ശ്വാസംമുട്ടൽ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളും… പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ശ്വാസംമുട്ടൽ അതായത് ശ്വാസതടസ്സത്തെ കുറിച്ചാണ്. നമുക്കറിയാം ജീവനുള്ള എല്ലാ ജീവികൾക്കും ഏറ്റവും അത്യന്താപേക്ഷിതമായ ഒരു പ്രക്രിയ ആണ് ശ്വസനം. എന്താണ് ശ്വസനത്തിലൂടെ സംഭവിക്കുന്നത്… അന്തരീക്ഷത്തിലുള്ള ശുദ്ധവായു ആയ ഓക്സിജൻ നമ്മൾ ശ്വാസത്തിലൂടെ ഉള്ളിലൂടെ എടുക്കുകയും ശരീരത്തിൽ ഉള്ളിൽ ഉണ്ടാകുന്ന ശുദ്ധ വായു ആയ കാർബൺഡയോക്സൈഡിനെ പുറന്തള്ളുകയും ചെയ്യുന്നതാണ് പ്രധാനമായും ഈ ശ്വസന പ്രക്രിയ. സാധാരണ ഗതിയിൽ നമ്മൾ ശ്വാസമെടുക്കുമ്പോൾ അത് റെഗുലർ ആയി നടക്കുന്ന ഒരു പ്രക്രിയ ആണ്.

നമ്മൾ അതിനെ പറ്റി ഒട്ടും ബോധവാന്മാരല്ല. പക്ഷേ ചില ഘട്ടങ്ങളിൽ നമ്മൾ ശ്വാസം എടുക്കുന്നത് നമ്മൾ തന്നെ അറിയാം. ചിലപ്പോൾ അത് വളരെ ചെറിയ രൂപത്തിൽ ആയിരിക്കും. ചില അസുഖങ്ങൾ വരുമ്പോൾ നമ്മൾ ഓരോ ശ്വാസം എടുക്കുന്നതും നമുക്ക് അറിയാൻ സാധിക്കും. അങ്ങനെ നമ്മൾ അതിനെപ്പറ്റി കൂടുതൽ ബോധവാൻമാരാകുകയും ഒരു ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. ഈ ശ്വാസംമുട്ടൽ ഉണ്ടാകുന്ന അസുഖങ്ങളെ അല്ലെങ്കിൽ അവസ്ഥകളിൽ നമ്മൾ പല വിധത്തിൽ തരംതിരിക്കാം.. ഉദാഹരണത്തിന് ചില ശ്വാസംമുട്ടൽകൾ വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും.

ഒരു അഞ്ചു മിനിറ്റിൽ തന്നെ അത് ഉണ്ടാകാം. നോർമൽ ആയിരിക്കുന്ന ആൾ പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവിക്കുന്നത്.ചില അവസ്ഥകളിൽ ഈ ശ്വാസംമുട്ടൽ തുടങ്ങിയതിനുശേഷം ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞിട്ടേ അത് ശരിക്കും ഒരു ശ്വാസംമുട്ടൽ ഇലേക്ക് മാറുകയുള്ളൂ.ചില ശ്വാസംമുട്ടൽ ഉകൾ രണ്ടോ മൂന്നോ ദിവസം എടുത്ത പതുക്കെ പതുക്കെ വലിയ വിധത്തിലുള്ള ശ്വാസംമുട്ടൽ ഇലേക്ക് മാറുകയും ചെയ്യുന്നു. അതിനു പുറമെ ചില ശ്വാസംമുട്ടൽ ഉകൾ ഒന്നോ രണ്ടോ ആഴ്ചകളോ അല്ലെങ്കിൽ മാസങ്ങളോ എടുത്തു ഉണ്ടാകുന്ന ശ്വാസംമുട്ടൽ ഉണ്ട്. അങ്ങനെ ശ്വാസം മുട്ടൽ ഉണ്ടാകുന്ന സ്പീഡ് അനുസരിച്ച് ഇതിനെ നമുക്ക് പല വിധത്തിൽ ആയി തരം തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *