുട്ടികളുടെ കാര്യം എടുക്കുകയാണെങ്കിൽ അവർ ഇപ്പോൾ കൂടുതലും ഓൺലൈൻ ക്ലാസുകളാണ് അറ്റൻഡ് ചെയ്യുന്നത്. അതുപോലെ അവർക്ക് മൊബൈൽ ഉപയോഗിക്കുന്നതിന് സമയം കൂടി.. ലാപ്ടോപ് കമ്പ്യൂട്ടർ ടാബ് എങ്ങനെയെല്ലാം കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയ കുട്ടികൾ..

അപ്പോൾ ഇത്തരം കാര്യങ്ങളെ നാളെ നമ്മുടെ കണ്ണുകളെ വളരെ ദോഷകരമായി ബാധിക്കും. ഈ കൺവേർജൻസി നടക്കാൻ വേണ്ടി കണ്ണുകൾ കുറച്ചു കാര്യം ചെയ്യുന്നുണ്ട്. ഒരുപാട് കോൺസെൻട്രേറ്റ് ചെയ്തിട്ട് നമ്മൾ ഫോണിലേക്ക് നോക്കുന്ന സമയത്ത് അവിടെ കൺവർ ജൻസ് മാത്രമേ നടക്കുകയുള്ളൂ റിലാക്സേഷൻ ഉണ്ടാവില്ല. അപ്പോൾ ഇങ്ങനെ ഉണ്ടാകുമ്പോൾ ഇത് നമ്മുടെ കണ്ണിനെ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.. ഇത് മയോപ്പിയ എന്നൊരു ഘട്ടത്തിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കും. ഇങ്ങനെയുള്ളവർക്ക് അടുത്തുള്ള കാര്യം കാണാൻ പറ്റും പക്ഷേ കുറച്ച് അകലം വരുമ്പോൾ അത് കാണാനുള്ള ബുദ്ധിമുട്ടുണ്ടാകും.

അപ്പോൾ അവർക്ക് ദൂരെയുള്ള വസ്തുക്കൾ കാണുന്നതിൽ മങ്ങൽ വരും. ദൂരെ ഉള്ളത് കാണുന്നില്ല അടുത്തുള്ള എല്ലാം കാണുന്നുണ്ട്.. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും അല്ലെങ്കിൽ ഡബിൾ വിഷൻ ഉണ്ടാകും. അതായത് എല്ലാം രണ്ടെണ്ണം ആയി കാണും. അതല്ലെങ്കിൽ ഐ സ്ട്രെയിൻ എടുക്കുന്നുണ്ട്.. അതുപോലെ തലവേദന വരുന്നുണ്ട്.. ഒന്നിനും ഒരു കോൺസൻട്രേഷൻ കിട്ടുന്നില്ല..

ഇങ്ങനെയുള്ള കുറെ കാര്യങ്ങൾ പൊതുവായി പറയുകയാണെങ്കിൽ ഈയൊരു കാരണങ്ങൾ കൊണ്ടാവാം ഉണ്ടാകുന്നത്. ഇതിനെ നമുക്ക് ചെയ്യാനുള്ളത് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കുക എന്നതാണ്. ഇനി അതല്ലാതെ കണ്ണിന് കുറച്ച് എക്സസൈസ് കാര്യങ്ങളും മറ്റും ഉണ്ട്. പക്ഷേ അത് രോഗത്തിൻറെ അളവ് അനുസരിച്ച് ചെയ്യാൻ ആയിട്ട് പാടുള്ളൂ.. ഇപ്പോൾ 20 മിനിറ്റ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ അടുത്ത ഒരു 20 സെക്കൻഡ് കണ്ണിന് റെസ്റ്റ് കൊടുക്കുക.